LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

News Desk 5 years ago
Keralam

നാം ജനാധിപത്യത്തിന്റെ ഉദാത്തമാതൃക മാതൃകയാവണം - ഗവര്‍ണ്ണര്‍

നമ്മുടെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരോടുള്ള കടപ്പാട് ഉന്നതമായ പൗരബോധത്തിലൂടെ സ്വാതന്ത്ര്യത്തെ സംരക്ഷിച്ചുകൊണ്ട് നിറവേറ്റാം. രാഷ്ട്രപുരോഗതിക്കായി സംഭാവനചെയ്യാൻ എല്ലാ ജനങ്ങളെയും ശാക്തീകരിച്ചുകൊണ്ട് സ്വാശ്രയഭാരതസൃഷ്ടിക്കായി നമുക്ക് ഒന്നിക്കാമെന്ന് ഗവർണർ ആശംസിച്ചു.

More
More
News Desk 5 years ago
Keralam

പെട്ടിമുടി: കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താന്‍ സഹായിച്ചത് വീട്ടിലെ വളര്‍ത്തു നായ

ഇതുവരെ 56 മൃതദേഹങ്ങളാണ് ലഭിച്ചത്. പെട്ടിമുടിയിലെ പുഴയിലും ഗ്രാവല്‍ ബങ്കിലുമാണ് ഇപ്പോള്‍ തിരച്ചില്‍ നടക്കുന്നത്. കൂടുതല്‍ മണ്ണ് ഒഴുകിയെത്തി അടിഞ്ഞുകൂടിയ പ്രദേശത്ത് മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചും തിരച്ചില്‍ നടത്തുന്നുണ്ട്.

More
More
News Desk 5 years ago
Keralam

സഭാ ടിവിയുടെ ഉദ്ഘാടനം 17ന്; പ്രതിപക്ഷം ബഹിഷ്കരിക്കുമെന്ന് ചെന്നിത്തല

സഭാ ടിവിയുടെ ഓൺലൈൻ വിഭാഗത്തിന്റെ ഭാഗമായി ഒ.ടി.ടി പ്‌ളാറ്റ്‌ഫോമും തയ്യാറാക്കും. കലാമൂല്യമുള്ളതും പ്രദർശനാനുമതി നിഷേധിക്കപ്പെട്ടതുമായ സിനിമകൾ ഉൾപ്പെടെ വിവിധ കലാരൂപങ്ങൾ സഭയുടെ ഒ.ടി.ടി പ്‌ളാറ്റ്‌ഫോമിലൂടെ നൽകാനാവുമെന്ന് സ്പീക്കർ പറഞ്ഞു.

More
More
Web Desk 5 years ago
Keralam

കോതമം​ഗലം പള്ളിത്തർക്കം: സുപ്രീം കോടതി വിധി നടപ്പാൻ കേന്ദ്ര സേനയെ വിളിക്കുമെന്ന് ഹൈക്കോടതി

കേന്ദ്ര സേനയെ വിളിക്കുന്നതിൽ നിലപാട് അറിയിക്കാൻ അസിസ്റ്റന്റ് സോളിസിറ്റർ ജനറലിനോട് കോടതി ആവശ്യപ്പെട്ടു

More
More
Web Desk 5 years ago
Keralam

കൊവിഡ് തിരുവനന്തപുരം ജയിലിൽ ആസ്ഥാനം അടച്ചു

ശുചീകരണത്തിന് എത്തിയ തടവുകാർക്ക് കൊവിഡ് കണ്ടെത്തിയ സാഹചര്യത്തിലാണ് ഹെഡ്ക്വാർട്ടേഴ്സ് അടച്ചത്

More
More
Web Desk 5 years ago
Keralam

സംസ്ഥാനത്ത് 3 കൊവിഡ് മരണം

കണ്ണൂരും കാസർകോടുമാണ് രോ​ഗികൾ മരിച്ചത്

More
More
News Desk 5 years ago
Keralam

രോഗ വ്യാപനം കൂടിയേക്കും; പിടുച്ചുകെട്ടാന്‍ 'കൊവിഡ് ബ്രിഗേഡുമായി' ആരോഗ്യവകുപ്പ്

നമ്മുടെ നാട്ടിൽ ആരോഗ്യ രംഗത്തും മറ്റു മേഖലയിലും യോഗ്യരായ ഒട്ടേറെപ്പേരുണ്ട്. മോഡേൺ മെഡിസിൻ, ആയുർവേദ, ഡെന്റൽ, ഹോമിയോ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, എം.എസ്.ഡബ്ല്യു., എം.ബി.എ., എം.എസ്.സി., എം.എച്ച്.എ. ബിരുദധാരികളും സന്നദ്ധ സേവകർ തുടങ്ങിയവരെയെല്ലാം ഉൾപ്പെടുത്തിയാണ് കോവിഡ് ബ്രിഗേഡ് രൂപീകരിക്കുന്നത്.

More
More
Web Desk 5 years ago
Keralam

കരിപ്പൂര്‍ വിമാനാപകടം അഞ്ചംഗസംഘം അന്വേഷിക്കും; എസ് എസ് ചഹാര്‍ സംഘത്തലവന്‍

അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തില്‍ പെടാനുണ്ടായ സാഹചര്യങ്ങളും അതിലേക്ക് നയിച്ച കാരങ്ങളും പൈലറ്റിന്റെയും സഹ പൈലറ്റിന്റെയും ഇക്കാര്യത്തിലുള്ള ഇടപെടലുകളും അവരുടെ മരണവും അന്വേഷണ പരിധിയില്‍ വരും

More
More
Web Desk 5 years ago
Keralam

ഉത്രവധക്കേസിൽ ക്രൈംബ്രാഞ്ചും വനംവകുപ്പും കുറ്റപത്രം സമർപ്പിച്ചു.

ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ ഭർത്താവ് സുരേഷ് പ്രതി. സുഹൃത്ത് സുരേഷ് മാപ്പു സാക്ഷി

More
More
Web Desk 5 years ago
Keralam

കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് രണ്ട് മരണം കൂടി

കണ്ണൂർ പടിയൂർ സ്വദേശി സൈമണും, ആലുവ തായ്ക്കാട്ടുകര കുന്നുപുറം മനക്കപ്പറമ്പിൽ അബ്ദുൾ ഖാദറുമാണ് മരിച്ചത്

More
More
News Desk 5 years ago
Keralam

ഫ്രാങ്കോ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ വിചാരണ അടുത്ത മാസം 16 മുതൽ

ഫ്രാങ്കോയെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു, ഫ്രാങ്കോ കുറ്റങ്ങൾ നിഷേധിച്ചു. ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും ഫ്രാങ്കോയുടെ അഭിഭാഷകൻ അറിയിച്ചു

More
More
National Desk 5 years ago
Keralam

അയോധ്യയില്‍ നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ട രാമജന്മഭൂമി ട്രസ്റ്റിന്റെ തലവന് കൊവിഡ്

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം വേദി പങ്കിട്ടവരില്‍ ഒരാളാണ് അദ്ദേഹം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് എന്നിവരാണ് വേദിയിലുണ്ടായിരുന്ന മറ്റുള്ളവര്‍.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More