LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Entertainment

Entertainment News India: Find the latest Hollywood, Bollywood today's news headlines, tv news, read new movie reviews.

Movies

സിനിമയോട് ഇപ്പോഴും അത്യാഗ്രഹം, ചാന്‍സ് ചോദിക്കാന്‍ ഒരു മടിയുമില്ല - മമ്മുട്ടി

യഥാര്‍ത്ഥത്തില്‍ സിനിമയോട് അത്ര അത്യാഗ്രഹം ഉള്ള ആളാണ് ഞാന്‍. സിനിമയോട് എനിക്ക് അത്രയ്ക്ക് ഭ്രമമാണ്. അതുകൊണ്ട് ചാന്‍സ് ചോദിച്ചുപോകുന്നതാണ്.

More
More
Movies

പ്രീബുക്കിംഗില്‍ റെക്കോര്‍ഡ് തീര്‍ത്ത് ഭീഷ്മപര്‍വ്വം

മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ്‌ മമ്മൂട്ടി സിനിമയില്‍ അവരിപ്പിക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് ഈ ചിത്രത്തിന്റെ കഥാപാത്രത്തിനായുള്ള മേക്കോവര്‍ വന്‍ ശ്രദ്ധനേടിയിരുന്നു. മമ്മുട്ടി ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍ മുണ്ടുമുടുത്തുള്ള ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്‍ വൈറലായിരുന്നു. 'ബിഗ്ബി'യ്ക്ക് ശേഷം മമ്മൂട്ടിയും അമല്‍നീരദും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമക്കുണ്ട്.

More
More
Movies

സിനിമയിലെത്തിയിട്ട് 12 വര്‍ഷങ്ങള്‍; ആരാധകര്‍ക്ക് നന്ദി പറഞ്ഞ് സാമന്ത

ചിമ്പുവിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്ത വിണ്ണെ താണ്ടി വരുവായ എന്ന സിനിമയുടെ തെലുങ്ക് പതിപ്പ് യേ മായ ചേസാവേ എന്ന ചിത്രത്തിലൂടെയാണ് സാമന്ത അഭിനയരംഗത്തേക്കെത്തുന്നത്

More
More
Web Desk 4 years ago
Movies

ഫിലിം ഫെയര്‍ ഡിജിറ്റല്‍ മാഗസിന്റെ കവര്‍ ചിത്രമാകുന്ന ആദ്യ മലയാളി താരമായി ടൊവിനോ തോമസ്

മായാനദിക്കുശേഷം ആഷിഖ് അബുവും ടൊവിനോയും ഒന്നിക്കുന്ന ചിത്രം മാധ്യമരംഗം പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ വാര്‍ത്താ അവതാരകനായാണ് ടൊവിനോ എത്തുന്നത്.

More
More
Web Desk 4 years ago
Movies

നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം അന്റെ സുന്ദരനിക്കിയുടെ റിലീസ് പ്രഖ്യാപിച്ചു

മൈത്രി മൂവി മേക്കേഴ്‌സാണ് സിനിമയുടെ നിര്‍മ്മാണം. വിവേക് സാഗറാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണമിടുന്നത്. രവിതേജ ഗിരിജലയാണ് എഡിറ്റിംഗ്. നികേത് ബൊമ്മിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

More
More
Web Desk 4 years ago
Viral Post

ടാന്‍സാനിയയില്‍ നിന്നുളള ഇന്‍സ്റ്റഗ്രാം താരം കിലി പോളിനെ ആദരിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍

ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ആദരം ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. ബിനായ സാറിനെ കണ്ടുമുട്ടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഇന്ത്യയിലെ എന്നെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും നന്ദി

More
More
Web Desk 4 years ago
Movies

നടന്‍ ലുക്മാന്‍ അവറാന്‍ വിവാഹിതനായി

2019-ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ഉണ്ടയിലെ ബിജുകുമാര്‍ എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സഹപ്രവര്‍ത്തകരില്‍ നിന്ന് ജാതീയവിവേചനങ്ങള്‍ നേരിടുന്ന ആദിവാസി യുവാവായാണ് ലുക്മാന്‍ ചിത്രത്തില്‍ അഭിനയിച്ചത്.

More
More
Movies

യൂട്യൂബില്‍ ട്രെന്‍ഡിംഗായി 'ഭീഷമപര്‍വ്വം' ടീസര്‍

ചിത്രത്തില്‍ മലയാളത്തിന്‍റെ പ്രിയ നടന്മാരായ സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വന്‍ താര നിരയുമുണ്ട്. ഇന്നലെ വൈകുന്നേരമാണ് ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങിയത്. ഇപ്പോള്‍ തന്നെ ടീസറിന് താഴെ 2.61 ലക്ഷം ലൈക്കുകളും ഒരു ലക്ഷത്തിലേറെ കമന്‍റുകളുമുണ്ട്.

More
More
Movies

ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യ താര ദാമ്പതികളായി ഫഹദും നസ്രിയയും

മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവീനോ തോമസ്, അസിഫ് അലി, തുടങ്ങിയ താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. കലാരംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് ഇവര്‍ക്കെല്ലാം ഗോള്‍ഡന്‍ വിസ ലഭിച്ചത്. നേരത്തേ ഷാറൂഖ് ഖാന്‍, ബോണി കപൂര്‍, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കും

More
More
Web Desk 4 years ago
Viral Post

പൂവന്‍കോഴിക്കും ടിക്കറ്റെടുപ്പിച്ച് ട്രാന്‍സ്‌പോര്‍ട്ട് ബസ് കണ്ടക്ടര്‍

ഉടന്‍ തന്നെ ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു. കോഴിക്ക് ടിക്കറ്റെടുക്കാന്‍ പറ്റില്ലെന്ന് മുഹമ്മദ് അലി പറഞ്ഞെങ്കിലും ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് കണ്ടക്ടര്‍ ഉറച്ചുപറഞ്ഞു. ഇതോടെ ടിക്കറ്റ് എടുക്കാന്‍ മുഹമ്മദ്‌ അലി നിര്‍ബന്ധിതനായി.

More
More
Movies

അപകടത്തില്‍പ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി നടന്‍ സോനു സൂദ്

മാളവിക സൂദ് മോഗ നിയോജകമണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റിലാണ് ജനവിധി തേടുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി, പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദു എന്നിവരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ മാസമാണ് മാളവിക സൂദ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.

More
More
Web Desk 4 years ago
Viral Post

കാല്‍ നൂറ്റാണ്ടായി തെരുവുമൃഗങ്ങളുടെ അന്നദാതാവാണ് ചന്ദ്രപ്രകാശ്

ഏകദേശം 26 വർഷങ്ങൾക്കുമുൻപ് എന്റെ അച്ഛൻ വരുമാനത്തിന്റെ 12.5 ശതമാനം ചാരിറ്റി പ്രവർത്തനങ്ങൾക്കായി മാറ്റിവെയ്ക്കണം എന്ന് എന്നോട് ആവശ്യപ്പെട്ടു. അക്കാലത്ത് എന്റെ വരുമാനം വളരെ കുറവായിരുന്നെങ്കിലും ശമ്പളത്തിന്റെ ഒരു ഭാഗം അതിനുവേണ്ടി മാറ്റിവെയ്ക്കാൻ എനിക്ക് കഴിഞ്ഞു.

More
More