LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

World

Web Desk 5 years ago
World

പ്രമുഖരുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട സംഭവം; ട്വിറ്റര്‍ അവലോകനം പൂര്‍ത്തിയാക്കി

ഇതില്‍ 45 ഉപയോക്താക്കള്‍ക്കായി പാസ്വേഡുകള്‍ മാറ്റാനും, എട്ട് പേരുടെ സ്വകാര്യ സന്ദേശങ്ങള്‍ ഉള്‍പ്പെടെ ഡൗണ്‍ലോഡ് ചെയ്തതായും ട്വിറ്റര്‍ വെള്ളിയാഴ്ച വൈകിട്ട് ബ്ലോഗിലൂടെ അറിയിച്ചു. ചില അക്കൗണ്ടുകളുടെ ഉപയോക്തൃനാമങ്ങള്‍ വില്‍ക്കാന്‍ ഹാക്കര്‍മാര്‍ ശ്രമിച്ചിരിക്കാമെന്ന് സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള കമ്പനിയും അഭിപ്രായപ്പെട്ടു.

More
More
Web Desk 5 years ago
World

ദക്ഷിണ കൊറിയയുടെ ആദ്യ സൈനിക ഉപഗ്രഹം വിക്ഷേപിച്ചു

തിങ്കളാഴ്ച ഉച്ചതിരിഞ്ഞ്, ലിഫ്റ്റ് ഓഫ് ചെയ്തതിന് ഏകദേശം 32 മിനിറ്റിനുളളില്‍ ഉപഗ്രഹം വിന്യസിച്ചതായി സ്പേസ് എക്സ് സ്ഥിരീകരിച്ചു.ഉപഗ്രപ വിക്ഷേപണത്തിലൂടെ സൈനിക ആശയവിനിമയ ഉപഗ്രഹം സ്വന്തമായുളള ലോകത്തിലെ പത്താമത്തെ രാജ്യമായി ദക്ഷിണ കൊറിയ മാറി.

More
More
Web Desk 5 years ago
World

കൊവിഡ്-19; ജീവനക്കാരുടെ എണ്ണം 10 ശതമാനം വെട്ടിക്കുറച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍

290 അംഗ വിമാനക്കമ്പനികളുള്ള ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (ഐഎടിഎ) വരുമാനം 419 ബില്യണ്‍ ഡോളറായി കുറയും, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം ഇടിവ്. കമ്പനിയുടെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം മാര്‍ച്ച് വരെയുളള കണക്കില്‍ 48.9 ശതമാനം വിപണി വിഹിതമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ എയര്‍ലൈന്‍ ആയിരുന്നു ഇന്‍ഡിഗോ. തുടര്‍ച്ചയായി 10 വര്‍ഷമായി കമ്പനി ലാഭത്തിലായിരുന്നു.

More
More
Web Desk 5 years ago
World

ഹജ്ജ് തീര്‍ത്ഥാടനം ജൂലൈ 29 ന് ആരംഭിക്കും

തീര്‍ഥാടനത്തിനായി തെരഞ്ഞെടുത്തവരുടെ ഏഴുദിന ക്വാറന്റൈന്‍ ഞായറാഴ്ച ആരംഭിച്ചതായും ഹജ്ജ് മന്ത്രാലയം പറഞ്ഞു. ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കിയതിനുശേഷം തീര്‍ഥാടകര്‍ രണ്ടാംഘട്ട ക്വാറന്റൈനിലേക്കും കടക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

More
More
Web Desk 5 years ago
World

അമേരിക്കന്‍ തിരഞ്ഞെടുപ്പ്: ട്രംപിനു കനത്ത തിരിച്ചടിയെന്ന് അഭിപ്രായ സര്‍വ്വേകള്‍

ഈ തിരഞ്ഞെടുപ്പില്‍ ആര് വിജയിക്കണമെന്ന് അമേരിക്കന്‍ ജനത തീരുമാനിക്കും' എന്നാണ് പ്രവചന ഫലങ്ങളോടുള്ള ബൈഡന്റെ ക്യാമ്പിന്റെ പ്രതികരണം. 2016 ഒക്ടോബറില്‍ നടന്ന ചര്‍ച്ചയില്‍ വോട്ടര്‍മാരുടെ ഇഷ്ടത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന് ''നിങ്ങളെ ആകാംഷയില്‍ നിര്‍ത്തുന്നു" എന്നായിരുന്നു ട്രംപിന്റെ മറുപടി.

