LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 3 years ago
National

200 കോടിയുടെ കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടി നോറ ഫത്തേഹിയെ ചോദ്യംചെയ്തു

സുകേഷ് ആഢംബര ബി എം ഡബ്ല്യു കാറാണ് വാഗ്ദാനം ചെയ്തത്. ആദ്യം ഞാന്‍ 'ഓക്കെ' പറഞ്ഞെങ്കിലും പിന്നീടത് വേണ്ടെന്നുവയ്ക്കുകയായിരുന്നു. ഇക്കാര്യം ഞാന്‍ ബോബിയോട് പറഞ്ഞിരുന്നു

More
More
National Desk 3 years ago
National

ഭരണഘടനയില്‍ നിന്ന് മതേതരത്വവും സോഷ്യലിസവും ഒഴിവാവാക്കണം; സുബ്രമണ്യം സ്വാമി സുപ്രീം കോടതിയില്‍

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിലാണ് മതേതരത്വം, സോഷ്യലിസം എന്നീ വിശേഷണങ്ങള്‍ ചേര്‍ത്തിരിക്കുന്നത്. ഇത് പിന്‍വലിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സുപ്രീം കോടതിയില്‍ ജസ്റ്റിസ് സുന്ദരേഷ്, ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് ഇന്ന് പരിഗണിച്ചത്.

More
More
National Desk 3 years ago
National

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടിക പുറത്തുവിടണമെന്ന് ശശി തരൂര്‍

ക്ലബ് തിരഞ്ഞെടുപ്പിൽ പോലും വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമെന്നും പട്ടിക കാണാൻ പിസിസി ആസ്ഥാനത്തേക്കു പോകണമെന്നു പറയുന്നത് അന്യായമാണെന്നും മനീഷ് തിവാരി പറഞ്ഞു. പാർട്ടി ഭരണഘടന നിർദേശിക്കുന്ന പ്രകാരം ശരിയായ വിധത്തിലാണോ വോട്ടർ പട്ടിക തയ്യാറാക്കിയതെന്ന് ആനന്ദ് ശർമ കോണ്‍ഗ്രസിന്‍റെ പ്രവർത്തകസമിതി യോഗത്തിൽ ചോദിച്ചിരുന്നു.

More
More
National Desk 3 years ago
National

ടീസ്റ്റ സെതല്‍വാദിന് ജാമ്യം നിഷേധിക്കാന്‍ ഇത് കൊലപാതക കുറ്റമല്ല; വാദം ഇന്നും തുടരും - സുപ്രീംകോടതി

ജാമ്യഹരജിയിൽ നൽകിയ നോട്ടീസിന് മറുപടി നൽകാൻ ഗുജറാത്ത് സർക്കാറിന് ഹൈകോടതി 6 ആഴ്ചത്തെ സമയം അനുവദിച്ചത് എന്തുകൊണ്ടാണെന്നും സുപ്രീം കോടതി ചോദിച്ചു.ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ടീസ്റ്റ സെതല്‍വാദിന്‍റെ ജാമ്യഹര്‍ജി പരിഗണിച്ചത്.

More
More
National Desk 3 years ago
National

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസ്; ലിംഗായത്ത് മഠാധിപതി ശിവമൂർത്തി മുരുക ശരണരുവ അറസ്റ്റില്‍

രണ്ടുവര്‍ഷമായി മഠാധിപതി തങ്ങളെ പീഡിപ്പിക്കുകയാണെന്നും മറ്റുള്ളവര്‍ അതിനുസഹായം നല്‍കുകയും ചെയ്തുവെന്ന് മൈസൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ 'ഒടനടി സേവാ സമസ്തെ'യെ പെണ്‍കുട്ടികള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഈ സംഘടനയാണ് ജില്ലാ ബാലവികസന-സംരക്ഷണ യൂണിറ്റിനെ വിവരം അറിയിച്ചത്.

More
More
National Desk 3 years ago
National

ഇരട്ടസമുച്ചയങ്ങളുടെ പൊളിക്കല്‍: അവശിഷ്ടം എണ്‍പതിനായിരം ടണ്‍

കെട്ടിടാവശിഷ്ടങ്ങളില്‍ കോണ്‍ക്രീറ്റ്, സ്റ്റീല്‍, ഇരുമ്പ് എന്നിങ്ങനെ വേര്‍ തിരിച്ചാണ് മറ്റിടങ്ങളിലേക്ക് കൊണ്ടുപോവുക എമറാള്‍ഡ് കോര്‍ട്ട് മേഖല വൃത്തിയാക്കാന്‍ ഒരു ദിവ

More
More
National Desk 3 years ago
National

മോദിയുടെ നീക്കം എ എ പിക്ക് 2% കൂടുതല്‍ വോട്ട് നേടിക്കൊടുക്കുമെന്ന് അരവിന്ദ് കേജ്രിവാള്‍

