LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

web desk 5 years ago
Keralam

കള്ളപ്പണം വെളുപ്പിക്കല്‍: ഇബ്രാഹിം കുഞ്ഞിനെതിരെ എന്‍ഫോഴ്സ്മെന്‍റ് കേസെടുത്തു

ലീ​ഗ് മുഖപത്രമായ ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ പണം വെളുപ്പിച്ചതായാണ് കേസ്

More
More
News Desk 5 years ago
Keralam

ക്വാറൻറൈനില്‍ കഴിയുന്നവര്‍ക്ക് പുസ്തകങ്ങളുമായി വയനാട് ജില്ലാ ഭരണകൂടം

'ഡൊണേറ്റ് എ ബുക്ക്' എന്ന ഒരു സ്കീമാണ് ജില്ലാ ഭരണകൂടം ഇതിനായി അവതരിപ്പിച്ചിരിക്കുന്നത്. ആർക്കും വയനാട്ടിലെ പഞ്ചായത്തുകൾക്ക് പുസ്തകങ്ങളും ആനുകാലികങ്ങളും സംഭാവന ചെയ്യാം. പഞ്ചായത്തുകളാണ് ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് പുസ്തകങ്ങള്‍ എത്തിച്ചു നല്‍കുക.

More
More
web desk 5 years ago
Keralam

ക്വാഡൻ വെള്ളിത്തിരയിൽ ​​ഗിന്നസ് പക്രുവിനൊപ്പം

​ഗിന്നസ് പക്രുവാണ് ക്വാഡനെ വെള്ളിത്തിരയിൽ എത്തിക്കുന്നത്. ജാനകി എന്ന സിനിമയിലാണ് ക്വാഡൻ വേഷമിടുക

More
More
web desk 5 years ago
Keralam

മോഹനന്‍ വൈദ്യര്‍ അറസ്റ്റില്‍

ചികില്‍സാ കേന്ദ്രം റൈഡ് നടത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ഡി.എം.ഒ യുടെ നേതൃത്വത്തില്‍ മോഹനന്‍ വൈദ്യരെ ചോദ്യം ചെയ്തു. കോവിഡിന് ചികിത്സിക്കുന്നു എന്ന തരത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് നടപടി.

More
More
web desk 5 years ago
Keralam

കൊറോണ: പള്ളികള്‍ അടച്ചിടാന്‍ തയാറെന്ന് മുസ്ലിം മത സംഘടനകള്‍

സംസ്ഥാനത്ത് പള്ളികളൊന്നും അടച്ചിട്ടില്ല. എന്നാല്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്ന പക്ഷം ഇക്കാര്യത്തില്‍ മറിച്ചൊരാലോചന ഉണ്ടാവില്ലെന്നും ഭാരവാഹികള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

More
More
web desk 5 years ago
Keralam

കോഴിക്കോട്ട് താപതരംഗ ജാഗ്രത; ആലപ്പുഴയിലും കോട്ടയത്തും അത്യുഷ്ണം

ഇന്നും നാളെയും (ബുധന്‍, വ്യാഴം) നാലര ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടും. അതിനാല്‍ ചൂട് അധികരിക്കുന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളും നിര്‍ജലീകരണവും ഉണ്ടാകാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ എടുക്കണമെന്ന് പ്രത്യേക നിര്‍ദ്ദേശമുണ്ട്.

More
More
News Desk 5 years ago
Keralam

ബാറുകള്‍ അടയ്ക്കേണ്ടെന്ന് മന്ത്രിസഭ; സാമൂഹ്യവ്യാപനം തടയാന്‍ വിദഗ്ധസമിതി

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഷോപ്പുകളും അടയ്ക്കേണ്ടതില്ലെന്നു മന്ത്രിസഭാ തീരുമാനം. ടേബിളുകള്‍ അകത്തിയിടാന്‍ നിര്‍ദേശം.

More
More
web desk 5 years ago
Keralam

കൊറോണ: പ്രാദേശികം, ദേശീയം, സാര്‍വദേശീയം

കേരളത്തില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരു ടെ എണ്ണം 24- ആയി. മൂന്നുപേര്‍ സുഖം പ്രാപിച്ചതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. നിരവധി പേര്‍ നിരീക്ഷണത്തിലാണ്

More
More
web desk 5 years ago
Keralam

മാഹിയിലും കൊറോണ, ബാറുകള്‍ അടച്ചു

യു,എ.ഇ യില്‍ നിന്ന് മടങ്ങിയെത്തിയ 68- ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആഴ്ചകള്‍ക്ക് മുന്‍പാണ് ഇവര്‍ യു,എ.ഇ യില്‍ നിന്ന് മടങ്ങിയെത്തിയത്

More
More
web desk 5 years ago
Keralam

ലീഗ്‌ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു

. ലീഗ് ഓഫീസില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയ്ക്കിടെയാണ് യുവാവ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ ബെൽമൗണ്ട് സ്വദേശി അഹമ്മദ് ഹാജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

More
More
web desk 5 years ago
Keralam

പക്ഷിപ്പനി: 2425 വളർത്തുപക്ഷികളെ കൊന്നൊടുക്കി

പരപ്പനങ്ങാടി പാലത്തിങ്ങലിന് 1 കിലോമീറ്റർ ചുറ്റളവിൽ 2425 വളർത്തുപക്ഷികളെ കൊന്നൊടുക്കി

More
More
web desk 5 years ago
Keralam

രജിത് കുമാറിന് സ്വീകരണം: 13 പേര്‍ അറസ്റ്റില്‍

എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി രജിത്ത് കുമാറിനെ ഇതുവരെ പിടികൂടാനായിട്ടില്ല

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More