More
More
Web Desk 5 years ago
World

ചോക്ലേറ്റ് ബാറുകളുടെ വലുപ്പം കുറക്കുമെന്ന് കാഡ്ബറി, പക്ഷെ വില കുറക്കില്ല

ഫോർ പാക്കിൽ ലഭിച്ചുകൊണ്ടിരുന്ന പ്രശസ്ത ചോക്ലേറ്റിലുകളായ ക്രഞ്ചിയിലും ട്വർളിലും വെസ്പ ബാറിലും ഇനി 200 കലോറിയിൽ കൂടുതൽ ഉണ്ടാവില്ലെന്ന് കമ്പനി പറഞ്ഞു. എന്നിരുന്നാലും, വില പഴയപോലെ തന്നെയാവും.

More
More
Web Desk 5 years ago
World

ഇന്ത്യ, ചൈന സംഘര്‍ഷം; സമാധാനം നിലനിര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ട്രംപ്

കഴിഞ്ഞ മാസമാണ് കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം നടന്നത്. ഇരു ഭാഗത്തെയും സൈനികര്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു.

More
More
Web Desk 5 years ago
World

കുട്ടികളുടെ സ്വകാര്യതയ്ക്ക് പോലും പുല്ലുവില; ടിക് ടോക്കിന് പിഴ ചുമത്തി ദക്ഷിണ കൊറിയ

ടിക് ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കുന്നതായി അമേരിക്ക അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യ കഴിഞ്ഞ മാസമാണ് ടിക് ടോക്ക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചത്.

More
More
International Desk 5 years ago
World

കൊവിഡ്-19; ഹോങ്കോങ്ങിലെ ഡിസ്‌നിലാന്‍ഡ് വീണ്ടും അടയ്ക്കും

കൊറോണ വൈറസ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്നതിനാല്‍ ഹോങ്കോംഗ് ഡിസ്‌നിലാന്‍ഡ് ബുധനാഴ്ച വീണ്ടും അടച്ചിടുമെന്ന് വാള്‍ട്ട് ഡിസ്‌നി കമ്പനി അറിയിച്ചു.

More
More
News Desk 5 years ago
World

വിദേശ വിദ്യാര്‍ത്ഥികളെ നാടുകടത്തല്‍; ട്രംപ് ഭരണകൂടം പദ്ധതി ഉപേക്ഷിച്ചു

വൈറസ് പടരുന്നതിനെത്തുടര്‍ന്നുളള ആശങ്കകള്‍ കാരണം, പുതിയ അധ്യയന വര്‍ഷത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ മടങ്ങുമ്പോള്‍ കോഴ്സ് നിര്‍ദ്ദേശങ്ങള്‍ ഓണ്‍ലൈനില്‍ നല്‍കുമെന്ന് ഹാര്‍വാര്‍ഡ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

More
More
Web Desk 5 years ago
World

എണ്ണ ഉപരോധത്തിന് പിന്നില്‍ യുഎഇയാണെന്ന് ലിബിയ

ആഫ്രിക്കയിലെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ ശേഖരമുള്ള രാജ്യമാണ് ലിബിയ

More
More
Web Desk 5 years ago
World

കൊവിഡ്-19; ദക്ഷിണാഫ്രിക്കയില്‍ വീണ്ടും മദ്യവില്‍പ്പന നിരോധിച്ചു

ഇപ്പോഴും പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നവരും മദ്യപാനികളും മാസ്‌ക് ധരിക്കാതെ തിരക്കേറിയ സ്ഥലങ്ങളില്‍ ചുറ്റിനടക്കുന്നവര്‍ എന്നിവരുണ്ട്, ''പ്രസിഡന്റ് പറഞ്ഞു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More