LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 3 years ago
Keralam

പി. ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി

സദാചാര ലംഘന ആരോപണങ്ങളെ തുടർന്ന് 2011ലാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ശശി പാർട്ടിക്ക് പുറത്തായത്. ഡിവൈഎഫ്ഐ ജില്ലാ നേതാവായ യുവതിയാണ് ശശിക്കെതിരെ പരാതി നൽകിയത്.

More
More
Web Desk 3 years ago
Keralam

മാതാപിതാക്കളെ ഷെജിനോടൊപ്പം പോയി കാണും -ജോയ്സ്ന

'മാതാപിതാക്കളുടെ അവസ്ഥ മനസിലാക്കാന്‍ സാധിക്കും. ഈ അവസരത്തില്‍ താന്‍ പറയുന്നതൊന്നും അവര്‍ക്ക് മനസിലാകണമെന്നില്ല. ഈ വിഷയം കേള്‍ക്കുന്നവര്‍ തന്നെക്കുറിച്ച് എന്താണ് പറയുന്നതെന്ന് ഊഹിക്കാന്‍ സാധിക്കും. സ്നേഹിക്കുന്നയാള്‍ക്കൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. കോടതിവിധി അനുകൂലമാകുമെന്ന് ഉറപ്പായിരുന്നു' - ജോയ്സ്ന കൂട്ടിച്ചേര്‍ത്തു.

More
More
National Desk 3 years ago
National

യുപിയില്‍ കൂലി ചോദിച്ച ദളിത് വിദ്യാര്‍ത്ഥിയെക്കൊണ്ട് കാല്‍ നക്കിപ്പിച്ചു

പ്രതികള്‍ കുട്ടിയെ മര്‍ദ്ദിച്ചവശനാക്കിയതിനുശേഷം കാല്‍ നക്കിപ്പിക്കുകയും നിര്‍പ്രതികള്‍ കുട്ടിയെ മര്‍ദ്ദിച്ചവശനാക്കിയതിനുശേഷം കാല്‍ നക്കിപ്പിക്കുകയും നിര്‍ബന്ധിച്ച് മയക്കുമരുന്ന് തീറ്റിപ്പിക്കുകയും ചെയ്യുന്നുണ്ട്

More
More
Web Desk 3 years ago
Keralam

ലൗ ജിഹാദ് പരാമര്‍ശം നടത്തിയ ജോര്‍ജ്ജ് എം തോമസിനെതിരെ സി പി എം നടപടിക്ക് സാധ്യത

ജോര്‍ജ്ജ് എം തോമസിനെതിരായ നടപടിയുടെ കാര്യം പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു.

More
More
Web Desk 3 years ago
Keralam

കോടഞ്ചേരി മിശ്രവിവാഹം; ജോയ്സനയെ കോടതി ഷെജിനൊപ്പം വിട്ടു

ജോയ്സനയുടെ പിതാവാണ് കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചത്. ജോയ്സനയെ ഭര്‍ത്താവ് ഷെജിന്‍ തടങ്കലില്‍ വെച്ചിരിക്കുകയാണെന്നായിരുന്നു പിതാവ് ഹര്‍ജിയില്‍ ആരോപിച്ചത്. ഈ സാഹചര്യത്തിലാണ് ജോയ്സനയോട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്.

More
More
National Desk 3 years ago
National

സിനിമാ ചിത്രീകരണത്തിനായി നിര്‍മ്മിച്ച വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കി സൂര്യ

വാര്‍ത്ത പുറത്തുവന്നതോടെ സൂര്യയെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. സൂര്യ യഥാര്‍ത്ഥ ജീവിതത്തിലും ഹീറോയാണ് എന്നും നല്ല മനസിനുടമയാണെന്നുമുള്‍പ്പെടെയുളള കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍.

