LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Entertainment

Entertainment News India: Find the latest Hollywood, Bollywood today's news headlines, tv news, read new movie reviews.

Web Desk 4 years ago
Movies

ഒരു പാലത്തിനപ്പുറമുളള മറ്റൊരു ലോകമാണ് ചുരുളി; ഇഷ്ടപ്പെട്ടെന്ന് എന്‍ എസ് മാധവന്‍

ചുരുളിയിലെ അശ്ലീല പ്രയോഗങ്ങള്‍ക്കെതിരെ വരുന്ന വിമർശനങ്ങളില്‍ പ്രതികരണവുമായിചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ വിനയ് ഫോര്‍ട്ട് രംഗത്തെത്തിയിരുന്നു.

More
More
Movies

ചുരുളിയിലെ തെറിവിളി സിനിമയുടെ ആത്മാവ് നഷ്ടപ്പെടാതിരിക്കാന്‍- വിനയ് ഫോര്‍ട്ട്‌

ഇതൊരു മലയാള സിനിമയായതുകൊണ്ട് സഭ്യമായ ഭാഷയില്‍ സംസാരിക്കണം. അതിനായി സംവിധായകന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തണോ. അവിടെ സഭ്യമായ ഭാഷ ഉപയോഗിച്ചാല്‍ സിനിമയുടെ ആത്മാവ് തന്നെ ഇല്ലാതാകുമെന്നാണ് ഞാന്‍ ഭയപ്പെടുന്നത്' വിനയ് പറഞ്ഞു.

More
More
Web Desk 4 years ago
Movies

'മരക്കാര്‍' ആമസോണ്‍ പ്രൈമിന് വിറ്റത് 90 കോടിക്ക് മുകളില്‍

തിയേറ്റര്‍ ഉടമകളും ആന്‍റണി പെരുമ്പാവൂരും തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് മരക്കാര്‍ ആമസോണ്‍ പ്രൈമിന് വിറ്റത്. മരക്കാര്‍ തിയറ്ററിലെത്തിക്കാനുളള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. 40 കോടി രൂപ അഡ്വാന്‍സ് തന്നു എന്നടക്കം വ്യാജ പ്രചാരങ്ങള്‍ വന്നു. എന്നാല്‍ നാലുകോടി രൂപ മാത്രമാണ് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്.

More
More
Web Desk 4 years ago
Viral Post

പുരാതന സ്വര്‍ണ ബൈബിള്‍ കണ്ടെത്തി

'ഞാനും ഭര്‍ത്താവും കൃഷിയിടത്തില്‍ രസകരമായ എന്തെങ്കിലും ലഭിക്കുമോ എന്നറിയാനായി തിരയുകയായിരുന്നു. ഫുട്പാത്തിനടുത്ത് വച്ച് മെറ്റല്‍ ഡിറ്റക്ടറില്‍ ശക്തമായ സിഗ്നല്‍ ലഭിച്ചു.

More
More
Web Desk 4 years ago
Movies

'മരക്കാര്‍' ഒ ടി ടിക്ക് നല്‍കിയത് മോഹന്‍ലാലിന്‍റെ അനുവാദത്തോടെ - ആന്‍റണി പെരുമ്പാവൂര്‍

'തിയേറ്റില്‍ വളരെയധികം കാശ് കളക്ട് ചെയ്താലേ ഇത് മുതലാവൂ. ഇത് കൊവിഡിന്‍റെ പശ്ചാത്തലമാണ്. ഞാന്‍ മോഹന്‍ലാല്‍ സാറിന്‍റെ അടുത്ത് എന്‍റെ സങ്കടം പറഞ്ഞു. എന്‍റെ ബുദ്ധിമുട്ട് മനസിലാക്കിയ അദ്ദേഹം എന്നോട് പറഞ്ഞത് നമ്മള്‍ ഒരുപാട് സിനിമകള്‍ മുന്നില്‍ സ്വപ്‌നം കണ്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്.

More
More
Movies

'മരക്കാര്‍' എന്തായാലും തിയേറ്ററിലേക്കില്ല; ആമസോണ്‍ പ്രൈം ശരണം

തിയേറ്റര്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ആന്‍റണി പെരുമ്പാവൂര്‍ മുന്‍പോട്ട് വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തിയേറ്റര്‍ ഉടമകള്‍ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ചിത്രം ഒ ടി ടി യില്‍ തന്നെ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനമായത്. ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്ന് കിട്ടുന്ന തുക മിനിമം ഗ്യാരണ്ടിയായി വേണമെന്നായിരുന്നു ആന്‍റണി പെരുമ്പാവൂരിന്‍റെ ആവശ്യം.

