LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 3 years ago
National

നടി ജാക്വിലിൻ ഫെർണാണ്ടസിനെ ഇ ഡി നാളെ വീണ്ടും ചോദ്യം ചെയ്യും

കഴിഞ്ഞ ബുധനാഴ്ച 8 മണിക്കൂറാണ് ഇ ഡി ജാക്വിലിൻ ഫെർണാണ്ടസിനെ ചോദ്യം ചെയ്തത്. എന്നാല്‍ ജാക്വിലിൻ ഫെർണാണ്ടസിന് കേസുമായി യാതൊരുവിധത്തിലുള്ള ബന്ധവുമില്ലെന്ന് സുകേഷ് ചന്ദ്രന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.

More
More
Web Desk 3 years ago
National

ഇ ഡി കേസില്‍ സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും

യു എ പി എ കേസില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് കഴിഞ്ഞ ആഴ്ചയാണ് ജാമ്യം ലഭിച്ചത്. വരുന്ന ആറാഴ്ച്ച ഡൽഹിയിൽതന്നെ കഴിയണമെന്ന ഉപാധിയോടെയാണ് സുപ്രീംകോടതി ജാമ്യം നല്‍കിയത്. അന്വേഷണം പൂര്‍ത്തിയായ ശേഷം ജാമ്യം അനുവദിച്ചാല്‍ മതിയെന്ന യുപി സര്‍ക്കാരിന്‍റെ ആവശ്യം കോടതി തള്ളുകയായിരുന്നു.

More
More
National Desk 3 years ago
National

വീട്ടുതടങ്കലിലാക്കി, ഭ്രാന്തനായി ചിത്രീകരിച്ചു; ആമിര്‍ ഖാനെതിരെ സഹോദരന്‍

ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ നേരിട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എനിക്ക് ഭ്രാന്താണെന്നും സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ കഴിയില്ലെന്നും സ്ഥാപിച്ച് എന്റെ സ്വത്തുക്കളുടെ ക്രയവിക്രയാധികാരം സ്വന്തമാക്കാന്‍ ആമിര്‍ ശ്രമിച്ചു.

More
More
National Desk 3 years ago
National

പ്രശാന്ത് കിഷോര്‍ ബിജെപിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് - ജെഡിയു നേതാവ് ലാലൻ സിംഗ്

അതുകൊണ്ട് തന്നെ ജെ ഡി യു അദ്ദേഹത്തിന് മുന്നില്‍ ഓഫറുകള്‍ ഒന്നും നല്‍കിയിട്ടില്ലെന്നും ലാലന്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നല്‍കിയ ഓഫര്‍ താന്‍ നിരസിച്ചുവെന്ന് പ്രശാന്ത്‌ കിഷോര്‍ അടുത്തിടെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ലാലന്‍ സിംഗിന്‍റെ പ്രതികരണം.

More
More
National Desk 3 years ago
National

രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനാകണം; പ്രമേയം പാസാക്കി രാജസ്ഥാന്‍ കോണ്‍ഗ്രസ്

രാഹുൽ തന്നെ പ്രസിഡന്റാവണം എന്ന് മുറവിളി ഉയരുന്നതിനിടെ ഇക്കാര്യത്തിൽ പ്രമേയം പാസ്സാക്കുന്ന ആദ്യ സംസ്ഥാനമാണ് രാജസ്ഥാൻ. രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്താല്‍ പാര്‍ട്ടിക്കുള്ളിലെ നിലവിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്ന നിലപാടാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്. എന്നാല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ താത്പര്യമില്ലെന്ന നിലപാടില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുകയാണ്.

