LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 3 years ago
National

സംസ്ഥാനത്തെ കേസ് അന്വേഷിക്കാന്‍ സി ബി ഐക്ക് നല്‍കിയ പൊതുസമ്മതം പിന്‍വലിച്ച് ബീഹാര്‍

1946ലെ ഡൽഹി സ്‌പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് (ഡിഎസ്‌പിഇ) ആക്ടിന്റെ സെക്ഷൻ 6 പ്രകാരം, സംസ്ഥാനങ്ങളില്‍ സി ബി ഐക്ക് അന്വേഷണം നടത്തണമെങ്കില്‍ അതാത് സര്‍ക്കാരുകളുടെ അനുവാദം ആവശ്യമാണ്. വെസ്റ്റ് ബംഗാൾ, ഛത്തീസ്ഗഡ്, രാജസ്ഥാൻ, പഞ്ചാബ്, മേഘാലയ എന്നിവ ഉൾപ്പെടെ ഒന്‍പത് സംസ്ഥാനങ്ങള്‍ സി ബി ഐക്ക് നല്‍കിയ പൊതുസമ്മതം പിന്‍വലിച്ചിരുന്നു.

More
More
National Desk 3 years ago
National

രാഹുലിനെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കും- സല്‍മാന്‍ ഖുര്‍ഷിദ്

ഞാന്‍ മനസിലാക്കിയിടത്തോളം പാര്‍ട്ടിയില്‍ എല്ലാവരുടേയും അഭിപ്രായത്തില്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്നാണ്.

More
More
National Desk 3 years ago
National

നോയിഡയിലെ സൂപ്പര്‍ ടെകിന്റെ ഇരട്ട കെട്ടിടം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു

രണ്ട് കെട്ടിടങ്ങളിലുമായി 9000 സുഷിരങ്ങളുണ്ടാക്കിയാണ് സ്‌ഫോടക വസ്തു നിറച്ചത്. കെട്ടിടം പൊളിക്കാനായി നൂറുകോടി രൂപ ഇന്‍ഷുറന്‍സാണ് ഏര്‍പ്പെടുത്തിയത്. സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായാല്‍ ഇന്‍ഷുറന്‍സ് ലഭിക്കും

More
More
National Desk 3 years ago
National

സിദ്ദിഖ് കാപ്പന്‍റെ ജാമ്യഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും

2020 ഒക്ടോബര്‍ അഞ്ചിന് ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി പോകുമ്പോള്‍ മഥുരയില്‍വെച്ചാണ് യുപി പൊലീസ് കാപ്പനെ അറസ്റ്റ് ചെയ്തത്. ഹത്രസില്‍ കലാപത്തിന് ആഹ്വാനം നടത്തിയെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കാപ്പനെ യുഎപിഎ ചുമത്തി ജയിലിലടയ്ക്കുകയായിരുന്നു. കഴിഞ്ഞ 22 മാസത്തിലധികമായി തടവിലാണ് സിദ്ദിഖ് കാപ്പന്‍.

More
More
National Desk 3 years ago
National

ബിജെപി നിരക്ഷരരുടെ പാര്‍ട്ടിയാണ് - മനീഷ് സിസോദിയ

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടുകയാണ്. എന്നാല്‍ ഡല്‍ഹിയില്‍ പുതിയ സ്കൂളുകള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്തുകൊണ്ടാണ് 34 സ്കൂളുകള്‍ അടച്ചുപൂട്ടിയതെന്ന്

More
More
National Desk 3 years ago
National

പുരുഷന്മാരെ വിശ്വാസമില്ല; സ്വയം വിവാഹിതയായി നടി കനിഷ്‌ക സോണി

ഞാൻ ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്ന വ്യക്തി ഞാൻ തന്നെയാണ്. ഇപ്പോഴുണ്ടാവാനിടയുളള എല്ലാ ചോദ്യങ്ങൾക്കുമുളള ഉത്തരം എനിക്ക് ഒരു പുരുഷനെ ആവശ്യമില്ല എന്നതാണ്

More
More
National Desk 3 years ago
National

2024-ല്‍ അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രിയാകും- ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്

നമ്മുടെ എല്ലാ എം എല്‍ എമാരെയും എംപിമാരെയും അറസ്റ്റ് ചെയ്യാന്‍ ബിജെപിക്ക് കഴിയും. എന്നാല്‍, 2024-ല്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മാത്രമേ ഇന്ത്യയുടെ പ്രധാനമന്ത്രിയാവു.

