LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Entertainment

Entertainment News India: Find the latest Hollywood, Bollywood today's news headlines, tv news, read new movie reviews.

Viral Post

എന്റെ കരുത്താണ് അവര്‍; വിവാഹദിനത്തില്‍ സഹോദരിമാര്‍ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് കത്രീന കൈഫ്‌

'വളര്‍ന്നുവരുമ്പോള്‍ ഞങ്ങള്‍ സഹോദരിമാര്‍ എപ്പോഴും പരസ്പരം കൈത്താങ്ങായിരുന്നു.അവരാണ് എന്റെ ശക്തി. ഞങ്ങള്‍ എന്നും ഒന്നിച്ചായിരുന്നു. അത് അങ്ങനെ തുടരട്ടേ' എന്നാണ് സഹോദരിമാര്‍ക്കൊപ്പമുളള ചിത്രത്തിനൊപ്പം കത്രീന കുറിച്ചത്

More
More
Web Desk 4 years ago
Movies

വാരിയന്‍ കുന്നന്‍ സിനിമ: പിന്മാറ്റം പണം കണ്ടെത്താനാവാത്തതുകൊണ്ട്- ആഷിക് അബു

'വാരിയന്‍ കുന്നന്‍ സിനിമക്ക് വലിയൊരു തുക ആവശ്യമുണ്ട്. നിര്‍മ്മാണ കമ്പനിയുടെ കയ്യില്‍ അത്രയും പണം ഉണ്ടായിരുന്നില്ല. ആ സിനിമ മറ്റൊരാള്‍ക്ക് കയ്യ് മാറാന്‍ അവര്‍ ഒരുക്കവുമല്ല. ഞങ്ങളെ പോലുള്ളവര്‍ വളരെ ആത്മാര്‍ത്ഥമായി എക്സിക്യൂട്ട് ചെയ്യണമെങ്കില്‍ വലിയ സംവിധാനങ്ങള്‍ വേണ്ടിവരും.

More
More
Web Desk 4 years ago
Movies

'ചുരുളി'യിലെ തെറി വിളി അതിഭീകരമെന്ന് ഹൈക്കോടതി

പൊതു ധാർമികതയ്ക്കു നിരക്കാത്ത അസഭ്യ വാക്കുകൾ കൊണ്ടു നിറഞ്ഞതാണ് ചുരുളിയെന്ന് ചൂണ്ടിക്കാട്ടി തൃശൂർ‍ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്. സംഭവത്തിൽ കേന്ദ്ര സെൻസർ ബോർഡ് മറുപടി നൽകിയിട്ടുണ്ട്. സെൻസർ ചെയ്ത പതിപ്പല്ല

More
More
Movies

എല്ലാ അപവാദ പ്രചരണങ്ങളെയും മരക്കാര്‍ അതിജീവിക്കും- മാലാ പാര്‍വ്വതി

ഇത്രയും ടെക്നിക്കലി ബ്രില്യൻറ് ആയ ഒരു ചിത്രം മലയാളത്തിൽ ഇറങ്ങിയതിൽ അഭിമാനിക്കുന്നു. അപവാദങ്ങൾ, നെഗറ്റീവ് കമൻ്റുകൾക്കും ഇടയ്ക്ക് ചിത്രത്തിനോടൊപ്പം ചേർന്ന് നിൽക്കുന്നു.ചിത്രത്തിൻ്റെ പിന്നിലെ അദ്ധ്വാനത്തിനെ ആദരിക്കുന്നു.

More
More
Anoop N. P. 4 years ago
Movies

'ഭീമന്‍റെ വഴി'യിലെ ഭീമന്‍ നായകനോ, വില്ലനോ ? '- അനൂപ്‌. എന്‍. പി

വഴിയാണ് പ്രശ്‌നം, അതുതന്നെയാണ് പ്രശ്നപരിഹാരവും. ഒരു വഴി തുറക്കുമ്പോള്‍ പലര്‍ക്കും ലക്ഷ്യങ്ങള്‍ പലതാണ്. അതില്‍ ചിലത് നിഷ്‌കളങ്കമാണ്