മനീഷ് സിസോദിയയെ ബിജെപി ലക്ഷ്യവെച്ചതിന് ശേഷം ഗുജറാത്തിൽ ആം ആദ്മി പാർട്ടിയുടെ വോട്ട് വിഹിതം 4 ശതമാനം ഉയർന്നു. അദ്ദേഹത്തെ സിബിഐയെ അറസ്റ്റ് ചെയ്യുമ്പോള്‍ അത് 6 ശതമാനമായി ഉയരും. മനീഷ് സിസോദിയയെ രണ്ട് തവണ അറസ്റ്റ് ചെയ്താല്‍ ഗുജറാത്ത് ആം ആദ്മി ഭരിക്കുമെന്നും സര്‍ക്കാര്‍ രൂപികരിക്കുമെന്നും അരവിന്ദ് കേജ്രിവാള്‍ നിയമസഭയില്‍ പറഞ്ഞു

More
More
National Desk 3 years ago
National

ഗുലാം നബി ആസാദ്‌ രാജിവെച്ചത് നന്നായി - കശ്മീര്‍ നേതാക്കള്‍

ഗുലാം നബി ആസാദ്‌ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത് കൊണ്ട് പാര്‍ട്ടിക്ക് ഒന്നും സംഭവിക്കുകയില്ല. അദ്ദേഹം പലനേതാക്കളെയും വളരാന്‍ അനുവദിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹം രാജിവെച്ചതിനാല്‍ കഴിവുള്ള നേതാക്കള്‍ നേതൃനിരയിലേക്ക് ഉയര്‍ന്നുവരുമെന്നും നേതാക്കള്‍ പറഞ്ഞു.

More
More
Web Desk 3 years ago
National

വോട്ടർ പട്ടിക കാണാൻ പിസിസി ആസ്ഥാനത്തേക്കു പോകണമെന്ന് നേതൃത്വം; അന്യായമെന്ന് G-23

ക്ലബ് തിരഞ്ഞെടുപ്പിൽ പോലും വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമെന്നും പട്ടിക കാണാൻ പിസിസി ആസ്ഥാനത്തേക്കു പോകണമെന്നു പറയുന്നത് അന്യായമാണെന്നും മനീഷ് തിവാരി തിരിച്ച്ചടിച്ചു. പാർട്ടി ഭരണഘടന നിർദേശിക്കുന്ന പ്രകാരം ശരിയായ വിധത്തിലാണോ വോട്ടർ പട്ടിക തയ്യാറാക്കിയതെന്ന് ആനന്ദ് ശർമ കോണ്‍ഗ്രസിന്‍റെ പ്രവർത്തകസമിതി യോഗത്തിൽ ചോദിച്ചിരുന്നു

More
More
National Desk 3 years ago
National

ബിജെപി 'ഓപ്പറേഷന്‍ താമര' അവസാനിപ്പിച്ചാല്‍ പെട്രോള്‍, ഡീസല്‍ വില കുറയും - ആം ആദ്മി എം എല്‍ എ

കോടിക്കണക്കിന് രൂപയാണ് ബിജെപി ഇതിനായി ഉപയോഗിക്കുന്നത്. ഈ തുകയെവിടുന്നാണ് ലഭിക്കുന്നതെന്ന് ബിജെപി വ്യക്തമാക്കണം. ഇന്ധന വില കൂട്ടുകയും സാധാരണക്കാരെ കൊള്ളയടിക്കുകയുമാണ്‌ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. നികുതി വരുമാനം രാജ്യത്തിന്‍റെ വികസന പ്രവര്‍ത്തനത്തിനായാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ഈ തുക ഉപയോഗിക്കുന്നത്' - അതിഷി മര്‍ലേന.

More
More
National Desk 3 years ago
National

ശക്തി തെളിയിക്കാന്‍ ഗുലാം നബി ആസാദ്; കാശ്മീരില്‍ പടുകൂറ്റന്‍ റാലി സംഘടിപ്പിക്കും

അഞ്ചു പതിറ്റാണ്ടു നീണ്ടുനിന്ന തന്‍റെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് ആസാദ് താല്‍ക്കാലിക അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് നല്‍കിയ രാജിക്കത്ത് മഞ്ഞുമലയുടെ ഒരഗ്രം മാത്രമാണെന്ന് അദ്ദേഹംതന്നെ പറഞ്ഞിരുന്നു. രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്കെതിരെയുള്ള രൂക്ഷ വിമര്‍ശനം വരും ദിവസങ്ങളിലും അദ്ദേഹം തുടരുമെന്നതിന്‍റെ സൂചനയാണത്.

More
More
National Desk 3 years ago
National

ഹിമാചലില്‍ ആം ആദ്മി പാര്‍ട്ടി ഉപാധ്യക്ഷ കോണ്‍ഗ്രസില്‍ ചേര്‍ന്നു

നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. സെപ്തംബര്‍ അഞ്ചിന് ഡല്‍ഹിയില്‍ 20 അംഗ തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ കുറഞ്ഞത് 40 നിയമസഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളാവാന്‍ സാധ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കുകയും സ്‌ക്രീനിംഗ് കമ്മിറ്റിക്ക് നല്‍കുകയും നല്‍കുകയും ചെയ്യുമെന്നാണ് സൂചന

More
More