സിബിഐ അന്വേഷണം നേരിടുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയും ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ബിജെപി തനിക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുവെന്നും ആം ആദ്മി വിട്ട് ബിജെപിയോടൊപ്പം ചേര്‍ന്നാല്‍ എല്ലാ കേസുകളും പിന്‍വലിക്കാമെന്ന് ബിജെപി അറിയിച്ചുവെന്നും മനീഷ് സിസോദിയ ക
സംസ്ഥാനത്ത് ഞങ്ങൾക്ക് ഭൂരിപക്ഷമുണ്ട്, ഞങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും റാബ്‌റി ദേവി കൂട്ടിച്ചേര്‍ത്തു. ആർജെഡി എംഎൽസി സുനിൽ സിങ്, എംപിമാരായ അഷ്ഫാഖ് കരിം, ഫയാസ് അഹമ്മദ്, സുബോധ് റോയ് എന്നിവരുടെ വീടുകളിലാണ് സി ബി ഐ റെയ്ഡ് നടത്തിയത്.
ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. പതിനാല് വര്‍ഷത്തെ ജയില്‍വാസം, പ്രായം, കുറ്റകൃത്യത്തിന്റെ സ്വഭാവം, ജയിലിലെ പെരുമാറ്റം എന്നിവ കണക്കിലെടുത്ത് സ്വാതന്ത്ര്യദിനത്തിലാണ് പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്
ശിവസേനയുടെ ഔദ്യോഗിക ചിഹ്നവുമായി ബന്ധപ്പെട്ട് നടക്കുന്ന തര്‍ക്കത്തിനാണ് ആദ്യം പരിഹാരം കാണുകയെന്നും അതിനുശേഷമേ എം എല്‍ എമാരെ അയോഗ്യരാക്കണമെന്ന ഹര്‍ജി പരിഗണിക്കുകയുള്ളുവെന്നും ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
സെപ്തംബര്‍ 20-ന് മുന്‍പ് പുതിയ പാര്‍ട്ടി അധ്യക്ഷനുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് നടക്കും എന്നാണ് നേതൃത്വം അറിയിച്ചിരുന്നത്. എന്നാല്‍ ഗാന്ധികുടുംബത്തിലെ ഒരംഗം തന്നെ അദ്ധ്യക്ഷ പദവി ഏറ്റെടുക്കണം എന്നാവശ്യപ്പെടുന്ന ഒരു പ്രബലവിഭാഗത്തിനെ മറികടക്കാന്‍ കഴിയാത്തതാണ് അന്തിമ തീരുമാനം വൈകുന്നതിന് കാരണം. മുതിര്‍ന്ന നേതാവ് അശോക് ഗഹ്ലോട്ട് ആണ്
പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര ഭിന്നതകൾ ശക്തിപ്പെടുന്നതിനിടയിലാണ് സോണിയാ ഗാന്ധി പ്രസിഡന്‍റിനെ സന്ദർശിച്ചത്. ഇന്ന് ഉച്ചക്ക് നടന്ന കൂടിക്കാഴ്ചയില്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഇരുവരും തമ്മില്‍ നടന്നത് സൗഹൃദപരമായ കൂടിക്കാഴ്ച മാത്രമാണ് ഇവരുമായി അടുത്തുനില്‍ക്കുന്ന വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
ഒരു സ്ത്രീക്കും അതിനാൽ ബ്രാഹ്മിണത്വം അവകാശപ്പെടാനാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ശാന്തിശ്രി ദുലിപുഡി പണ്ഡിറ്റ് ഹിന്ദു ദൈവങ്ങളെക്കുറിച്ചും ജാതിയെക്കുറിച്ചും സംസാരിച്ചത്.
ഇന്ത്യന്‍ രാഷ്ട്രീയം അത്രമേല്‍ ധ്രുവീകൃതമാണെന്ന് ഊന്നി പറഞ്ഞ രാഹുല്‍ ഗാന്ധി സംഘ പരിവാര്‍ മുന്നോട്ടുവെക്കുന്ന ഭിന്നിപ്പിന്‍റെ രാഷ്ട്രീയം ഒരു വശത്തും ഇന്ത്യയെ ആകെ ഒന്നിപ്പിക്കുന്ന ബഹുസ്വരതയും മതേതരത്വവും മറുവശത്തുമാണെന്നും ജനങ്ങളോട് വീണ്ടും വീണ്ടും ഉദ്ഘോഷിക്കുന്ന യാത്രയാകും ജോഡോയെന്നും പറഞ്ഞു.
എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരുവിധത്തിലുള്ള പങ്കുമില്ലെന്നാണ് മംഗള്‍ ദേബര്‍മയുടെ വിശദീകരണം. ചില ഗ്രൂപ്പിലെ ആളുകള്‍ തനിക്കെതിരെ നടത്തിയ ഗൂഢാലോചനയാണിത്. താനോ തന്‍റെ ഡ്രൈവറോ വാഹനത്തില്‍ കഞ്ചാവുണ്ടായിരുന്നതായി അറിഞ്ഞിട്ടില്ല. തന്‍റെ രാഷ്ട്രീയ ഭാവിയില്ലാതാക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. അല്ലാത്തപക്ഷം എങ്ങനെയാണ് പൊലീസ് കൃത്യമായി തന്‍റെ വാഹനത്തില്‍ കഞ്ചാവുണ്ടെന്ന് അറിയുക - മംഗള്‍ ദേബര്‍മ ചോദിച്ചു.