Entertainment News India: Find the latest Hollywood, Bollywood today's news headlines, tv news, read new movie reviews.
സമ്പൂര്‍ണ്ണ ഫാമിലി എന്റര്‍ടൈനറായ ചിത്രം മാര്‍ട്ടിന്‍ പ്രക്കാട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് പുറത്തിറങ്ങുന്നത്. അര്‍ച്ചന എന്ന സ്‌കൂള്‍ടീച്ചര്‍ക്ക് വരുന്ന ഒരു കല്യാണാലോചനയും അതിനുപിന്നാലെ അവളുടെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
2017 ലാണ് നാഗചൈതന്യയും സാമന്തയും വിവാഹിതരാകുന്നത്. ജീവിതപങ്കാളികള്‍ എന്ന നിലയിലുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് ഇരുവരും ആരാധകരുമായി പങ്കുവെച്ചത്. 10 വര്‍ഷത്തിലധികമായുള്ള സൗഹൃദം ഇനിയും തുടരുമെന്നും എന്നാല്‍ ഭാര്യാ ഭര്‍ത്താക്കാന്‍മാരായി തുടരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ്
ഇത് നിങ്ങള്‍ക്കുവേണ്ടിയാണ് അങ്കിള്‍. അല്ലിയുടെ സ്വന്തം ബ്രോ ഡാഡി'എന്നായിരുന്നു സിനിമ സുപ്രിയയുടെ പിതാവിന് സമര്‍പ്പിച്ച് പൃഥ്വിരാജ് കുറിച്ചത്.
താന്‍ രണ്ടരക്കൊല്ലമായി ഉളളില്‍ കൊണ്ടുനടക്കുന്ന ചിത്രമാണ് ഹൃദയമെന്നും വീടെത്തിയിട്ടുവേണം ഒന്ന് പൊട്ടിക്കരയാന്‍ എന്നുമായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍ വിനീത് ശ്രീനിവാസന്റെ പ്രതികരണം