Entertainment News India: Find the latest Hollywood, Bollywood today's news headlines, tv news, read new movie reviews.
പെണ്‍കുട്ടികളായാല്‍ ക്ലീനിങും കുക്കിങും അറിഞ്ഞിരിക്കണമെന്ന നടി മുക്തയുടെ പരാമര്‍ശമാണ് വിവാദത്തിന് വഴിവെച്ചത്. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് കാണിച്ച് വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും വാര്‍ത്താവിതരണ വകുപ്പിനുമാണ് പരാതി നല്‍കിയിരിക്കുന്നത്
ടെന്‍ഷന്‍ കൊണ്ടാണ് വാഹനം നിര്‍ത്താതെ പോയത്. കാരണം ഞാനൊരു നടിയാണല്ലോ, ആളുകള്‍ കൂടിയാല്‍ എന്താണ് സംഭവിക്കുകയെന്ന് അറിയില്ലലോ
റഷ്യന്‍ ഹെലികോപ്റ്റര്‍ വഴി കസാഖിസ്ഥാനിലെ കരഗാണ്ടയില്‍ വന്നിറങ്ങുകയും, അവിടെ നിന്നും റഷ്യയിലെ സ്റ്റാര്‍ സിറ്റിയിലെ യൂറി ഗഗാറിന്‍ കോസ്‌മൊനോട്ട് ട്രെയിനിങ് സെന്ററിലേക്കുമാണ് സംഘം പോയത്. അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷപോലെ ‘ദ ചലഞ്ച്' മൂവി പുറത്തിറക്കാന്‍
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചേ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കാമെന്നുള്ള നിര്‍ദേശത്തോട് വിയോജിപ്പില്ല. എങ്കിലും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ തിയറ്ററിൽ പ്രവേശനം അനുവദിക്കൂ എന്ന നിബന്ധനയിൽ താരസംഘടനയ്ക്ക് ആശങ്കയുണ്ടെന്നും ഇടവേള ബാബു പറഞ്ഞു.
ചിരിക്കുമ്പോള്‍ എന്‍റെ കവിളുകള്‍ വലുതാകുന്നതിനെക്കുറിച്ച് പലരും അഭിപ്രായപ്പെട്ടു. അതോടെ, വര്‍ഷങ്ങളോളം ചിരി ഒതുക്കിപ്പിടിക്കേണ്ടതായി വന്നു. അത്തരം പരാമര്‍ശങ്ങള്‍ എന്നെ കാര്യമായി ബാധിച്ചു. അതുകൊണ്ട് തന്നെ എനിക്ക് വായതുറന്നു ചിരിക്കാന്‍ സാധിക്കാതെ വന്നു. വര്‍ഷങ്ങളോളം ഞാന്‍ മുഖം വിടര്‍ത്താതെ പതുക്കെ
'രേവതി എന്നെ വച്ച് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ദി ലാസ്റ്റ് ഹുറ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ കഥ കേട്ടയുടന്‍ താന്‍ സമ്മതം മൂളി. അത്രമേല്‍ ഹൃദയസ്പര്‍ശിയായ കഥ' എന്നാണ് കാജോള്‍ ട്വിറ്ററില്‍ കുറിച്ചത്.
തന്‍റെ പ്രൊഫഷണല്‍ ജീവിതത്തിനും, വ്യക്തിജീവിതത്തിനുമിടയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കാറില്ല. അനാവിശ്യമായ ചര്‍ച്ചകള്‍ക്ക് നേരെ കണ്ണടക്കുകയാണ് ഞാന്‍ ചെയ്യുന്നത്. എന്‍റെ വ്യക്തിജീവിതവും, തൊഴിലും അതാണ് എന്നെ പഠിപ്പിച്ചത്.
നിങ്ങളുമായി സ്‌നേഹത്തിലായിക്കുമ്പോള്‍ തന്നെ അവള്‍ക്ക് ആ സ്‌നേഹമാവില്ല പരമപ്രധാനം. ഒരു വ്യക്തിയെന്ന നിലയില്‍ അവള്‍ക്ക് സ്വന്തം തീരുമാനങ്ങള്‍ക്കും ഭാവനയ്ക്കും തോന്നലുകള്‍ക്കുമനുസരിച്ച് ജീവിക്കാനുളള എല്ലാ വിധ അവകാശങ്ങളുമുണ്ട്, നിങ്ങള്‍ ആണുങ്ങളെപ്പോലെ