LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Entertainment

Entertainment News India: Find the latest Hollywood, Bollywood today's news headlines, tv news, read new movie reviews.

Web Desk 4 years ago
Movies

മരക്കാറും ജയ്‌ ഭീമും ഓസ്കാർ നോമിനേഷന്‍ പട്ടികയില്‍

കുഞ്ഞാലി മരക്കാര്‍ നാലാമന്റെ സമുദ്രയുദ്ധങ്ങളുടെ കഥ പറഞ്ഞ 'മരക്കാർ അറബിക്കടലിന്റെ സിംഹം' മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമ കൂടിയാണ്. മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണ് 100 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച മരയ്ക്കാ

More
More
Web Desk 4 years ago
Movies

മഞ്ജുവിനെ ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് - മേപ്പടിയാന്‍ പോസ്റ്റ് വിവാദത്തില്‍ ഉണ്ണിമുകുന്ദന്‍

മേപ്പടിയാന്‍ സംഘപരിവാര്‍ രാഷ്ട്രീയത്തെ വെള്ളപൂശുന്നുവെന്ന് കണ്ടതോടെയാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തതെന്ന് ചിലര്‍ പ്രചരിപ്പിച്ചിരുന്നു. ശ്രീജിത്ത് പണിക്കരെപോലുള്ള സംഘപരിവാര്‍ സഹയാത്രികര്‍ മഞ്ജുവിനെ പരിഹസിച്ച് പോസ്റ്റിടുന്നുമുണ്ട്.

More
More
Web Desk 4 years ago
Movies

അലി അക്ബര്‍ ഡബിള്‍ റോളില്‍; നിര്‍മ്മാണം: അലിഅക്ബര്‍, സംവിധാനം: രാമസിംഹന്‍

സംയുക്തസേനാ മേധാവി ബിപിന്‍ റാവത്ത് മരിച്ചപ്പോള്‍ നിരവധി ആളുകള്‍ ഫേസ്ബുക്കില്‍ ആഹ്ളാദപ്രകടനം നടത്തിയെന്ന് ആരോപിച്ചാണ് അലി അക്ബര്‍ മതവും പേരും മാറുന്നതായി പ്രഖ്യാപിച്ചത്

More
More
Movies

നാട്ടുകാരെ പറ്റിക്കാന്‍ വീണ്ടും മാമച്ചനെത്തുന്നു ; ഇത്തവണ മന്ത്രിയായി

ഈ വര്‍ഷം തന്നെ വെളളിമൂങ്ങ 2 ചിത്രീകരണം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. നാല്‍പ്പതുകാരനായ മാമച്ചന്‍ എന്ന രാഷ്ട്രീയപ്രവര്‍ത്തകന്‍ നാട്ടുകാരെയും പാര്‍ട്ടിയെയും പറ്റിച്ച് അവസാനം മന്ത്രിയാകുന്നിടത്താണ് വെളളിമൂങ്ങ അവസാനിച്ചത്.

More
More
Movies

'പുഴു' ഒ ടി ടി റിലീസിലേക്ക്

ദുൽഖർ സൽമാന്‍റെ വേ ഫെറർ സഹനിർമ്മാതാവാകുന്ന ആദ്യ മമ്മൂട്ടി ചിത്രം കൂടിയാണ് പുഴു. ദുൽഖർ സൽമാൻ തന്നെയാണ് പ്രൊഡക്ഷനും നിര്‍വഹിക്കുന്നത്. സിൽ സിൽ സെല്ലുലോയിഡിന്റെ ബാനറിൽ മമ്മൂട്ടിയുടെ സുഹൃത്തായ എസ് ജോർജ്ജും നിർമ്മാണത്തിന്റെ ഭാഗമാകുന്നുണ്ട്

More
More
Web Desk 4 years ago
Movies

നമ്മളെല്ലാവരും മുറിവേറ്റവരാണ്; മഞ്ജു വാര്യര്‍ പകര്‍ത്തിയ ചിത്രം പങ്കുവെച്ച് ഭാവന

മലയാളത്തില്‍ സജീവമല്ലെങ്കിലും ഭാവന കന്നടയില്‍ നിരന്തരം സിനികള്‍ ചെയ്യുന്നുണ്ട്. ബജ്‌റംഗി 2 എന്ന ചിത്രമാണ് ഭാവനയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ശിവരാജ് കുമാറാണ് ചിത്രത്തിലെ നായകന്‍

More
More
Web Desk 4 years ago
Movies

ഒടുവിൽ, ഇരയോടൊപ്പമെന്ന് സൂപ്പർ താരങ്ങൾ; 'വേട്ടക്കാരന് വേണ്ടിയും പ്രാർത്ഥിക്കുമോയെന്ന്' സോഷ്യല്‍ മീഡിയ

നിന്നോടൊപ്പം' എന്നാണ് മമ്മൂട്ടി നടിയുടെ കുറിപ്പ് പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മമ്മൂട്ടിയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിക്ക് പിന്നാലെ 'റെസ്‌പെക്ട്' എന്ന് കുറിച്ചുകൊണ്ട് മോഹന്‍ലാലും നടിയുടെ വാക്കുകള്‍ പങ്കുവെച്ചു

More
More
Web Desk 4 years ago
Movies

വേള്‍ഡ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം പിടിച്ച് മിന്നല്‍ മുരളി

ഡിസംബര്‍ 24 നാണ് മിന്നല്‍ മുരളി നെറ്റ്ഫ്ലിക്സിലൂടെ പ്രക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. ഹിന്ദി, തമിഴ്, തെലുങ്ക്‌, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം പുറത്തിറക്കിയിരുന്നു.

More
More
Web Desk 4 years ago
Movies

സീരിയല്‍ നടനായിരുന്നതുകൊണ്ട് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്- അനൂപ് മേനോന്‍

അഭിനയ ജീവിതത്തിലേക്ക് വരുന്നത് സീരിയലിലൂടെയാണ്. അന്ന് സീരിയലില്‍ നിന്ന് വന്നതുകൊണ്ട് അവസരങ്ങള്‍ കുറവായിരുന്നു. അതുകൊണ്ട് അന്ന് കിട്ടിയ സിനിമകളെല്ലാം ചെയ്തു.

More
More
Movies

രാജമൗലിയുടെ 'ആര്‍ ആര്‍ ആര്‍' ഈ മാസവും റിലീസ് ചെയ്യില്ല

രാം ചരൺ, ജൂനിയർ എൻടിആർ, അജയ് ദേവ്ഗൺ, ആലിയ ബട്ട് തുടങ്ങിയവർ ഒന്നിക്കുന്ന ചിത്രമാണ് ആർആർആർ. അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേർത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് RRR എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്.

More
More
Web Desk 4 years ago
Viral Post

റോയ് സളളിവന്‍- അമേരിക്കന്‍ 'മിന്നല്‍ മുരളി'

1942-ല്‍ തന്റെ മുപ്പതാം വയസിലാണ് റോയ് സളളിവന് ആദ്യമായി മിന്നലേല്‍ക്കുന്നത്. കാട്ടുതീ നിരീക്ഷിക്കാനായി മലമുകളിലെ കെട്ടിടത്തില്‍ നില്‍ക്കുമ്പോഴായിരുന്നു അത്.

More
More
Web Desk 4 years ago
Movies

'മിന്നല്‍ മുരളി'യെയും കുടുംബത്തെയും വരവേറ്റ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിയാണ് ടൊവീനോടുടെതായി അവസാനമായി റിലീസായ ചിത്രം. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന വിശേഷണവുമായെത്തിയ ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

More
More