LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

web desk 5 years ago
Keralam

കലാലയങ്ങളില്‍ വിദ്യാര്‍ഥി സമരങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

കലാലയങ്ങളില്‍ വിദ്യാര്‍ഥി സമരങ്ങള്‍ നിരോധിച്ചു കൊണ്ട് കേരളാ ഹൈക്കോടതി ഉത്തരവിട്ടു. പഠിക്കുക എന്നത് വിദ്യാര്‍ഥികളുടെ മൌലിക അവകാശമാണ്. പഠിപ്പുമുടക്ക് സമരങ്ങള്‍, പ്രകടനം, മാര്‍ച്ചു നടത്തല്‍, ധര്‍ണ്ണ, ഘരാവോ ഒന്നും പാടില്ല.

More
More
Local Desk 5 years ago
Keralam

സര്‍ക്കാര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണ്: ചെന്നിത്തല

അഴിമതി ആരോപണങ്ങള്‍ പുറത്തുവന്നു തുടങ്ങിയതോടെ തന്‍റെ ഫോണ്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി പോലീസ് ചോര്‍ത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല.

More
More
web desk 5 years ago
Keralam

രവി പൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ആവശ്യപ്പെടും

ആഫ്രിക്കയിൽ പിടിയിലായ രവി പൂജാരി നിലവിൽ കർണാടക പൊലീസിന്റെ കസ്റ്റഡിയിലാണ്

More
More
web desk 5 years ago
Keralam

സ്വകാര്യ ബസ്സുടമകള്‍ മാര്‍ച്ച് 11 മുതല്‍ അനിശ്ചിത കാല സമരത്തിലേക്ക്

മിനിമം ബസ്‌ ചാര്‍ജ് 10 രൂപയാക്കി വര്‍ധിപ്പിക്കുക ,വിദ്യാര്‍ഥികളുടെ യാത്രാകൂലി ക്രമാനുഗതമായി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ്സുടമകള്‍ സമരം ആരംഭിക്കുന്നത്.

More
More
web desk 5 years ago
Keralam

പിഎസ്‌സി പരിശീലനകേന്ദ്രങ്ങളുമായി ബന്ധമുള്ള സെക്രട്ടറിയേറ്റ് ഉദ്യോ​ഗസ്ഥരെ ചോദ്യംചെയ്‌തു

ഷിബു കെ നായർ, രഞ്‌ജൻ രാജ്‌ എന്നിവരെയാണ്‌ ചോദ്യംചെയ്‌തത്‌. വീറ്റോ, ലക്ഷ്യ എന്നീ പിഎസ്‌സി പരീശീലന കേന്ദ്രങ്ങളുമായി ബന്ധമുള്ളവരാണ് ഇരുവരും

More
More
web desk 5 years ago
Keralam

മന്നത്ത് പത്മനാഭനെ പ്രകീർത്തിച്ച് മുഖ്യമന്ത്രി

"മന്നത്തിന്റെ രാഷ്ട്രീയ ഇടപെടലുകളിൽ പലതിനോടും വിയോജിക്കുന്നവർക്കും അദ്ദേഹം ആധുനിക കേരളത്തിന്റെ രൂപീകരണത്തിനു നൽകിയ സംഭാവനകൾ ചിരസ്മരണീയമാണ് എന്ന് പറയാൻ കഴിയും. ദുരാചാരങ്ങൾക്കും അപരിഷ്കൃത ചിന്തകൾക്കുമെതിരായി കേരളം ഇന്നും പോരാടുകയാണ്. നവകേരള സൃഷ്ടിക്കായുള്ള ആ പോരാട്ടത്തിന് സാമൂഹ്യ പരിഷ്കർത്താവായ മന്നത്തിന്റെ സ്മരണ ഊർജം പകരും "

More
More
web desk 5 years ago
Keralam

ജില്ലാ കളക്ടര്‍ അഞ്ചുമിനുട്ടിനകം ഹാജരാകണമെന്ന് ഹൈക്കോടതി

കോതമംഗലം പള്ളിത്തര്‍ക്കത്തിൽ കളക്ടര്‍ക്കെതിരെ നൽകിയ കോടതി അലക്ഷ്യക്കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഉത്തരവ്

More
More
web desk 5 years ago
Keralam

വയനാട് ജില്ലാ കളക്ട റുടെ വസതിക്കു നേരെ കല്ലേറ്

പുലര്‍ച്ചെ ഒന്നരയോടെയാണ് കല്ലേറുണ്ടായത്. അക്രമിയെ സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല

More
More
web desk 5 years ago
Keralam

പുതിയ മദ്യനയം പ്രഖ്യാപിച്ചു. പബ്ബുകളും ബ്രൂവറികളും തല്‍ക്കാലം ഇല്ല

ഒന്നാം തീയതി ഡ്രൈഡേയായി തുടരും. പബ്ബുകളും ബ്രൂവറികളും തല്‍ക്കാലം വേണ്ടെന്ന് മന്ത്രിസഭ തീരുമാനിച്ചു

More
More
web desk 5 years ago
Keralam

5 കിലോ സ്വര്‍ണ്ണം കരിപ്പൂരില്‍ പിടിച്ചു. 36 കിലോ കടത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പുറത്ത്

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് 2.19 (രണ്ടുകോടി പത്തൊന്‍പത് ലക്ഷം) കോടി രൂപയുടെ സ്വര്‍ണ്ണം പിടിച്ചു. സ്വര്‍ണ്ണക്കടത്തു കേസില്‍ പ്രതികളായ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ പുറത്താക്കി

More
More
web desk 5 years ago
Keralam

കൊച്ചി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍സ് സ്കൂള്‍ അധികൃതര്‍ അറസ്റ്റില്‍

സ്കൂൾ മാനേജർ മാഗിയും സ്കൂൾ ട്രസ്റ്റ്‌ പ്രസിഡന്റ്‌ മെൽബിൻ ഡിക്രൂസുമാണ് അറസ്റ്റിലായത്

More
More
web desk 5 years ago
Keralam

ദത്തെടുക്കല്‍ സുഖമമാക്കാന്‍ മാനദണ്ഡങ്ങളില്‍ ഇളവ്

കുട്ടികളെ ദത്തെടുക്കുന്ന ദമ്പതികളുടെ ഏറ്റവും ചുരുങ്ങിയ വാര്‍ഷിക വരുമാനം 3 ലക്ഷത്തില്‍ നിന്ന് 2.5 ലക്ഷം രൂപയായി കുറച്ചു. രേഖകള്‍ ഇല്ലാത്തവര്‍ 50 ലക്ഷം രൂപ വിലമതിക്കുന്ന കൈവശ സ്വത്തിന്‍റെ രേഖകള്‍ ഹാജരാക്കിയാല്‍ മതി.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More