More
More
Movies

'ചുരുളി' എന്നിലുണ്ടാക്കിയ ചുരുളിച്ചുരുള്‍ ബോധങ്ങള്‍- ഡോ. പി കെ ശശിധരന്‍

ഓരോ ചുരുളിയിലും ഓരോ നീതിശാസ്ത്രമാണ്. അവിടത്തെ നീതി എന്തോ അത് അവിടെ നടപ്പാക്കുന്നു, പുറംലോകം അതിനെ എങ്ങനെ നോക്കിക്കാകാണും, അവർ എന്ത് ചിന്തിക്കും എന്നതിനെ സംബന്ധിച്ചൊന്നും യാതൊരു വിചാരവും ആരും വെച്ചുപുലർത്തുന്നതായി തോന്നുന്നില്ല.

More
More
Web series

ഭോപ്പാല്‍ ഗ്യാസ് ദുരന്തം വെബ് സീരീസാകുന്നു; 'ദ റെയില്‍വേ മെനി'ല്‍ മാധവനും

നവാഗതനായ ശിവ് റവൈലാണ് സീരീസിന്റെ സംവിധായകന്‍. ഡിസംബര്‍ ഒന്നിന് സീരീസ് ചിത്രീകരണം ആരംഭിച്ചിരുന്നു. 2022 ഡിസംബര്‍ രണ്ടിന് ഒടിടി പ്ലാറ്റ്‌ഫോമിലൂടെയായിക്കും സീരീസ് റീലീസ് ചെയ്യുക

More
More
Movies

'ഞാൻ ബിസിനസുകാരന്‍ തന്നെയാണ്; മരക്കാർ ഒടിടി റിലീസിന് കരാര്‍ ഒപ്പിട്ടിരുന്നില്ല': മോഹന്‍ലാല്‍

'ചിത്രം ആദ്യം എവിടെ റിലീസ് ചെയ്യണമെന്ന് തങ്ങള്‍ തീരുമാനിച്ചിട്ട് പോലുമില്ലാത്ത സമയത്താണ് ഒടിടിയില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വന്നത്. അത് സത്യമല്ലാത്തതിനാലാണ് അന്ന് പ്രതികരിക്കാതിരുന്നത്.

More
More
Movies

'സേതുരാമയ്യര്‍ ഈസ് ബാക്ക്'; സി ബി ഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചു

ഇത്തവണ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വനിതാ അന്വേഷണ ഉദ്യോഗസ്ഥരാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. ജേക്ക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്

More
More
Web Desk 4 years ago
Movies

നിങ്ങളില്‍ തെറിപറയാത്തവര്‍ ചുരുളിയെ കല്ലെറിയട്ടെ - വിനയ് ഫോര്‍ട്ട്‌

'നിരവധി പേര്‍ ഫോണിൽ വിളിച്ചും സോഷ്യൽ മീഡിയയിലൂടെയും നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്‌. അവരൊന്നും അതിലെ തെറിയെയല്ല കണ്ടത്‌

More
More
Web Desk 4 years ago
Viral Post

സിനിമ കണ്ടുകഴിയുമ്പോള്‍ നിങ്ങള്‍ സിജുവിന്റെ ഫാനായി മാറും- വിനയന്‍

ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥപറയുന്ന ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ വേലായുധപ്പണിക്കരുടെ വേഷം ചെയ്യുന്നത് സിജു വില്‍സനാണ്

More
More
Web Desk 4 years ago
Music

സൗന്ദര്യവും സ്നേഹവും മാനവികതയും ഹൃദയത്തില്‍ സൂക്ഷിച്ച ബിച്ചു

വരികളിലെ ഈ ലാളിത്യവ്യം സൂക്ഷ്മതയും ജീവിതത്തിലും പകര്‍ത്തിയ ഗാന രചയിതാവായിരുന്നു ബിച്ചു തിരുമല. വാകപൂമരം ചൂടും..., ആയിരം മാതളപൂക്കള്‍..., ഒറ്റക്കമ്പി നാദം മാത്രം...,., ശ്രുതിയില്‍ നിന്നുയരും..., മൈനാകം..., ഒരു മുറൈ വന്ത് പാര്‍ത്തായ..., മകളെ, പാതിമലരെ..., അങ്ങിനെ എത്രയെത്ര പാട്ടുകള്‍. കണ്ണാംതുമ്പീ പോരാമോ...,

More
More