LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

World

International Desk 5 years ago
World

ഫ്രഞ്ച് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുമെന്ന് അറബ് വ്യാപാര സംഘടനകൾ

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നടത്തിയ ഇസ്ലാംവിരുദ്ധ പരാമർശത്തെ തുടർന്നാണ് സംഘടനകളുടെ ഈ തീരുമാനം.

More
More
International Desk 5 years ago
World

'ഇസ്‌ലാമോഫോബിക് ഉള്ളടക്കങ്ങളുള്ള പോസ്റ്റുകൾ ഫേസ്ബുക്ക് നിരോധിക്കണം' - ഇമ്രാന്‍ ഖാന്‍

ട്വിറ്റര്‍ വഴി മാര്‍ക്കിന് അയച്ച കത്തിലാണ് അദ്ദേഹം ഈ ആശങ്ക പങ്കുവെച്ചത്.

More
More
International Desk 5 years ago
World

ട്രംപിന്റെ ഇന്ത്യാവിരുദ്ധ പരാമര്‍ശത്തെ തള്ളി ബൈഡന്‍; സുഹൃദ് രാജ്യങ്ങളെകുറിച്ച് അമാന്യമായി സംസാരിക്കരുതെന്ന് നിര്‍ദേശം

വായു മലിനീകരണം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന ട്രംപിന്റെ പരാമര്‍ശത്തിനെതിരെ ഡെമോക്രാറ്റിക് പ്രസിഡൻറ് സ്ഥാനാര്‍ഥി ജോ ബൈഡന്‍.

More
More
Web Desk 5 years ago
World

സ്വവർ​ഗ ബന്ധങ്ങൾ: മാർപ്പാപ്പയുടെ നിലപാടിനെ പിന്തുണച്ച് യുഎൻ

മാർപ്പാപ്പയുടെ പ്രഖ്യാപനം സ്വാ​ഗതാർഹമാണെന്ന് യുഎൻ വക്താവ് അഭിപ്രായപ്പെട്ടു.

More
More
Web Desk 5 years ago
World

തമോ​ഗർത്ത പഠനത്തിന് ഈ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ സമ്മാനം

റോജർ പെൻറോസ്, റെയിൻഹാർഡ് ജെൻസൽ, ആൻഡ്രിയ ഗെസ് എന്നിവരാണ് 114-ാമത്തെ നൊബേൽ സമ്മാനത്തിന് അർഹരായത്.

More
More
Web Desk 5 years ago
World

കൊവിഡ് ചികിത്സക്കിടെ ട്രംപ് തെരുവിൽ ഇറങ്ങിയതിൽ വിമർശനം രൂക്ഷമാകുന്നു

ആരാധകരെയും അനുയായികളെയു കാറിനകത്തിരുന്ന് കൈവീശി കാണിച്ച ശേഷം ട്രംപ് ആശുപത്രിയിലേക്ക് തിരികെ പോയി

More
More
Web Desk 5 years ago
World

വിമാന സർവീസ്: ഇന്ത്യ ഒമാൻ എയർ ബബിൾ ക്രമീകരണം ഏർപ്പെടുത്തി

അന്താരാഷ്ട്ര വിമാനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമ്പോൾ വാണിജ്യ യാത്രാ സേവനങ്ങൾ പുനരാരംഭിക്കാൻ ലക്ഷ്യമിട്ടുള്ള രണ്ട് രാജ്യങ്ങൾ തമ്മിലുള്ള താൽക്കാലിക ക്രമീകരണങ്ങളാണ് ട്രാൻസ്പോർട്ട് ബബിൾസ്.

More
More
Web Desk 5 years ago
World

യുക്രെയിനില്‍ സൈനിക വിമാനം തകര്‍ന്നു; 22 മരണം

കിഴക്കന്‍ നഗരമായ കര്‍കൈവിലേക്ക് വരാന്‍ ശ്രമിക്കുന്നതിനിടെയാണ് വിമാനം തകര്‍ന്നുവീണത്. യുക്രെയിനിലെ ഖാര്‍കിവിനു സമീപം വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 8.50നായിരുന്നു സംഭവം. കര്‍കൈവിലെ വ്യോമസേനാ സര്‍വകലാശാലയിലെ സൈനിക വിദ്യാര്‍ഥികളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

More
More
Web Desk 5 years ago
World

ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് സൗദി അറേബ്യയുടെ വിലക്ക്

ഇന്ത്യയിൽ കൊവിഡ് രോ​ഗബാധ രൂക്ഷമായ സാഹചര്യത്തിലാണ് സൗദി വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.

More
More
Web Desk 5 years ago
World

ഫ്രഞ്ച് സൂപ്പർതാരം എംബാപ്പെക്ക് കൊവിഡ്

യുവേഫ നാഷൻസ് ലീ​ഗിൽ നിന്ന് എംബാപ്പെ പിൻമാറി

More
More
Web Desk 5 years ago
World

ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്ത കോഴി ഇറച്ചിയില്‍ കൊറോണ വൈറസ്

ശീതികരിച്ച കോഴിയിറച്ചയിലാണ് വൈറസ് കണ്ടെത്തിയത്. ഷാൻവിൻ ന​ഗരത്തിലാണ് വൈറസ് പരിശോധന നടത്തിയത്

More
More
Web Desk 5 years ago
World

ഇന്ന് ഹിരോഷിമ ദിനം; 75 വര്‍ഷം പിന്നിടുന്ന ദുരന്ത ഓര്‍മ്മ

യുദ്ധങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള പോരും തീവ്രവാദ ആക്രമണങ്ങളും തുടര്‍ക്കഥയാകുമ്പോള്‍ അണുബോംബ് എന്ന ഭീതി ലോകത്തെ വിട്ടൊഴിയുന്നില്ല.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More