LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

web desk 5 years ago
Keralam

ജനതാ കര്‍ഫ്യു: നാളെ ശുചീകരണ ദിനം - മദ്യമില്ല,വാഹനമില്ല

നാളത്തെ (ഞായര്‍) ജനതാ കര്‍ഫ്യുവിനോട് ഐക്യദാര്‍ഡൃം പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ മദ്യവില്‍പന കേന്ദ്രങ്ങളും ബാറുകളും അടച്ചിടും. ബിവറേജസ് കോര്‍പ്പറേഷനു കീഴിലുള്ള ഔട്ട്‌ലറ്റ്കളോന്നും പ്രവര്‍ത്തിക്കില്ല.

More
More
web desk 5 years ago
Keralam

തൊണ്ടിമുതൽ ബ്രേക്ക് ദ ചെയിനിന് ദൃക്സാക്ഷിയാവും

മദ്യ നിർമാണത്തിന് ഉപയോ​ഗിക്കുന്ന എക്സ്ട്രാ ന്യൂട്രൽ ആൽ​ക്കഹോളാണ് സാനിറ്റൈസറിന്റെ പ്രധാന അസംസ്കൃത വസ്തു.

More
More
web desk 5 years ago
Keralam

കൊറോണ ദുരിത പക്കേജുകളില്ലാതെ പുരപ്പുറത്തു കയറാനോ ആഹ്വാനം? പ്രധാനമന്ത്രിയോട് എം.സ്വരാജ്

മറ്റു രാഷ്ട്രങ്ങളിലെ തലപ്പത്തിരിക്കുന്നവര്‍ എത്ര കരുതലോടെയാണ് തങ്ങളുടെ പൌരരെ സംരക്ഷിക്കുന്നത്, ആടിയുലയുന്ന സമ്പദ് വ്യവസ്ഥയെ നേരെ നിര്‍ത്താന്‍ താങ്കള്‍ എന്ത് നടപടിയാണ് കൈകൊണ്ടത് എന്ന് ചോദിക്കുന്ന സ്വരാജ് അമേരിക്കയും ഇറ്റലിയും ചൈനയും ജര്‍മ്മനിയും സ്പെയിനും കാനഡയും കൊറോണ പ്രസന്ധിയെ മറികടക്കാന്‍ പ്രഖ്യാപിച്ച ട്രില്ല്യന്‍ കണക്കിന് ഡോളറിന്‍റെ കണക്കുകള്‍ അക്കമിട്ട് നിരത്തുന്നു.

More
More
web desk 5 years ago
Keralam

ഏഴ് മലയാളികളും അഞ്ച് വിദേശികളുമടക്കം 12-പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു

കേരളത്തിലാകെ ഇപ്പോള്‍ കൊറോണയുമായി ബന്ധപ്പെട്ടു നിരീക്ഷണത്തില്‍ ഉള്ളത് നാല്പത്തി നാലായിരത്തി മുന്നൂറ്റി തൊണ്ണൂറു (44, 390) പേരാണ്. ഇതില്‍ ഇരുന്നൂറ്റി ഇരുപത്തഞ്ചു (225) പേര്‍ മാത്രമാണ് ആശുപത്രികളില്‍ ഉള്ളത്.

More
More
web desk 5 years ago
Keralam

സംസ്ഥാനത്ത് 12 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സ്ഥിതി അതീവ ആശങ്കജനകമെന്ന് മുഖ്യമന്ത്രി

6 പേർ കാസർ​ഗോഡ് ജില്ലയിലും 5 പേർ എറണാകുളത്തും, ഒരാൾ പാലക്കാടുമാണ് ഉള്ളത്

More
More
web desk 5 years ago
Keralam

സംസ്ഥാനത്ത് 5 വിദേശികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

തുതായി 5 വിദേശികള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍, ജില്ല കലക്ടര്‍ എന്നിവര്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിവരം പുറത്തുവിട്ടത്.

More
More
web desk 5 years ago
Keralam

കോവിഡ്19: ആരോ​ഗ്യവകുപ്പിന്റെ നിർദ്ദേശം ലംഘിച്ച 6 പേർക്കെതിരെ കേസ്

കാരശ്ശേരി സ്വദേശികളായ രണ്ട് പേർക്കെതിരയും നിലമ്പൂർ മമ്പാട് സ്വദേശിനിക്ക് എതിരെയുമാണ് കേസ്

More
More
web desk 5 years ago
Keralam

വര്‍ക്ക് അറ്റ്‌ ഹോം പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍, ശനിയാഴ്ച ഒഴിവ്

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ ക്ലാസ്-സി, ക്ലാസ്-ഡി വിഭാഗങ്ങള്‍ക്ക് മാര്‍ച്ച് 31-വരെ ഓഫീസില്‍ വരുന്നതില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു. ഒന്നിടവിട്ട ദിവസങ്ങളില്‍ ഓഫീസില്‍ ഹാജരായാല്‍ മതി.

More
More
web desk 5 years ago
Keralam

കോവിഡ്19: കള്ള്ഷാപ്പ് ലേലത്തിനെതിരെ വീണ്ടും പ്രതിഷേധം.

കോഴിക്കോട്,തൃശ്ശൂർ,കോട്ടയം, കൊല്ലം എന്നിവിടങ്ങളിലാണ് പ്രതിഷേധമുണ്ടായത്. നാല് ഇടങ്ങളിലും ലീ​ഗ്, കോൺ​ഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്.

More
More
Web Desk 5 years ago
Keralam

ഓണ്‍ലൈനില്‍ മദ്യം വേണമെന്ന് ഹര്‍ജി; അരലക്ഷം രൂപ പിഴയടച്ചിട്ട് പോയാല്‍ മതിയെന്ന് ഹൈക്കോടതി

ആലുവ സ്വദേശി ജി. ജ്യോതിഷാണ് കൊവിഡ്-19 രോഗത്തിന്‍റെ പശ്ചാത്തലത്തില്‍ പുറത്തുനിന്നും മദ്യം വാങ്ങാന്‍ വാങ്ങാന്‍ കഴിയില്ലെന്നും മദ്യം ഓണ്‍ലൈനില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നത്. അടിയന്തര പ്രാധാന്യമുള്ള വിഷയം ആണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.

More
More
News Desk 5 years ago
Keralam

എസ്എസ്എൽസി ഉള്‍പ്പെടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

കാലിക്കറ്റ് സർവകലാശാലാ നാളെ (21) മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവെച്ചതായി റജിസ്ട്രാർ അറിയിച്ചു. ഇന്നത്തെ പരീക്ഷകൾ മുന്‍ നിശ്ചയിച്ച പ്രകാരംതന്നെ നടക്കുമെന്ന് എംജി സർവകലാശാല റജിസ്ട്രാർ.

More
More
News Desk 5 years ago
Keralam

കോവിഡ് പ്രതിസന്ധി നേരിടാൻ അതിജീവന പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്താകെ എ.പി.എല്‍ - ബി.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരു മാസത്തെ ഭക്ഷ്യധാന്യം അനുവദിക്കും. കുടുംബശ്രീ വഴി 2000 കോടി വായ്പ നല്‍കും. ഏപ്രിലില്‍ നല്‍കേണ്ട സാമൂഹിക സുരക്ഷ പെന്‍ഷന്‍ ഈ മാസം നല്‍കുകയും ചെയ്യും.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More