LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 3 years ago
National

'എന്നെ കാണാനില്ലത്രേ!, എന്തൊരു തട്ടിപ്പാണ് മോദിജി?' - മനീഷ് സിസോദിയ

"നിങ്ങളുടെ എല്ലാ റെയ്ഡുകളും പരാജയപ്പെട്ടു. ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. എന്നാല്‍ എല്ലാവരുടെയും കണ്ണില്‍ പൊടിയിടാന്‍ ഇപ്പോള്‍ എന്നെ കാണുന്നില്ലെന്ന് പറഞ്ഞ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. എന്താണ് മോദിജി ഇതൊക്കെ? ഞാന്‍ ഡല്‍ഹിയില്‍ സ്വതന്ത്രമായി കറങ്ങി നടക്കുകയാണ്. നിങ്ങള്‍ക്ക് എന്നെ കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ എന്നോട് പറയൂ, ഞാന്‍ എവിടെ വരണം" - എന്നാണ് സിസോദിയ ട്വീറ്റ് ചെയ്തത്.

More
More
National Desk 3 years ago
National

ലൈംഗികത്തൊഴിലാളിയെ ബലാത്സംഗം ചെയ്തു; പോലീസുകാരനെതിരെ കേസ്

പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് പൊലീസ് ഇവരോട് ചോദ്യങ്ങള്‍ ചോദിക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന രാജ് രത്തൻ കാലെ വീട്ടില്‍ കൊണ്ടുപോയി വിടാമെന്ന് വിശ്വസിപ്പിച്ച് ഇവരെയും കൂട്ടി ഹോട്ടലിലേക്ക് പോകുകയായിരുന്നു.

More
More
National Desk 3 years ago
National

ജയലളിതയ്ക്ക് അപ്പോളോ ആശുപത്രി നല്‍കിയ ചികിത്സയില്‍ പിഴവില്ലെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്

ജയലളിതയുടെ മരണം അന്വേഷിക്കുന്ന റിട്ടയേഡ് ജസ്റ്റിസ് എ ആറുമുഖസാമിയുടെ നേതൃത്വത്തിലുളള കമ്മീഷന്‍ അടുത്തയാഴ്ച്ചയാണ് അന്വേഷണ റിപ്പോര്‍ട്ട് തമിഴ്‌നാട് സര്‍ക്കാരിന് സമര്‍പ്പിക്കുക

More
More
National Desk 3 years ago
National

പൂവാലന്‍ കിളികള്‍ ജാഗ്രതൈ! തമിഴ്‌നാട് പൊലീസ് പുറകിലുണ്ട്

ബസില്‍ കയറാനോ ഇറങ്ങാനോ ശ്രമിക്കുന്ന സ്ത്രീയെ അവരെ സഹായിക്കാനെന്ന വ്യാജേന സ്പര്‍ശിച്ചാലും കണ്ടക്ടര്‍ക്കെതിരെ നടപടിയുണ്ടാകും. കണ്ടക്ടര്‍ യാത്രക്കാരായ സ്ത്രീകളെ കമന്റടിക്കാനോ ലൈംഗിക്കച്ചുവയുളള പരാമര്‍ശങ്ങള്‍/ തമാശകള്‍ പറയുവാനോ പാടില്ല

More
More
National Desk 3 years ago
National

പുതിയ വാഹനം വാങ്ങരുത്, ജാതീയമായ വേര്‍തിരിവ് കാണിക്കരുത് - ആര്‍ ജെ ഡി മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശവുമായി തേജ്വസി യാദവ്

മതത്തിന്‍റെയോ അടിസ്ഥാനത്തില്‍ ആരോടും വേര്‍തിരിവുകള്‍ കാണിക്കാന്‍ പാടില്ല, പൂക്കള്‍ക്ക് പകരം പുസ്തകങ്ങളോ പേനയോ സമ്മാനമായി നല്‍കാന്‍ ശ്രമിക്കണം, മന്ത്രിമാര്‍ തങ്ങളുടെ പ്രവര്ത്ത‍ന മേഖലയില്‍ സത്യസന്ധത പുലര്‍ത്തണം, വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും മന്ത്രിമാര്‍ക്ക് സാധിക്കണം, മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രിമാരുടെ പൂര്‍ണ സഹകരണമുണ്ടാകണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് തേജ്വസി യാദവ് മന്ത്രിമാര്‍ക്ക് നല്‍കിയത്.

More
More
Web Desk 3 years ago
National

'ഗാന്ധിയെ കൊന്നവര്‍ എന്നെ വെറുതെ വിടുമോ'?; വധഭീഷണിയില്‍ പ്രതികരിച്ച് സിദ്ധരാമയ്യ

ആഗസ്റ്റ് 15 ന് ശിവമോഗ ജില്ലാ ആസ്ഥാനത്ത് ബിജെപി വർഗീയ സംഘർഷം സൃഷ്ടിച്ചുവെന്ന് സിദ്ധരാമയ്യ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് എന്തിനാണ് സവര്‍ക്കറുടെ ചിത്രം സ്ഥാപിക്കാന്‍ ബിജെപി ശ്രമിക്കുന്നത്. മത സൗഹാര്‍ദത്തെ തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തികളെ അംഗീകരിക്കാന്‍ സാധിക്കില്ല.

