LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

ചീറ്റകള്‍ക്ക് ആഹാരമായി പുള്ളിമാനുകളെ കൊണ്ടുപോകരുതെന്ന് ആവശ്യപ്പെട്ട് രാജസ്ഥാനിലെ ബിഷ്‌ണോയി സമൂഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. മരുഭൂമിയിലുള്ള പുള്ളിമാനുകള്‍ വംശനാശത്തിന്റെ വക്കിലാണെന്നും വിവേചനരഹിതമായ തീരുമാനം പുനഃപരിശോധിക്കണമെന്നും കത്തില്‍ അഭ്യർത്ഥിച്ചിരുന്നു.

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

എ ഐ സി സി ഇക്കാര്യത്തിന് അംഗീകാരം നല്‍കിയില്ലെങ്കില്‍ തന്‍റെ വിശ്വസ്തനെ മുഖ്യമന്ത്രി ആക്കണമെന്ന് അശോക് ​ഗെലോട്ട് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടുവെന്നും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്. എന്നാല്‍ ഗെഹ്ലോട്ട് പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയും നിലവിലെ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയായ സച്ചിന്‍ പൈലറ്റിന് വീണ്ടും മുഖ്യമന്ത്രി

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

ഒരുപാട് കാലമായി ദേശീയപാത 133 ശോച്യാവസ്ഥയിലാണ്. ദിവസവും ഇവിടെ അപകടങ്ങളുണ്ടാവുന്നു. റോഡ് തകരാന്‍ കാരണം സംസ്ഥാന സര്‍ക്കാരല്ല

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

നിയമസഭയില്‍ ഗോമാതവിനെയെത്തിച്ച് സര്‍ക്കാരിന്‍റെ ശ്രദ്ധ ഈ വിഷയത്തിലേക്ക് തിരിക്കാനാണ് ഉദ്ദേശിച്ചത്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ ഒട്ടും മര്യാദ പാലിക്കാതെ ക്യാമറയും മൈക്കുമായി ഗോ മാതാവിന്‍റെ അടുത്തേക്ക് വന്നു. കുറച്ച് അകലെ നില്‍ക്കാന്‍ നിങ്ങള്‍ ശ്രമിക്കണമായിരുന്നു.

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

രാഹുല്‍ ഗാന്ധി ഭാരത്‌ ജോഡോ യാത്രയെന്ന പേരില്‍ മതപ്രീണനം നടത്തുകയാണെന്നായിരുന്നു പെണ്‍കുട്ടിയുടെ ചിത്രം പങ്കുവെച്ച് സാമ്പിത് പാത്ര ആരോപിച്ചത്. ഇതിനെതിരെ ശക്തമായ വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ നിന്നടക്കം ഉയര്‍ന്നുവന്നത്.

More
More
National Desk 3 years ago
National

മുപ്പതുവര്‍ഷങ്ങള്‍ക്കുശേഷം കശ്മീരില്‍ തിയറ്ററുകള്‍ തുറന്നു

ഐ എന്‍ ഒ എക്‌സാണ് മള്‍ട്ടിപ്ലക്‌സുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒരേസമയം അഞ്ഞൂറിലധികം പേര്‍ക്ക് ഇരിക്കാവുന്ന മൂന്ന് വലിയ സ്‌ക്രീനുകളാണുളളത്

More
More
National Desk 3 years ago
National

കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ കെട്ടിടം പൊളിച്ചു നീക്കാന്‍ കോടതി ഉത്തരവ്

മഹാരാഷ്ട്രയില്‍ മുന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ റാണെ നടത്തുന്ന അനധികൃത നിര്‍മ്മാണത്തിനെതിരെ നഗരസഭാ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഏകനാഥ്‌ ഷിന്‍ഡെയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കെട്ടിട നിര്‍മ്മാണത്തിന് നഗരസഭാ അനുവാദം നല്‍കുകയും ചെയ്തു

More
More
National Desk 3 years ago
National

സോണിയാ ഗാന്ധി പച്ചക്കൊടി കാട്ടി; തരൂര്‍ മത്സരിക്കും

ഇന്നലെ ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ച്ചയിലാണ് ശശി തരൂര്‍ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്നതിന് സോണിയാ ഗാന്ധി പച്ചക്കൊടി കാട്ടിയത്.

More
More
National Desk 3 years ago
National

നിങ്ങളുടെ നിഷ്‌ക്രിയത്വമാണ് ഇതിനുകാരണം; പ്രധാനമന്ത്രിക്കെതിരെ കുറിപ്പെഴുതി കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ഞങ്ങളുടെ കയ്യില്‍ പണമില്ല. പണമിടപാടുകാര്‍ കാത്തിരിക്കാനും തയാറല്ല. ഞങ്ങളെന്താണ് ചെയ്യേണ്ടത്? വിളകള്‍ വിപണിയില്‍ എത്തിക്കാന്‍പോലും സാധിക്കുന്നില്ല.

More
More
National Desk 3 years ago
National

ബിജെപിയിലേക്ക് പോകേണ്ടവരെ തന്‍റെ കാറില്‍ കൊണ്ടുവിടാമെന്ന് കമല്‍ നാഥ്‌

ബിജെപിയുടെ രീതി ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും അറിയാം. ചിലര്‍ പാര്‍ട്ടി വിട്ടുപോയാല്‍ കോണ്‍ഗ്രസ് ഇല്ലാതാകുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? ഒരിക്കലും അങ്ങനെ സംഭവിക്കില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ സംഘടനാ തലത്തില്‍ ചില പ്രശ്നങ്ങളുണ്ടെങ്കിലും കോണ്‍ഗ്രസിനെ തുടച്ച് നീക്കാമെന്ന് ആരും പ്രതീക്ഷിക്കണ്ട. സമ്മര്‍ദം മൂലമല്ല ആരും പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്നത്. വ്യക്തിതാത്പര്യങ്ങള്‍ മൂലമാണ് - കമല്‍ നാഥ്‌ കൂട്ടിച്ചേര്‍ത്തു.

More
More
National Desk 3 years ago
National

ബിജെപിയെ പാഠം പഠിപ്പിക്കാന്‍ പത്ത് മിനിട്ട് പോലും ആവശ്യമില്ല - തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്

പൊതുമുതലാണ് പ്രതിഷേധത്തിന്‍റെ പേരില്‍ ബിജെപി പ്രവര്‍ത്തകര്‍ നശിപ്പിച്ചിരിക്കുന്നത്. പാർട്ടി നേതൃത്വത്തില്‍ നിന്ന് നിർദ്ദേശം ലഭിച്ചാല്‍ ഗുണ്ടാപ്രവർത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ തല്ലാനും പാഠം പഠിപ്പിക്കാനും പത്ത് മിനിറ്റില്‍ കൂടുതല്‍ സമയം ആവശ്യമായി വരില്ല. പാര്‍ട്ടിയേയും ഭരണകൂടത്തെയും ബിജെപി വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു

More
More
National Desk 3 years ago
National

പ്രധാനമന്ത്രി നുണയനാണെന്ന് ജയ്‌റാം രമേശ്

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് വനം-പരിസ്ഥിതി മന്ത്രിയായിരുന്ന ജയ്‌റാം രമേശ് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രതിനിധിയ്ക്ക് 2009-ല്‍ അയച്ച കത്താണ് പുറത്തുവിട്ടത്.

More
More