ഐക്യത്തിനു വേണ്ടി ഇന്ത്യയാകെ യാത്ര ചെയ്യുകയെന്നത് ഏറെ ശ്രമകരമാണ്. കോൺഗ്രസിന്റെ പ്രചാരണം രാഷ്ട്രീയം മാത്രമല്ല, ഈ രാജ്യം എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് കാണിക്കാനുള്ള ശ്രമം കൂടിയാണ്
രാഹുല്‍ ഗാന്ധി നയിക്കുന്ന കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് അഞ്ചിനു കന്യാകുമാരിയില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഫ്ലാഗ് ഓഫ് ചെയ്യും
പ്രതികളെ മോചിപ്പിക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണമെന്ന് നിയമമുണ്ടെന്ന് ബര്‍ഖ ദത്ത് പറഞ്ഞപ്പോള്‍ പ്രതികളെ മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെന്നും അതേക്കുറിച്ചെല്ലാം തനിക്ക് വ്യക്തമായ അറിവുണ്ടെന്നുമായിരുന്നു അഭിഭാഷകന്‍ പറഞ്ഞത്
സഞ്ജീവിനെ നിശബ്ദനാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് 2018 സെപ്റ്റംബര്‍ അഞ്ചിന് ഈ ഭരണകൂടം അദ്ദേഹത്തെ കൊണ്ടുപോയത്. അതിനുശേഷം അദ്ദേഹത്തിന്റെ ദൃഢനിശ്ചയം തകര്‍ക്കാനും അപകീര്‍ത്തിപ്പെടുത്താനുമെല്ലാം ശ്രമങ്ങള്‍ നടന്നു
ഇന്ത്യയുടെ ഭരണസിരാ കേന്ദ്രമുള്‍പ്പെടെ സെന്‍ട്രല്‍ വിസ്ത പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കാനിരിക്കെയാണ് രാജ്പഥിന്റെ പേരുമാറ്റുന്നത്. നരേന്ദ്രമോദി അധികാരത്തിലേറിയതിനുശേഷം പ്രധാനമന്ത്രിയുടെ വസതിയുള്‍പ്പെടുന്ന റേസ് കോഴ്‌സ് പാതയുടെ പേര് ലോക് കല്യാണ്‍ മാര്‍ഗ് എന്നാക്കി മാറ്റിയിരുന്നു
സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ കര്‍ഷകരുടെ ശബ്ദമായിരുന്നു. ഒരു വശത്ത് ബിജെപി അദ്ദേഹത്തിന്റെ വലിയ പ്രതിമ നിര്‍മ്മിക്കുന്നു. മറ്റൊരുവശത്ത് അദ്ദേഹം ആര്‍ക്കുവേണ്ടിയാണോ പോരാടിയത് അവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു
പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുപത്തിനാല് മണിക്കൂറും ജോലി ചെയ്യുന്നത് രണ്ട് കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്കുവേണ്ടി മാത്രമാണ്. അവര്‍ രണ്ടുപേരും ജോലി ചെയ്യുന്നതാകട്ടെ മോദിക്കുവേണ്ടിയും. ഈ വ്യവസായികള്‍ക്ക് മോദിയുടേ മേലെയും മാധ്യമങ്ങളുടെ മേലെയും നിയന്ത്രണമുണ്ട്