LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Entertainment

Entertainment News India: Find the latest Hollywood, Bollywood today's news headlines, tv news, read new movie reviews.

Web Desk 3 years ago
Movies

'സിബിഐ 5'; ടീസർ യൂട്യൂബ് ട്രെന്റിങ്ങിൽ ഒന്നാം സ്ഥാനത്ത്

സൈന മൂവീസിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഒന്നര മിനിട്ട് ദൈർഘ്യമുള്ള ടീസർ പുറത്തിറക്കിയത്. സേതുരാമയ്യരായി എത്തുന്ന മമ്മൂട്ടിയുടെ ചില ചലനങ്ങളും ഡയലോഗുകളുമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സഞ്ജയ് ഗാന്ധി, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സിനിമയില്‍ പ്രതിപാദിക്കുന്നുണ്ടെന്നും ടീസര്‍ സൂചന നല്‍കുന്നു. സസ്പെന്‍സ് നിറഞ്ഞു നില്‍ക്കുന്ന ടീസര്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്.

More
More
Movies

വിവാഹമോചനത്തിനുശേഷവും സൗഹൃദം വിടാതെ ഹൃത്വിക് റോഷനും സുസെയ്ന്‍ ഖാനും

സൂസെയ്‌ന്റെ ഗോവയിലുളള വെട്രോ എന്ന പുതിയ റസ്റ്റോറന്റിന്റെ ഉദ്ഘാടനച്ചടങ്ങിന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്. റെസ്‌റ്റോറന്റ് ഓപ്പണിംഗിന്റെയും ആഘോഷങ്ങളുടെയും ചിത്രങ്ങളും സൂസെയ്ന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്

More
More
Web Desk 3 years ago
Movies

ഭീഷ്മപര്‍വ്വം ഒ ടി ടി യിലേക്ക്; പുതിയ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

2007-ൽ അമൽ നീരദിന്റെ കരിയറിലെ ആദ്യ ചിത്രം ബിഗ് ബി സിനിമയ്ക്ക് ശേഷം ആദ്യമായിട്ടാണ് ഇരുവരും ഭീഷ്മ പർവ്വത്തിലൂടെ ഒന്നിക്കുന്നത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ്‌ മമ്മൂട്ടി സിനിമയില്‍ അവരിപ്പിക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് ഈ ചിത്രത്തിന്റെ കഥാപാത്രത്തിനായുള്ള മേക്കോവര്‍ വന്‍ ശ്രദ്ധനേടിയിരുന്നു.

More
More
Movies

കയ്യടിപ്പിക്കാന്‍ നായകന്‍ തന്നെ കളളനെ പിടിക്കണമെന്നില്ല- 'ഒരുത്തീ'യെക്കുറിച്ച് ഗായിക സിതാര

ദ ഫയര്‍ ഇന്‍ യു എന്ന ടാഗ് ലൈനിലാണ് ചിത്രം പുറത്തിറങ്ങിയത്. ആളുകളെ രോമാഞ്ചംകൊളളിക്കാനും കയ്യടിപ്പിക്കാനും നായകന്‍ തന്നെ കളളനെ പിടിക്കണമെന്നില്ലെന്ന് വി കെ പി കാണിച്ചുതന്നു എന്ന് സിതാര പറഞ്ഞു.

More
More
Web Desk 3 years ago
Movies

സംയുക്ത സിനിമയിലേക്ക് തിരിച്ചുവന്നാല്‍ കുടുംബം ആര് നോക്കും? -ബിജു മേനോന്‍

സിനിമയിലേക്ക് തിരിച്ചുവരിക എന്ന് പറഞ്ഞാല്‍ നമുക്ക് ഒരുപാട് കുടുംബകാര്യങ്ങളില്ലേ? എന്റെ മോന്റെ കാര്യം നോക്കണം. രണ്ടുപേരും കൂടി വര്‍ക്ക് ചെയ്താല്‍ മോന്റെ കാര്യം ആര് നോക്കും? ഫാമിലി ആര് നോക്കും? അത് ഞങ്ങള്‍ക്ക് അങ്ങനെ ചെയ്യാന്‍ പറ്റുളളു. അവള്‍ക്ക് വേണമെങ്കില്‍ അഭിനയിക്കാം. പക്ഷേ രണ്ടുംകൂടെ നോക്കണ്ടേ'-എന്നായിരുന്നു ബിജു മേനോന്റെ മറുപടി.

