LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

News Desk 5 years ago
Keralam

ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുത്തു

ശ്രീറാമിന്റെ സസ്‌പെന്‍ഷന്‍ നീട്ടിയാല്‍ ബാധ്യതയാകുമെന്നും കോടതിയില്‍നിന്ന് അടക്കം തിരിച്ചടി നേരിടേണ്ടി വരുമെന്നും പത്രപ്രവര്‍ത്തക യൂണിയനുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

More
More
web desk 5 years ago
Keralam

കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാരില്ല, വിമാനങ്ങളും

ഇന്ന് അന്താരാഷ്ട്ര വിമാന വിലക്ക് നിലവില്‍ വരുന്നതോടെ അന്താരാഷ്ട്ര സര്‍വീസുകള്‍ പൂര്‍ണമായി നിലയ്ക്കും. കഴിഞ്ഞ വെള്ളിയാച്ച ഇത്തിഹാത് എയര്‍ ലൈന്‍സിന്‍റെ വിമാനമാണ് ഒരുപക്ഷേ ഏറ്റവും ഒടുവില്‍ സര്‍വീസ് നടത്തിയ അന്തരാഷ്ട്ര വിമാനം

More
More
web desk 5 years ago
Keralam

നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ നിരോധനാജ്ഞക്ക് മടിക്കില്ല-മുഖ്യമന്ത്രി

നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നാല്‍ കര്‍ശന നിലപാടിലേക്ക് സര്‍ക്കാരിന് പോകേണ്ടി വരും. നിര്‍ദ്ദേശങ്ങള്‍ ല്മ്ഘിക്കുന്നവരുടെയടക്കം സുരക്ഷക്ക് വേണ്ടി അത്തരമൊരു നിലപാടിലേക്ക് പോകാന്‍ സര്‍ക്കാരിന് ഒരു മടിയും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു

More
More
web desk 5 years ago
Keralam

കാസര്‍ഗോട്ടുകാരന്‍റെ കാര്യത്തില്‍ ദുരൂഹത ,കാണിച്ചത് നിരുത്തരവാദിത്തം - മുഖ്യമന്ത്രി

. നാടാകെ ഈ രോഗക്കെടുതിയില്‍ നിന്ന് കരേറാന്‍ ശ്രമിക്കവേ ഇത്തരക്കാര്‍ കാണിക്കുന്ന ഉത്തരവാദിത്തമില്ലായ്മ നാടിനെയാകെ ബാധിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും കൂട്ടായി ശ്രമിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

More
More
web desk 5 years ago
Keralam

കൊറോണ: സംസ്ഥാനത്ത് 12- പേരില്‍ സ്ഥിരീകരിച്ചു.എല്ലാവരും ഗള്‍ഫുകാര്‍ - മുഖ്യമന്ത്രി

രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ കാസര്‍ഗോട്ടുകാരും മൂന്നുപേര്‍ കണ്ണൂര്‍ക്കാരും ബാക്കി മൂന്നുപേര്‍ ഏറണാകുളത്തുകാരുമാണ്. ഈ കണക്കു കൂടി പുറത്തുവന്നതോടെ ആകെ കേരളത്തില്‍ കൊറോണ പിടിപെട്ടവരുടെ എണ്ണം 52 - ആയി.

More
More
web desk 5 years ago
Keralam

ഭാഗ്യക്കുറിയും നിര്‍ത്തി

കൊറോണ വ്യാപനം തടയുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന ഭാഗ്യക്കുറിയും സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തുന്നു. ഞായറാഴ്ച മുതല്‍ ഈ മാസം 31- വരെയുള്ള നറുക്കെടുപ്പ് അടുത്ത മാസം (എപ്രില്‍) 14 -നകം നടത്താനാണ് തീരുമാനം.

More
More
web desk 5 years ago
Keralam

വിലക്ക് ലംഘിച്ച് കടതുറന്നവര്‍ക്കെതിരെ കേസ്; ഇനി നിര്‍ദ്ദേശങ്ങളില്ല നടപടി മാത്രം -കാസര്‍ഗോഡ്‌ കലക്ടര്‍

കൊറോണാ വ്യാപനം തടയാന്‍ സര്‍ക്കാര്‍ മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ തയാറായില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് കാസര്‍ഗോഡ്‌ ജില്ലാ കലക്ടര്‍ ഡി.സജിത്ത് ബാബു മുന്നറിയിപ്പ് നല്‍കി

More
More
web desk 5 years ago
Keralam

കൊവിഡ്-19: നിര്‍ദ്ദേശം ലംഘിച്ച ആരാധനാലയ നടത്തിപ്പുകാർക്കെതിരെ കേസ്

കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ ആളുകളെ പങ്കെടുപ്പിച്ചുള്ള പ്രാർത്ഥനകളും ചടങ്ങുകളും ഒഴിവാക്കണമെന്ന നിർദ്ദേശം ലംഘിച്ച ആരാധനാലയ നടത്തിപ്പുകാർക്കെതിരെ കേസ്

More
More
Web Desk 5 years ago
Keralam

കൂട്ടിന് ലൂസിഫര്‍; കേരള പോലീസിന്റെ പുതിയ കൊറോണ ബോധവത്കരണ വീഡിയോയും വൈറല്‍

ഈ കാലവും കടന്നു പോകും... ഇതും നമ്മൾ അതിജീവിക്കും. നിലപാടുണ്ട്... നില വിടാനാകില്ല. നിങ്ങളോടൊപ്പമുണ്ട്... കാക്കിയുടെ മഹത്വം കാത്തുകൊണ്ടുതന്നെ... കേരള പോലീസ് പുറത്തിറക്കിയ വീഡിയോ വേറെ ലെവലാണ്.

More
More
web desk 5 years ago
Keralam

ഹോം ക്വാറന്റൈനില്‍ ഉള്ളവരെ നിരീക്ഷിക്കാന്‍ ജിയോ ഫെന്‍സിംഗ്

ജിയോ ഫെൻസിം​ഗ് സോഫ്റ്റ്‌ വേര്‍ ഉപയോ​ഗിച്ചാകും കറങ്ങി നടക്കുന്നവരെ കണ്ടെത്തുക.

More
More
web desk 5 years ago
Keralam

മൂന്നാറിൽ 14 വിദേശികളുടെ സാമ്പിൾ നെ​ഗറ്റീവ്

അയർലണ്ട്, ഫ്രാൻസ്,യുകെ എന്നീ രാജ്യക്കാരാണിവർ. മൂന്നാറിൽ വിവിധ ഹോട്ടലുകളിൽ നിരീക്ഷണത്തിലായിരുന്നു

More
More
News Desk 5 years ago
Keralam

കൊവിഡ് നിയന്ത്രണം ലംഘിച്ചാല്‍ രണ്ടര വര്‍ഷം വരെ തടവ്

നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സംസ്ഥാന പൊതുജനാരോഗ്യ നിയമം, 1897-ലെ പകര്‍ച്ചവ്യാധി നിയമം, മുന്‍സിപ്പല്‍- കോര്‍പറേഷന്‍ നിയമം എന്നിവ പ്രകാരവും വകുപ്പുകള്‍ ചുമത്തി കേസ് എടുക്കാനുമാകും.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More