LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

News Desk 5 years ago
Keralam

കൊവിഡ്-19: കേരള ഹൈക്കോടതി അടച്ചു; ഇനി ആഴ്ചയിൽ രണ്ടുദിവസം സിറ്റിംഗ്

ഏപ്രില്‍ എട്ടുവരെയാണ് അടച്ചിടാന്‍ പോകുന്നത്. ഇനിമുതൽ പതിവ് സിറ്റിങ്ങ് ഉണ്ടാകില്ല. ഏപ്രിൽ എട്ടുവരെ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മാത്രം അത്യാവശ്യ കേസുകൾ കേൾക്കാനായി സിറ്റിംഗ് ഉണ്ടാകും. ഏപ്രിൽ എട്ടിനു മധ്യവേനൽ അവധിയ്ക്കായി കോടതി അടയ്ക്കും.

More
More
Web Desk 5 years ago
Keralam

ഇനി റൂട്ട് മാപ്പും അഭ്യർഥനയുമില്ല; നിയമം ലംഘിച്ചാല്‍ കടുത്ത നടപടി

അതിനിടെ വിലക്കുകള്‍ ലംഘിച്ച് റോട്ടില്‍ ഇറങ്ങിയവരെ പോലീസ് ആട്ടിപ്പായിച്ചു. നിരത്തിലിറങ്ങിയ വാഹനങ്ങൾ പോലീസ് തടയുന്നുണ്ട്. കടകൾ രാവിലെ 11 മുതൽ 5 വരെ മാത്രം. ജില്ലയിലെ എല്ലാ പരിപാടികളും ഒഴിവാക്കാൻ നിർദേശമുണ്ട്. രണ്ട് എംഎൽഎമാർ നിരീക്ഷണത്തിലാണ്.

More
More
Web Desk 5 years ago
Keralam

നിയന്ത്രണങ്ങൾക്ക് പുല്ലുവില; കേരളത്തില്‍ വീണ്ടും കള്ള് ഷാപ്പ് ലേലം

കൊവിഡ് പ്രതിരോധത്തിന്റെ ചുക്കാൻ പിടിക്കുന്ന ജില്ലാ കലക്ടർമാർക്ക് തന്നെയാണ് ലേലത്തിന്റെയും ചുമതല. എല്ലാ സുരക്ഷാ മുൻകരുതലും ഒരുക്കിയ ശേഷമാണ് ലേലം സംഘടിപ്പിക്കുന്നതെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

More
More
Web Desk 5 years ago
Keralam

കൊവിഡ്-19; മൂന്ന് ജില്ലകള്‍ക്ക് തെര്‍മല്‍ സ്കാനറുകള്‍ വിതരണം ചെയ്ത് രാഹുൽ ഗാന്ധി

നേരത്തെ കൊവിഡ് 19-ന്‍റെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ രാഹുൽ ഗാന്ധി വയനാട്, കോഴിക്കോട്, മലപ്പുറം കളക്ടര്‍മാരെ ടെലിഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മൂന്ന് ജില്ലകൾക്കും തെർമൽ സ്കാനറുകള്‍ കൈമാറിയത്.

More
More
web desk 5 years ago
Keralam

മൂന്ന്‌ മരണംകൂടി . രാജ്യത്ത് കൊറോണാ മരണം ഏഴ്

കോറോണാ സാമൂഹ വ്യാപന ഘട്ടത്തിന്‍റെ തുടക്കമാണോ എന്നാ ആശങ്കയില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക് നീങ്ങുന്നതായാണ് സൂചനകള്‍. ഏഴ് സംസ്ഥാനങ്ങളില്‍ ലോക്ക് ഡൌണ്‍ നിര്‍ദ്ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.v

More
More
web desk 5 years ago
Keralam

കോറോണാ പാക്കേജ്: വിഷുവിന് മുന്‍പ് 61-ലക്ഷം കുടുംബങ്ങള്‍ക്ക്‌ 7400-രൂപ വീതം നല്‍കും - തോമസ്‌ ഐസക്

സര്‍ക്കാര്‍ പ്രഖ്യാപിച്ച 20,000-കോടി രൂപയുടെ കോറോണാ പാക്കേജിലെ പണം രണ്ടു മാസത്തിനകം ജനങ്ങളുടെ കയ്യിലെത്തുമെന്ന് ധനകാര്യ മന്ത്രി തോമസ്‌ ഐസക് പറഞ്ഞു. കുടുംബമൊന്നിന് 7400-രൂപ എന്ന നിരക്കില്‍ വിഷുവിന് മുന്‍പ് 61-ലക്ഷം കുടുംബങ്ങളില്‍ പണമെത്തും.ഇതിനായി രണ്ടു ഘട്ടങ്ങളിലായി 8500-കോടി രൂപ വിതരണം ചെയ്യുമെന്നും ധനകാര്യ മന്ത്രി

More
More
web desk 5 years ago
Keralam

സംസ്ഥാനത്ത് ഇന്ന് 15- പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു.