More
More
National Desk 3 years ago
National

ഗുലാം നബി ആസാദിന് പിന്നാലെ ആനന്ദ്‌ ശര്‍മയും കോണ്‍ഗ്രസ് വിടുമെന്ന് റിപ്പോര്‍ട്ട്‌

അടുത്തിടെ, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ആനന്ദ് ശര്‍മ രാജിവെച്ചിരുന്നു. ജമ്മു കശ്മീരിലെ പാര്‍ട്ടി പ്രചാരണ സമിതി അധ്യക്ഷസ്ഥാനം ഗുലാം നബി ആസാദ് രാജിവച്ചതിനു പിന്നാലെയായിരുന്നു ആനന്ദ്‌ ശര്‍മയുടെ രാജി.

More
More
National Desk 3 years ago
National

ബിജെപിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യട്ടെ ; ഞാന്‍ ഗോത്ര വിഭാഗത്തിന്‍റെ പുത്രനാണ് - ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

സംസ്ഥാനത്തെ പ്രതിപക്ഷം രാഷ്ട്രീയമായി മത്സരിക്കാതെ ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. നമ്മുടെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ അവർ ഇ ഡി, സിബിഐ ലോക്പാൽ, എന്നിവ ഉപയോഗിക്കുന്നു. എന്നാൽ ഞങ്ങൾ അതിൽ ആശങ്കപ്പെടുന്നില്ല. ഞങ്ങൾക്ക് ഭരിക്കുന്നത് ജനപിന്തുണയോടെയാണ്.

More
More
National Desk 3 years ago
National

5500 കോടി മുടക്കി രാജ്യത്തെ 277 എംഎൽഎമാരെ ബിജെപി വാങ്ങി - ഗുരുതര ആരോപണവുമായി അരവിന്ദ് കേജ്രിവാള്‍

പാർട്ടിയിൽ ചേരുകയാണെങ്കിൽ 20 കോടി രൂപ വീതവും മറ്റ് എംഎൽഎമാരെ കൂടെ ബിജെപി പാളയത്തില്‍ എത്തിച്ചാല്‍ 25 കോടി രൂപയുമാണ് വാഗ്ദാനം ചെയ്തെന്നാണ് അരവിന്ദ് കേജ്രിവാള്‍ പറഞ്ഞത്. ഇതിനുപിന്നാലെയാണ് ബിജെപിക്കെതിരെ പുതിയ ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി രംഗത്തെത്തിയത്.

More
More
National Desk 3 years ago
National

കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം; ഗുലാം നബി ആസാദിനെ പിന്തുണച്ച് മനീഷ് തിവാരി

ഇന്നലെയാണ് ഗുലാം നബി ആസാദ്‌ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചാണ് ഗുലാം നബി ആസാദ്‌ പാര്‍ട്ടി വിട്ടത്. രാഹുല്‍ ഗാന്ധിയുടെ പി എമാരാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പക്വതക്കുറവാണ് പാര്‍ട്ടി തെരഞ്ഞെടുപ്പുകളില്‍

More
More
National Desk 3 years ago
National

ബിജെപിയും അവരുടെ പോക്കറ്റ് സംഘടനകളായ കേന്ദ്ര അന്വേഷണ ഏജന്‍സികളും പ്രതിപക്ഷത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുകയാണ് - ടി ആര്‍ എസ് നേതാവ് ഹരീഷ് റാവു

കേന്ദ്രസര്‍ക്കാര്‍ ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിനെക്കാള്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണത്തെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം ബിജെപി എം പിമാര്‍ സി ബി ഐ നോട്ടീസ് നല്‍കുമെന്ന് പറഞ്ഞു. അന്വേഷണ ഏജന്‍സികളുടെ ഭാഗമല്ല ബിജെപി.

More
More