More
More
National Desk 3 years ago
National

ചീറ്റകളെ കൊണ്ടുവന്ന പ്രധാനമന്ത്രി രാജ്യത്തെ വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും പരിഹാരം കാണാന്‍കൂടി സമയം കണ്ടെത്തണം- രാഹുല്‍ ഗാന്ധി

നബീബിയയില്‍നിന്ന് എത്തിച്ച എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ ദേശീയോധ്യാനത്തിലാണ് പ്രധാനമന്ത്രി തുറന്നുവിട്ടത്. ഏഴുപതിറ്റാണ്ടിനുശേഷമാണ് രാജ്യത്ത് ചീറ്റപ്പുലികളെത്തിയത്

More
More
Web Desk 3 years ago
National

സ്ത്രീകള്‍ക്കായി വര്‍ക്ക് ഫ്രം ഹോം പദ്ധതി ആരംഭിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍

ജന്‍ ആധാര്‍ കാര്‍ഡ് വഴി സ്ത്രീകള്‍ക്ക് ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനാവും. ഓരോ ജോലികളുടെയും ശമ്പളം നിശ്ചയിക്കുക അതത് വകുപ്പുകളോ സ്ഥാപനങ്ങളോ ആയിരിക്കും

More
More
National Desk 3 years ago
National

ഭാരത് ജോഡോ യാത്ര ഒരു ബൂസ്റ്റര്‍ ഡോസ് മാത്രമാണ് - ജയറാം രമേശ്‌

ഭാരത് ജോഡോ യാത്ര രാഹുല്‍ ഗാന്ധിയുടെ തപസ്യണ്. ഇന്ത്യ ഇപ്പോള്‍ പലകാരണങ്ങളാണ് വിഭജിക്കപ്പെടുകയാണ്. ജിഎസ്ടിക്ക് കീഴിൽ ഭക്ഷ്യവസ്തുക്കൾക്ക് നികുതി ചുമത്തുമ്പോള്‍ പ്രകടമായ സാമ്പത്തിക അസമത്വം സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നു

More
More
National Desk 3 years ago
National

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡറിന്റെ ലൈസന്‍സ് റദ്ദാക്കി മഹാരാഷ്ട്ര

ലബോറട്ടറി പരിശോധനയില്‍ ജോണ്‍സണ്‍സ് ബേബി പൗഡറിന്റെ സാമ്പിളുകള്‍ സ്റ്റാന്‍ഡേര്‍ഡ് പി എച്ച് വാല്യുവുമായി പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തിയതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു

More
More
National Desk 3 years ago
National

മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിക്കും -കോണ്‍ഗ്രസ്

പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് എന്‍ ഡി എ സര്‍ക്കാരിന് 15 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പു നല്‍കാമായിരുന്നു. അല്ലെങ്കില്‍ ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കുമെന്നോ, പ്രതിപക്ഷ നേതാക്കളെ ഇ ഡിയെ ഉപയോഗിച്ച് വേട്ടായാടില്ലായെന്നോ ഉറപ്പുനല്കാമായിരുന്നു.

More
More
National Desk 3 years ago
National

ഭാരത് ജോഡോ യാത്രക്ക് ആശംസകള്‍ - അരവിന്ദ് കെജ്രിവാള്‍

തിരഞ്ഞെടുപ്പില്‍ കോൺഗ്രസിനുവേണ്ടി വോട്ട് പാഴാക്കുന്നതിന് പകരം ആം ആദ്മി പാർട്ടിയെ തിരഞ്ഞെടുക്കാന്‍ എല്ലാവരും തയ്യാറാകണം. എന്നാല്‍ രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയെ ഞാന്‍ അഭിനന്ദിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിക്കെതിരെ ഏതെങ്കിലും രീതിയില്‍ പ്രവര്‍ത്തിക്കണം

More
More
National Desk 3 years ago
National

2016-ല്‍ റോഡ് ഉപരോധിച്ച് സമരം ചെയ്ത കേസില്‍ ജിഗ്നേഷ് മേവാനിക്ക് ആറുമാസം തടവ് ശിക്ഷ

2016-ല്‍ ഗുജറാത്ത് സര്‍വ്വകലാശാലയില്‍ നിര്‍മ്മിക്കുന്ന നിയമവിഭാഗം കെട്ടിടത്തിന് ഡോ. ബി ആര്‍ അംബേദ്കറുടെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ചിന്റെ നേതൃത്വത്തില്‍ സമരം നടന്നത്.

More
More