. 5 - പേര്‍ കാസര്‍ഗോഡ്‌ സ്വദേശികളും 4 - പേര്‍ കണ്ണൂര്‍ സ്വദേശികളും 2 -പേര്‍ വീതം കോഴിക്കോട് ,മലപ്പുറം സ്വദേശികളും 2 - പേര്‍ എറണാകുളത്തുകാരുമാണ്. ഇതോടെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കൊറോണ ബാധിച്ചവരുടെ എണ്ണം 39 - ആയി. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ ഇരിക്കുന്നവരുടെ എണ്ണം 64-ആയി

More
More
News Desk 5 years ago
Keralam

കേരളത്തിൽ ജനതാ കർഫ്യൂ നീട്ടി, ഒമ്പത് മണിക്ക് ശേഷവും പുറത്തിറങ്ങരുത്

വീടിന് പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസിനും നിർദ്ദേശം നല്കിയിട്ടുണ്ട്. മാര്‍ച്ച് 23, 25 തിയതികളില്‍ അവധി പ്രഖ്യാപിച്ച ജമ്മു കശ്മീരിൽ 24 വും അവധി പ്രഖ്യാപിച്ചു.

More
More
Web Desk 5 years ago
Keralam

കോറോണാകാല സഹായം തേടി നബാര്‍ഡിനു മുന്നില്‍ കേരളം

നബാര്‍ഡിന്‍റെ അടിസ്ഥാന സൌകര്യ വികസന പദ്ധതിയില്‍ നിന്ന് 2000-കോടി രൂപ അനുവദിക്കണം-നബാര്‍ഡ് ചെയര്‍മാന്‍ ഡോ.ഹര്‍ഷ്കുമാര്‍ ബനവാലയോട് കത്തിലൂടെയാണ് മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചത്.

More
More
Web Desk 5 years ago
Keralam

കൊവിഡ്-19: കേരളത്തിലെ ഏഴ് ജില്ലകൾ അടച്ചിടുമെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് മുഖ്യമന്ത്രി

കേന്ദ്ര നിര്‍ദേശപ്രകാരം ഏഴു ജില്ലകള്‍ അടച്ചിടുമെന്ന് കേരളത്തിലെ മുഖ്യധാരാ വാര്‍ത്താ ചാനലുകളും മുസിരിസ് പോസ്റ്റ്‌ അടക്കമുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ അത്തരമൊരു തീരുമാനം സംസ്ഥാനം കൈക്കൊണ്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

More
More
web desk 5 years ago
Keralam

ജനതാ കര്‍ഫ്യൂ: വീട്ടിലിരുന്ന് തൂത്തുവാരി കേരളം

ഭരണാധികാരികളും, പ്രതിപക്ഷ പാര്‍ട്ടികളും, ജനങ്ങള്‍ ഒന്നടങ്കവും ഒറ്റക്കെട്ടായി ഒരു തീരുമാനത്തിനു പിന്നില്‍ ഉറച്ചുനിന്ന ചരിത്രത്തിലെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ദിവസമായി മാറുകയാണ് 22- മാര്‍ച്ച് -2020.

More
More
web desk 5 years ago
Keralam

വിവരം മറച്ചുവെച്ചു നടക്കുന്നവര്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരും- ശൈലജ ടീച്ചര്‍

കൊറോണ സാധ്യത ഉണ്ടെന്നു തോന്നുന്നവര്‍ അക്കാര്യം മറച്ചു വെച്ച് സാമൂഹ്യ ഇടപെടല്‍ നടത്താന്‍ ശ്രമിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് ശൈലജ ടീച്ചര്‍ മുന്നറിയിപ്പു നല്‍കി. ജോലിയെക്കരുതിയാണ് ഇവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് എങ്കില്‍ ആ ജോലി തന്നെ പിന്നെ കാണില്ലെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More