More
More
Web Desk 4 years ago
Movies

'ജയ് ഭീം' കണ്ണും മനസ്സും നനയിച്ച ചലച്ചിത്രം - കെ ടി ജലീല്‍

എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട നിസ്സഹയായ ഒരു സ്ത്രീക്ക് മുന്നിൽ 'ചെങ്കൊടി' തണൽ വിരിച്ചത് കഥയല്ല ചരിത്രമാണ്. 'ഇൻക്വിലാബ്' അവർക്ക് നൽകിയ വിപ്ലവ വീര്യം ഇതിഹാസമല്ല യാഥാർത്ഥ്യമാണെന്നും ജലീല്‍ അഭിപ്രായപ്പെട്ടു.

More
More
Movies

ഹിന്ദി സംസാരിച്ചതിന് തല്ല്; 'ജയ്‌ ഭീമി'ലെ രംഗത്തിന്‍റെ പേരില്‍ പ്രകാശ്‌ രാജിനെതിരെ പ്രതിഷേധം

ഹിന്ദിയോ, മറ്റേതെങ്കിലും ഭാഷകളോ സംസാരിക്കാത്തതിന്‍റെ പേരില്‍ ചോദ്യം ചെയ്യുമ്പോള്‍ മര്‍ദ്ദിക്കുവാന്‍ ഭരണഘടനയുടെ ഏത് വകുപ്പാണ് അനുവാദം നല്‍കുന്നതെന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം. തമിഴിലും, തെലുങ്കിലും ഇറങ്ങിയ പതിപ്പിലാണ് പ്രാദേശിക ഭാഷ സംസാരിക്കാന്‍ ആവശ്യപ്പെട്ട് ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തെ മര്‍ദ്ദിക്കുന്നത്.

More
More
Movies

'ജയ്‌ ഭീമി'ന്‍റെ ലാഭത്തില്‍ നിന്ന് ഒരു കോടി രൂപ ആദിവാസി കുട്ടികളുടെ പഠനത്തിന് നല്‍കി സൂര്യയും ജ്യോതികയും

ആമസോണ്‍ പ്രൈമിലൂടെ ചിത്രം ഇന്നാണ് റിലീസ് ചെയ്തിരിക്കുന്നത്. മലയാളത്തിന്‍റെ പ്രിയ താരം രജീഷ വിജയനാണ് ചിത്രത്തില്‍ നായികയി എത്തിയിരിക്കുന്നത്. കര്‍ണനിലൂടെ തമിഴ് സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച രാജിഷ വിജയന്‍റെ മൂന്നാമത്തെ ചിത്രമാണ് ജയ്‌ ഭീം. ചിത്രത്തില്‍ സൂര്യ അഭിഭാഷകന്‍റെ വേഷത്തിലാണ് എത്തുന്നത്. പ്രകാശ് രാജിനൊപ്പം മലയാളത്തില്‍ നിന്ന് ലിജോമോള്‍ ജോസും താരനിരയിലുണ്ട്.

More
More
Web Desk 4 years ago
Movies

നടന്‍ രജനീകാന്ത് ആശുപത്രിയില്‍; ആശങ്കപ്പെടെണ്ടതില്ലെന്ന് അധികൃതര്‍

രജനീകാന്തിന് കുഴപ്പങ്ങളൊന്നുമില്ലെന്നും വ്യാജ വാര്‍ത്തകളെ വിശ്വസിക്കരുതെന്നും ആള്‍ ഇന്ത്യ രജനീകാന്ത് ഫാന്‍സ് ഫാന്‍സ് ക്ലബ് അഡ്മിനിസ്‌ട്രേറ്റര്‍ വി എം സുധാകര്‍ വ്യക്തമാക്കി

More
More
Movies

മലയാളത്തില്‍ അഭിനയിക്കാത്തത് മനസമാധാനം കാക്കാന്‍- ഭാവന

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഭാവന കന്നട സിനിമയിലാണ് സജീവമായി പ്രവര്‍ത്തിക്കുന്നത്. റിലീസ് ചെയ്യാനിരുന്ന കന്നട സിനിമകളില്‍ ഏറ്റവും അവസാനത്തേതാണ് ഭജ്രംഗി 2. നിലവില്‍ പുതിയ സിനിമകള്‍ ഒന്നും തന്നെ കമ്മിറ്റ് ചെയ്തിട്ടില്ലെന്നും ഭാവന പറയുന്നു.

More
More
Web Desk 4 years ago
Movies

സിനിമാ പ്രദര്‍ശനം ഇന്ന് മുതല്‍ ആരംഭിക്കും

സംസ്ഥാനത്ത് കൊവിഡ് മൂലം അടച്ച തിയേറ്ററുകള്‍ ആറു മാസത്തിന് ശേഷമാണ് ഇന്ന് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നത്. അന്യ ഭാഷ ചിത്രമായ ജെയിംസ് ബോണ്ട്, നോടൈം ടുഡൈ എന്നീ ചിത്രങ്ങളാണ് തിയേറ്ററിലെത്തിയിരിക്കുന്നത്. നവംബര്‍ 12ന് ദുല്‍ഖര്‍ സല്‍മാന്‍റെ കുറുപ്പും,

More
More