LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 6 years ago
Keralam

മാധ്യമ പ്രവർത്തകനെ ആക്രമിച്ച കേസിൽ സെൻകുമാറിനെതിരെ കേസെടുത്തു

മാധ്യമ പ്രവർത്തകൻ കടവിൽ റഷീദിനെ അക്രമിച്ചെന്ന പരാതിയിലാണ് കേസ്. സെൻകുമാർ, സുഭാഷ് വാസു എന്നിവരെ കൂടാതെ 8 പേർക്കെതിരെയും കേസ്. കണ്ടോൺമെന്‍റെ് പൊലീസാണ് കേസെടുത്തത്

More
More
Web Desk 6 years ago
Keralam

കെ പി സി സി ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചു.

12 വൈസ് പ്രസിഡന്റുമാരും 34 ജനറൽ സെക്രട്ടറിമാരും പട്ടികയിൽ. രണ്ടാം ഘട്ട പട്ടിക ഫിബ്രുവരി 10 ന് മുമ്പ് പുറത്തിറക്കും

More
More
Web Desk 6 years ago
Keralam

സൗദി അറേബ്യയിൽ മലയാളി നേഴ്സുമാർക്ക് കോറോണ ഇല്ല. കേരളത്തില്‍ രണ്ട് പേര്‍ നിരീക്ഷണത്തില്‍

ഏറ്റുമാനൂർ സ്വദേശിനിയുടെ ആരോ​ഗ്യ നിലയിൽ പുരോ​ഗതി.കേരളത്തിൽ രണ്ട് പേര്‍ നിരീക്ഷണത്തില്‍

More
More
Web Desk 6 years ago
Keralam

സംയുക്ത സമരമാവാം, ശൃംഖലയിൽ ഇല്ല: മുസ്ലീം ലീഗ്

എൽ ഡി എഫ് റിപ്പബ്ലിദിനത്തിൽ സംഘടിപ്പിക്കുന്ന മനുഷ്യ ശൃംഖലയിൽ പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ്

More
More
Web Desk 6 years ago
Keralam

രാജ്യത്തുനിന്നു പോയവരുടെ സ്വത്തുവിൽപ്പന അമിത്ഷാ നോക്കും

മന്ത്രിമാരുൾപ്പെട്ട സമിതിയുടെ പ്രവർത്തനങ്ങളുടെ മേൽനോട്ടച്ചുമതല കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വഹിക്കും.

More
More
Web Desk 6 years ago
Keralam

തെറ്റിദ്ധരിപ്പിച്ച് വർ​ഗീയ വിഭജനത്തിന് ശ്രമം: ബിജെപി എംപി-ക്കെതിരെ കുറ്റിപ്പുറം പൊലീസ് കേസെടുത്തു

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു നടന്ന യോഗത്തിൽ പങ്കെടുത്തവർക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന വ്യാജവാർത്ത സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും മതസ്പർദ്ധ വളർത്താൻ ശ്രമിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് ശോഭാ കരന്തലജെയ്ക്കെതിരെ കുറ്റിപ്പുറം പൊലീസ് കേസ് എടുത്തിരിക്കുന്നത്

More
More
Web Desk 6 years ago
Keralam

അധ്യാപികയുടെ മരണം സഹാദ്ധ്യാപകൻ അറസ്റ്റിൽ

മഞ്ചേശ്വരത്തെ മിയാപദവ് വിദ്യാവർധക ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക രൂപശ്രീയുടെ മരണത്തെ തുടർന്നാണ് സഹാ അദ്ധ്യാപകൻ വെങ്കിട്ടരമണ കരന്തരെയെ പൊലീസ് അറസ്റ്റ് ചെയ്തത്.

More
More
Web Desk 6 years ago
Keralam

മണ്ണെടുപ്പ് തടഞ്ഞ സ്ഥലമുടമയെ തലയ്ക്കടിച്ചു കൊന്നു

കാഞ്ഞിരവിള ശ്രീമംഗലം വീട്ടിൽ സംഗീത് ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം.

More
More
Web Desk 6 years ago
Keralam

നേപ്പാളിലെ മരണം; രഞ്ജിത്തിന്റേയും കുടുംബത്തിന്റേയും മൃതദേഹം സംസ്കരിച്ചു

വിഷവാതകം ശ്വസിച്ചു മരിച്ച പ്രവീണ്‍കുമാര്‍ കെ.നായര്‍, ഭാര്യ ശരണ്യാ ശശി, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെ മൃതശരീരങ്ങള്‍ ചെങ്കോട്ടുകോണത്തെ വീട്ടിലെത്തിച്ചു.

More
More
Web Desk 6 years ago
Keralam

മാലിന്യ സംസ്കരണം: കേരളത്തിന് ലോകബാങ്ക് സഹായം

രണ്ട് ശതമാനം പലിശയോടെ ഇരുപത്തഞ്ച് വർഷത്തേക്ക് വായ് വായ്പയായാണ് സഹായധനം ലഭിക്കുക.

More
More
Web Desk 6 years ago
Keralam

നേപ്പാളില്‍ മരിച്ച തിരുവനന്തപുരം സ്വദേശികളുടെ മൃതദേഹം ഇന്ന് രാത്രി എത്തിക്കും

മരിച്ച 8 മലയാളികളുടെ മ‍ൃതദേഹം ഡൽഹിയിൽ എത്തിച്ചു. പ്രവീണിന്റെയും കുംബത്തിന്റെയും മൃത​​ദേഹങ്ങൾ രാത്രി 10.30 ഓടെ തിരുവനന്തപുരത്ത് എത്തിക്കും.

More
More
Web Desk 6 years ago
Keralam

നടി ലീന മരിയ പോളിന്‍റെ ബ്യൂട്ടി പാർലറിലും വീട്ടിലും സി ബി ഐ റെയ്‍ഡ്

റെയ്ഡ് കൊച്ചിയിലെ ബ്യൂട്ടിപാർലറിലും ചെന്നൈയിലെ വീട്ടിലും.സി ബി ഐ ചമഞ്ഞ് ഹൈദരാബാദ് സ്വദേശിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിൽ ലീനക്കും ഭർത്താവ് സുകേഷിനും പങ്കെന്ന് സി ബി ഐ

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More