More
More
Web Desk 3 years ago
Movies

എസ് ആര്‍ കെ പ്ലസ്; ഒടിടി പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ച് ഷാറൂഖ് ഖാന്‍

എന്നാല്‍ എസ് ആര്‍ കെ പ്ലസിന്റെ മറ്റ് വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതാദ്യമായാണ് ഇന്ത്യയിലെ ഒരു സിനിമാതാരം ഒടിടി പ്ലാറ്റ്‌ഫോം ആരംഭിക്കുന്നത്

More
More
Web Desk 3 years ago
Movies

ഞാനൊരു ആദിവാസിയാണെന്ന് പറയുന്നതില്‍ അഭിമാനമുണ്ട്; 'പട'യിലെ പാട്ടെഴുത്തുകാരന്‍ വിനു കിടച്ചുലന്‍

ഞാനൊരു പണിയനാണ്. അഭിമാനത്തോടുകൂടിതന്നെ പറയും. കാരണം ഞങ്ങൾക്ക് സ്വന്തമായി മാതൃഭാഷയുണ്ട്. ഞങ്ങളുടെ ഭാഷ തമിഴോ മലയാളമോ കന്നഡയോ അല്ല. ഫോട്ടോഗ്രാഫർ, ബാംബു ബോയ്‌സ് തുടങ്ങി പല ചിത്രങ്ങളിലും ഞങ്ങളുടെ ഭാഷയെ, ആചാരത്തെ, അനുഷ്ടാനത്തെ കൊന്നൊടുക്കുകയായിരുന്നു.

More
More
Web Desk 3 years ago
Movies

എന്‍റെ ഗ്ലാമര്‍ മാത്രം കാണിക്കാന്‍ വേണ്ടി ഉണ്ടാക്കിയ സിനിമയല്ല 'അനാമിക' - സണ്ണി ലിയോണ്‍

കഥാപാത്രം ആവശ്യപ്പെടുന്ന എന്തും ചെയ്യാന്‍ ഒരു കലാകാരി എന്ന നിലയില്‍ ഞാന്‍ ഒരുക്കമാണ്. എന്നാല്‍, സണ്ണിയല്ലേ... ഇക്കിളി രംഗങ്ങള്‍ സ്വാഭാവികമായും ഉണ്ടാവേണ്ടേ... എന്നുപറഞ്ഞ് ഇപ്പോഴും പലരും സമീപിക്കാറുണ്ട്.

More
More
Web Desk 3 years ago
Movies

ഈ കാലുംവെച്ച് ഞാന്‍ ആരെ തല്ലാനാണ്?- ഷൈന്‍ ടോം ചാക്കോ

രണ്ടുദിവസം മുന്‍പാണ് കൊച്ചി എച്ച് എം ഡി എസ് മാപ്പിളാസ് ഗോഡൗണില്‍ സിനിമാ ചിത്രീകരണം നടക്കുന്നതിനിടെ സംഘര്‍ഷമുണ്ടായത്. സിനിമാ പ്രവര്‍ത്തകര്‍ പ്രദേശത്ത് മാലിന്യമിടുന്നതിനെ ചോദ്യം ചെയ്ത

More
More
Web Desk 3 years ago
Movies

ഔദ്യോഗിക ദുഖാചരണം കഴിഞ്ഞു, ഇന്ന് അമ്മയുടെ പിറന്നാളാണ്- സിദ്ധാര്‍ത്ഥ് ഭരതന്‍

അമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഇന്നലെ പതിനാറ് ദിവസം കഴിഞ്ഞു. ഔദ്യോഗികമായുളള ദുഖാചരണം കഴിഞ്ഞു. ഇന്ന് അമ്മയുടെ ജന്മദിനമാണ്. ഈ ശുഭദിനത്തില്‍ തന്നെ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ തീരുമാനിച്ചു

More
More
Web Desk 3 years ago
Movies

ഇടവേള ബാബു വിവാഹം കഴിക്കാത്തത് നമുക്കുവേണ്ടിയാണ്- നടി മേനക

ബാബു കല്യാണം കഴിക്കാതിരുന്നത് നമുക്കുവേണ്ടിയാണെന്ന് ഇപ്പോള്‍ മനസിലായില്ലേ? എങ്കിലേ പറ്റുളളു, അല്ലെങ്കില്‍ വീട്ടിലിരുന്നിട്ട് എപ്പോ പോയി, എന്തിനാ പോണത്, അവരുടെ കൂടെ എത്ര നേരം സംസാരിക്കും

More
More
Movies

ബോക്സ് ഓഫീസ് കയ്യടക്കി ഭീഷ്മ പര്‍വ്വം - തിയേറ്ററുകളില്‍ വന്‍ തിരക്ക്

പ്രീബുക്കിംഗില്‍ റെക്കോര്‍ഡ് തീര്‍ത്താണ് അമല്‍ നീരദ് - മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വം മാര്‍ച്ച് 3ന് ചിത്രം തിയേറ്ററില്‍ എത്തിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം നൂറുശതമാനം പേരെ ഇരുത്തി പ്രദർശിപ്പിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകത കൂടി ഭീഷ്മപര്‍വ്വത്തിനുണ്ട്. 2007ൽ അമൽ നീരദിന്റെ കരിയറിലെ

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More