More
More
National Desk 3 years ago
National

പപ്പാ, രാജ്യത്തിനായി നിങ്ങള്‍ കണ്ട സ്വപ്നം ഞാന്‍ സാക്ഷാത്കരിക്കും - രാഹുല്‍ ഗാന്ധി

'പപ്പാ, ഓരോ നിമിഷവും നിങ്ങള്‍ എന്റെ കൂടെയുണ്ട്, എന്റെ ഹൃദയത്തിലുണ്ട്. രാജ്യത്തിനായി നിങ്ങള്‍ സ്വപ്നം കണ്ട സ്വപ്നം സാക്ഷാത്കരിക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കുമെന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. കുട്ടിക്കാലത്ത് രാജീവ് ഗാന്ധിയുടെ കൈപിടിച്ചുള്ള ഫോട്ടോയും ഭരണകാലത്തെ ചിത്രങ്ങളും അടക്കമുള്ള വിഡിയോയും ട്വിറ്ററില്‍ പങ്കുവെച്ചു.

More
More
National Desk 3 years ago
National

ബിജെപി- ഷിന്‍ഡെ സഖ്യത്തിന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിക്കില്ലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്‌

അനുകൂലമായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്നും സി വോട്ടര്‍ സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. ഷിൻഡെ സഖ്യത്തിന് 18 സീറ്റുകൾ മാത്രമേ ലഭിക്കൂകയുള്ളുവെന്നും മഹാ വികാസ് അഘാഡി സഖ്യം 30 സീറ്റുകൾ നേടുമെന്നുമാണ് സര്‍വ്വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ അന്താരാഷ്ട്ര പോളിംഗ് ഏജൻസിയാണ് സി വോട്ടര്‍.

More
More
National Desk 3 years ago
National

കൊലക്കേസ് പ്രതിയെ പിടിക്കാന്‍ ആള്‍ദൈവത്തിന്റെ സഹായംതേടി പൊലീസ്, ഒടുവില്‍ സസ്‌പെന്‍ഷന്‍

ഛത്തര്‍പൂരില്‍ പതിനേഴുകാരിയായ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസിലെ പ്രതിയെ പിടിക്കാനാണ് പൊലീസ് ആള്‍ദൈവത്തിന്റെ സഹായം തേടിയത്.

More
More
National Desk 3 years ago
National

കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകള്‍ രാഷ്ട്രീയത്തിലേക്ക്

പൊതുജനങ്ങള്‍ക്കൊപ്പം അവര്‍ക്കായി പ്രവര്‍ത്തിക്കാനുളള ഒരു വേദിയാണ് രാഷ്ട്രീയം. അതിന് ശരിയായ സമയവും സ്ഥലവും നോക്കി കാത്തിരിക്കുകയാണ് ഞാന്‍.

More
More
National Desk 3 years ago
National

ഹിന്ദുരാഷ്ട്രമാക്കിയാല്‍ ഇന്ത്യക്ക് പാക്കിസ്ഥാന്റെ ഗതിവരും- അശോക് ഗെഹ്ലോട്ട്‌

രാജ്യത്തുടനീളം ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധിപേരെ ബിജെപി ജയിലിലടച്ചിട്ടുണ്ട്. ബിജെപിക്കാര്‍ ഫാസിസ്റ്റുകളാണ്. മതത്തിന്റെ പേരില്‍ മാത്രം തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നവര്‍. ബിജെപിക്ക് പ്രത്യയശാസ്ത്രമോ, നയമോ, ഭരണമാതൃകയോ ഒന്നുമില്ല. രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ ബിജെപി ശ്രമിച്ചാല്‍ പാക്കിസ്ഥാന്റെ അതേഗതി ഇന്ത്യയ്ക്കും നേരിടേണ്ടിവരും

More
More
National Desk 3 years ago
National

ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ മോചിപ്പിച്ച സംഭവം; 6,000 പേര്‍ സുപ്രീംകോടതിയെ സമീപിച്ചു

സ്വാതന്ത്ര്യദിനത്തിനെ പ്രസംഗത്തില്‍ സ്ത്രീസുരക്ഷയെക്കുറിച്ചാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്. എന്നാല്‍ ഉച്ച കഴിഞ്ഞപ്പോള്‍ ബില്‍ക്കിസ് ബാനു കേസ് പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചുവെന്ന വാര്‍ത്തയാണ് പുറത്തുവന്നത്. ഇരയുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More