LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

World

Sufad Subaida 5 years ago
World

സർവ്വരാജ്യ തൊഴിലാളികളെ... ഇന്ന് മെയ് ദിനം

ദിവസം എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദം എന്ന മനുഷ്യാവകാശം നേടിയെടുക്കാന്‍ ചിക്കാഗോയിലെ തൊഴിലാളികള്‍ പോരാടുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത ദിവസത്തിന്റെ ഓര്‍മയ്ക്കാണ് മെയ്ദിനം ആചരിക്കുന്നത്.

More
More
web desk 5 years ago
World

സൗദിയിൽ കൊവിഡ്-19 മൂലം ഒരാൾ കൂടി മരിച്ചു; വൈറസ് ബാധിച്ചവരുടെ എണ്ണം 1000 കവിഞ്ഞു

സൗദി അറേബ്യയിൽ കൊവിഡ്-19 രോ​ഗം മൂലം ഒരാൾ കൂടി മരിച്ചു. രോ​ഗം ബാധിച്ച മരിച്ചവരുടെ എണ്ണം മൂന്നായി.

More
More
web desk 5 years ago
World

50 കാരന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത 24 പേർക്ക് കൊവിഡ്-19

ഈ മാസം 14 നായിരുന്നു സു​ഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് റെസ്റ്റോറന്റിൽ ആഘോഷം സംഘടിപ്പിച്ചത്.

More
More
web desk 5 years ago
World

കൊറോണയ്ക്ക് പിന്നാലെ ചൈനയില്‍ ഹാന്റ

ഹാന്റ വൈറസ് ബാധിതനായി ഒരാൾ മരിച്ചെന്ന് ചൈനയിലെ ​ഗ്ലോബൽ ടൈംസ് എന്ന മാധ്യമം​ റിപ്പോർട്ട് ചെയ്തു .

More
More
web desk 5 years ago
World

കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 16,319 ആയി. ഇറ്റലിയിൽ മരണം 6077

ഇന്ത്യയിൽ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 471 ആയി. ഇന്ത്യയിൽ 19817 പേരെയാണ് ഇതിനകം പരിശോധനക്ക് വിധേയമാക്കിയത്.

More
More
web desk 5 years ago
World

കൊവിഡ്-19: യുഎഇയില്‍ രണ്ട് പേർ കൂടി മരിച്ചു

യൂറോപ്പിൽ സന്ദർശനം നടത്തിയ 78 കാരനാണ് മരിച്ച ഒരാൾ. മരിച്ച രണ്ടാമത്തെയാൾ വിദേശിയാണ്.

More
More
web desk 5 years ago
World

ഫ്രഞ്ച് ഫുട്ബോള്‍ താരം ബ്ലെയിസ് മറ്റ്യൂഡിക്ക് കൊവിഡ്19

അസുഖ ബാധിതനാകുന്ന യുവന്റസ് ക്ലബിന്റെ രണ്ടാമത്തെ കളിക്കാരനാണ് ബ്ലെയിസ് മറ്റ്യൂഡി

More
More
web desk 5 years ago
World

ഹോളിവുഡില്‍ വീണ്ടും കൊവിഡ് 19 ബാധ

ഹോളിവുഡ് നടനും നിര്‍മാതാവുമായ ഇദ്രിസ് എല്‍ബയ്ക്കാണ് കൊവിഡ്19 സ്ഥിരീകരിച്ചിരിക്കുന്നത്

More
More
web desk 5 years ago
World

ബഹ്റൈനിൽ കോവിഡ്19 മൂലം സ്ത്രീ മരിച്ചു.

65കാരിയായ ബഹ്റൈൻ സ്വദേശിനിയാണ് മരിച്ചത്. കോവിഡ്19 മൂലം ​ഗൾഫിലെ ആ​​ദ്യ മരണമാണിത്.

More
More
web desk 5 years ago
World

കോവിഡ്19: സൗദി അന്താരാഷ്ട്ര കപ്പൽ സർവീസുകള്‍ റദ്ദാക്കി

ഇന്ത്യ ഉള്‍പ്പെടെ 50 രാജ്യങ്ങളിലേക്കാണ് കപ്പല്‍ സര്‍വീസ് നിര്‍ത്തലാക്കിയത്

More
More
web desk 5 years ago
World

ടോം ഹാങ്ക്സിനും ഭാര്യ റീത്ത വിൽസണും കോവിഡ് 19 സ്ഥിരീകരിച്ചു

ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് ടോം ഹാങ്ക്സ് വിവരം പുറം ലോകത്തെ അറിയിച്ചത്.

More
More
web desk 5 years ago
World

എണ്ണവില കുത്തനെ താഴോട്ട്

സാമ്പത്തിക മാന്ദ്യവും വ്യാപാര കിടമല്‍സരവും തുടര്‍ന്നാല്‍ ബാരല്‍ ക്രൂഡോയില്‍ വില 20- ഡോളറില്‍ വരെ എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് വിലയിരുത്തല്‍.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More