സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ആളുകളിലേക്ക് രോഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്നും അരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.
കൊറോണ:ശബരിമലയില്‍ ഭക്തര്‍ എത്തരുതെന്ന് ദേവസ്വം ബോര്‍ഡ്
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സര്‍ക്കാരും ആരോഗ്യവകുപ്പും നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ഈ അഭ്യര്‍ത്ഥനയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു