LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Entertainment

Entertainment News India: Find the latest Hollywood, Bollywood today's news headlines, tv news, read new movie reviews.

Movies

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസി'ല്‍നിന്നും പൃഥ്വിരാജ് പിന്മാറി

നിലവിൽ ഷാജി കൈലാസ് ചിത്രം ‘കടുവ’യിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. അതിനു ശേഷം ബ്ലെസിയുടെ ‘ആടുജീവിത’ത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് അദ്ദേഹം കടക്കും

More
More
Movies

വരൂ, നമുക്ക് ഒരുമിച്ച് യാത്ര ചെയ്യാം; സോമസുന്ദരത്തെ ബറോസിലേക്ക് ക്ഷണിച്ച് മോഹന്‍ലാല്‍

ഗുരു സോമസുന്ദരം മുൻപും മലയാള സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട് എങ്കിലും 'മിന്നൽ മുരളി'യിലൂടെയാണ് മലയാളി പ്രേക്ഷകരിൽ വലിയൊരു വിഭാഗം അദ്ദേഹത്തെ അറിയുന്നത്.

More
More
Web Desk 4 years ago
Movies

മിന്നൽ മുരളിയിലെ വില്ലനായി ആദ്യം പരിഗണിച്ചത് ഗുരു സോമസുന്ദരത്തെ ആയിരുന്നില്ല - തിരക്കഥാകൃത്ത്

ഗുരു സോമസുന്ദരത്തിലേക്ക് എത്തുന്നതിന് മുൻപ് ഈ കഥാപാത്രത്തിനു വേണ്ടി മുൻനിര നായകന്മാരെ ആയിരുന്നു നോക്കിക്കൊണ്ടിരുന്നത്. ചിലരെ മനസ്സിൽ കരുതിയിരുന്നു. ആ സമയത്താണ് അസ്സോസിയേറ്റായി പ്രവർത്തിച്ച ശിവപ്രസാദ് പടത്തിലേക്ക് ചേരുന്നത്. അദ്ദേഹം സ്ക്രിപ്റ്റ് വായിച്ച ഉടൻ തന്നെ ആദ്യം പറഞ്ഞ ഓപ്ഷൻ ആണ് ഗുരു സോമസുന്ദരം

More
More
Web Desk 4 years ago
Movies

മലയാളത്തിലെ ലക്ഷണമൊത്ത സൂപ്പര്‍ ഹീറോ സിനിമയാണ് മിന്നല്‍ മുരളി- വി ശിവന്‍കുട്ടി

വെളളിയാഴ്ച്ച നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് മിന്നല്‍ മുരളി പുറത്തിറങ്ങിയത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന വിശേഷണവുമായി എത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്

More
More
Web Desk 4 years ago
Movies

അജു വര്‍ഗ്ഗീസ് പങ്കുവെച്ച ജഗതിയുടെ ചിത്രം സിബിഐ 5-ലേതല്ല; പ്രചരിക്കുന്നത് പഴയ ചിത്രം

അജു വര്‍ഗ്ഗീസ് പങ്കുവച്ച ചിത്രത്തിന് Delight എന്നു മാത്രമായിരുന്നു അടിക്കുറിപ്പ് നല്‍കിയിരുന്നത്. അത് സിബിഐ 5ലേതാണെന്ന് അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല.

More
More
Web Desk 4 years ago
Movies

സന്തോഷ് പണ്ഡിറ്റ് ഇല്ലായിരുന്നെങ്കില്‍ ആരും എന്നെ അറിയാതെ പോകുമായിരുന്നു- ഗ്രേസ് ആന്റണി

സന്തോഷ് പണ്ഡിറ്റും ആ പാട്ടുമില്ലായിരുന്നെങ്കില്‍ എന്നെ ആരും ശ്രദ്ധിക്കാതെ പോയെനെ, ഹാപ്പി വെഡ്ഡിംഗില്‍ ആ പാട്ടുതന്നെ പാടാമെന്ന് ഞാനാണ് തീരുമാനിച്ചത്.

