LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

World

web desk 5 years ago
World

കൊറോണ:അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞു

29 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. 30 ശതമാനം ഇടിവാണ് അസംസ്‌കൃത എണ്ണയില്‍ ഉണ്ടായത്.

More
More
web desk 5 years ago
World

ഓങ്ങ്സാന്‍ സുചിക്ക് നല്‍കിയ അവാര്‍ഡ്‌ ലണ്ടന്‍ കോര്‍പ്പറേഷന്‍ പിന്‍വലിച്ചു

ജയില്‍ മോചിതയായതിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ രാജ്യത്തെ സ്റ്റേറ്റ് കൌണസലറായി തെരഞ്ഞെടുക്കപ്പെട്ട ഓങ്ങ്സാന്‍ സുചി പക്ഷേ പിന്നീട് അവരിലൂടെ വിമോചനത്തെ സ്വപ്നം കണ്ട ജനാധിപത്യ വാദികളെ ആകെ നിരാശയിലാഴ്ത്തി.

More
More
web desk 5 years ago
World

കൊറോണ നിയന്ത്രിക്കാന്‍ ഐ.എം.എഫ് മൂന്നര ലക്ഷം കൊടിയിറക്കും

അന്തരാഷ്ട്ര തലത്തില്‍ കൊറോണ (കോവിഡ് - 19) വൈറസിനെ തുരത്താന്‍ മൂന്നര ലക്ഷം കോടി രൂപ (5000 - കോടി ഡോളര്‍ ) ചെലവഴിക്കുമെന്ന് ഐ.എം.എഫ് (അന്താരാഷ്ട്ര നാണ്യ നിധി ) അധികൃതര്‍ വ്യക്തമാക്കി. ഇതില്‍ 1000 കോടി ഡോളര്‍ ഏറ്റവും ദരിദ്ര രാഷ്ട്രങ്ങല്‍ക്കായി നീക്കിവെക്കും

More
More
web desk 5 years ago
World

കോവിഡ് 19: ചൈനയിൽ മരണ സംഖ്യ 3012 ആയി. ബത്ലഹേമിൽ തിരുപ്പിറവി ദേവാലയം അടച്ചു

കൊറോണ വൈറസ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ചൈനയിൽ 3012 ആയി. രോ​ഗബാധ മൂലം കഴിഞ്ഞ ദിവസം 31 പേർ മരിച്ചു. ചൈനയിൽ 140 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു

More
More
web desk 5 years ago
World

ജാഗ്രത പാലിക്കുക,യാത്രകള്‍ മാറ്റി വെക്കുക - കൊറോണ മാരകമാകുന്നത് ആറിലൊരാളില്‍ മാത്രം

ഭീതി കുറയ്ക്കുക ,യാത്രകള്‍ കഴിവതും മാറ്റിവെക്കുക, കടുത്ത ജാഗ്രത പാലിക്കുക എന്നീകാര്യങ്ങളില്‍ ഊന്നല്‍ നല്‍കാനാണ് ലോകാരോഗ്യ സംഘടന ജനങ്ങളോട് ആവശ്യപ്പെടുന്നത്.

More
More
web desk 5 years ago
World

കൊറോണ: കൈകഴുകല്‍ ഡാന്‍സ് വൈറല്‍-ഷെയര്‍ ചെയ്ത് യുനിസെഫ്‌

കൈ കഴുകുന്ന നൃത്തരൂപം യുണിസെഫ് തങ്ങളുടെ ഫോളോവേഴ്സിനായി പങ്കുവെച്ചിരിക്കുകയാണ്. കൈ കഴുകല്‍ ഡാന്‍സ് ട്വിറ്ററിലാണ് ക്വാങ്ങ് ഡാങ്ങ് പുറത്തുവിട്ടത്

More
More
web desk 5 years ago
World

കൊറോണ മൃ​ഗങ്ങളിലും പടരുന്നു

ലോകത്ത് ആദ്യമായാണ് മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് രോഗം പടര്‍ന്നാതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

More
More
web desk 5 years ago
World

കോവിഡ് 19 ഭീതി: യുഎഇ സ്കൂളുകൾ ഒരുമാസത്തേക്ക് അടച്ചിടും

വരുന്ന ഞായറാഴ്ച മുതൽ സ്കൂളുകൾ അടച്ചിടാനാണ് വിദ്യാഭ്യാസ് മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്

More
More
web desk 5 years ago
World

കോവിഡ് 19 വൈറസ് ബാധയിൽ വിറച്ച് ലോകം

അമേരിക്കയിൽ മാത്രം 6 പേർ രോ​ഗം മൂലം മരിച്ചു.ഇറാൻ, ഇറ്റലി, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ മരണ സംഖ്യ ഉയരുകയാണ്.

More
More
web desk 5 years ago
World

ജപ്പാന്‍ കപ്പലില്‍ നാല് ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ

3711 യാത്രക്കാരാണ് കപ്പലിലുള്ളത്. ഇവരിൽ 174 യാത്രക്കാർക്കാണ് വൈറസ് ബാധ

More
More
International Desk 5 years ago
World

കൊറോണ: പ്രായമായവരിലും രോഗികളിലുമാണ് അപകടസാധ്യത കൂടുതലെന്ന് പഠനം

വൈറസ് ബാധിച്ചവരില്‍ 80% പേരുടേയും നില ഗുരുതരമല്ലെന്ന് ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍ (സിസിഡിസി) നടത്തിയ പഠനം വ്യക്തമാക്കുന്നു.

More
More
web desk 5 years ago
World

കൊറോണ: ചൈനയില്‍ മരിച്ചവരുടെ എണ്ണം 1886 ആയി

ഇന്നലെ മാത്രം 98 പേരാണ് മരിച്ചത്. ചൈനയിലിതുവരെ 72,436 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More