More
More
Web Desk 4 years ago
Movies

മരക്കാറിനെ റിലീസിന് മുമ്പ് 'കടൽ കാണാത്ത കപ്പൽ യുദ്ധമെന്ന്' വിളിക്കേണ്ടിയിരുന്നില്ല: സംവിധായകന്‍ ഭദ്രന്‍

അച്ഛന് ഒരു മകൻ ഉണ്ടായാൽ ഇങ്ങനെ ഉണ്ടാവണം!!! ഞാൻ മഹാമാരി ഭയന്ന് തിയറ്ററിൽ കാണാതെ മരക്കാർ എന്ന ചലച്ചിത്രം പിന്നീട് ഒടിടി റിലീസിൽ എന്‍റെ ഹോം തിയറ്ററിൽ കാണുകയുണ്ടായി

More
More
Movies

കപിലിന്റെ ചെകുത്താന്മാര്‍ ലോകകപ്പ് നേടിയ കഥപറയുന്ന '83'യുടെ നികുതി ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍

കഴിഞ്ഞ ദിവസം ജിദ്ദയിൽ നടന്ന 'റെഡ് സീ' ഫിലിം ഫെസ്റ്റിവലില്‍ 83 വേൾഡ് പ്രീമിയറിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഫെസ്റ്റിവലില്‍ ചിത്രത്തിന് വന്‍ സ്വീകര്യത ലഭിച്ചതിന്‍റെ വീഡിയോ താരങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് കപീല്‍ ദേവും രംഗത്തെത്തിയിരുന്നു.

More
More
Movies

എ ആര്‍ റഹ്‌മാന്‍ വീണ്ടും മലയാളത്തിലേക്ക്‌

ഇപ്പോഴിതാ 28 വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്

More
More
Viral Post

രോഗബാധിതയായ ആരാധികയ്ക്ക് ധൈര്യം പകർന്ന് രജനീകാന്ത്

ഹലോ സൗമ്യാ, നിനക്ക് സുഖമാണോ. നിനക്ക് ഒന്നും സംഭവിക്കില്ല. സോറി കണ്ണാ കൊവിഡിന്റെ സാഹചര്യമായതിനാല്‍ എനിക്ക് നിന്നെ നേരില്‍ വന്ന് കാണാന്‍ സാധിക്കില്ല. മാത്രമല്ല എനിക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ട്. അതില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും നിന്നെ വന്ന് കാണുമായിരുന്നു. ധൈര്യമായിരിക്കു

More
More
Web Desk 4 years ago
Movies

എ.എം.എം.എ തെരഞ്ഞെടുപ്പ്: സിദ്ദീഖിനെതിരെ ഷമ്മി തിലകനും മണിയൻ പിള്ള രാജുവും

ഔദ്യോഗിക പാനലിനുവേണ്ടി വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള സിദ്ധീഖിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലെ അവസാന ഭാഗത്തെ വരികളാണ് വിവാദമായിരിക്കുന്നത്

More
More
Web Desk 4 years ago
Viral Post

മകളുടെ പിറന്നാള്‍ ദിനത്തില്‍ കുറിപ്പുമായി ഗായിക കെ എസ് ചിത്ര

'നിന്നോളം വലിയ അനുഗ്രഹമൊന്നും ഞങ്ങളുടെ ജീവിതത്തിലുണ്ടായിട്ടില്ല. നിന്റെ ഓര്‍മ്മകളേക്കാള്‍ വലിയ നിധിയില്ല. നിന്നോടുളള ഇഷ്ടം വിവരിക്കാന്‍ വാക്കുകളില്ലല്ലോ..നിന്റെ അസാന്നിദ്ധ്യം നല്‍കുന്ന വേദനയുടെ ആഴം അളക്കാവുന്നതിലും അപ്പുറമാണ്. പിറന്നാളുമ്മകള്‍ നന്ദന' എന്നാണ് കെ എസ് ചിത്ര കുറിച്ചത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More