More
More
National Desk 3 years ago
National

ബിഹാറില്‍ കോണ്‍ഗ്രസ് അധ്യക്ഷനായി കനയ്യ കുമാറിനെ തെരഞ്ഞെടുക്കുമെന്ന് റിപ്പോര്‍ട്ട്‌

ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രത്യേക താത്പര്യ പ്രകാരം കനയ്യ കുമാറിനെ നിയോഗിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ഡൽഹിയിൽ വെച്ച് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഝാ രാജിവെച്ചത്. എന്നാല്‍ ഇരുവരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെക്കുറിച്ചോ മദൻ മോഹൻ ഝായുടെ രാജിയെക്കുറിച്ചോ കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും നടത്തിയിട്ടില്ല.

More
More
Web Desk 3 years ago
Keralam

യെച്ചൂരി സ്വകാര്യ വാഹനം ടാക്സിയായി ഉപയോഗിച്ചത് നിയമലംഘനം; പരാതി ലഭിച്ചാല്‍ അന്വേഷിക്കും - മോട്ടോര്‍ വാഹന വകുപ്പ്

ട്രാവല്‍ ഏജന്‍സിക്കാര്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ടാക്സിയായി നല്‍കാന്‍ നിലവിലെ നിയമം അനുവദിക്കുന്നില്ല. വാഹനം വാടകക്ക് നല്‍കിയതാണെന്ന് തെളിഞ്ഞാല്‍ നിയമ നടപടി സ്വീകരിക്കാന്‍ സാധിക്കും. സ്വകാര്യ വാഹനം ടാക്സിയായി ഓടിച്ചാല്‍ 3,000 രൂപയാണ് പിഴ. ഒരിക്കല്‍ പിഴയടച്ച്

More
More
Web Desk 3 years ago
Keralam

ആശയപരമായി കോണ്‍ഗ്രസാണ് നല്ലതെന്ന് തോന്നി- രമേശ് പിഷാരടി

എന്റെ അറിവും പരിചയവുമൊക്കെ വച്ച് നോക്കിയപ്പോള്‍ ആശയപരമായി കോണ്‍ഗ്രസാണ് നല്ലതെന്ന് തോന്നി. രാഷ്ട്രീയപ്രവേശനം വേണ്ടായിരുന്നു എന്നോ, തീരുമാനം തെറ്റായിരുന്നു എന്നോ ഇതുവരെ തോന്നിയിട്ടില്ല. ഞാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വന്നതുകൊണ്ടാണ് നിരന്തരം ചോദ്യങ്ങളുണ്ടാവുന്നത്.

More
More
Web Desk 3 years ago
Keralam

വ്യാപാരിയെ ആക്രമിച്ച് ഒന്നരക്കോടിയുടെ സ്വര്‍ണ്ണം കവര്‍ന്ന പ്രതികള്‍ പിടിയില്‍

കോഴിക്കോട് റെയില്‍ വെ സ്റ്റേഷന്‍ ലിങ്ക് റോഡിനടുത്തുള്ള കമ്മത്തി ലൈനില്‍ നിന്ന് മങ്കാവിലേക്ക് സ്വര്ന്നവുമായി പോകുന്നതിനിടെയാണ് പ്രതികള്‍ വ്യാപാരിയായ റംസാന്‍ അലിയില്‍ നിന്ന് സ്വര്‍ണ്ണം തട്ടിയെടുത്തത്.

More
More
Web Desk 3 years ago
Keralam

സുബൈറിനെ കൊലപ്പെടുത്തിയതില്‍ നേരിട്ട് പങ്കെടുത്ത മൂന്നു പ്രതികള്‍ പൊലീസ് പിടിയില്‍

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അറുമുഖന്‍, ശരവണന്‍, രമേശ്‌ എന്നിവരാണ് പിടിയിലായത്. നേരത്തെ പാലക്കാട് കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത്ന്റെ കാറിലെത്തിയ സംഘമാണ് സുബൈറിനെ ഇടിച്ചിട്ടത്. തുടര്‍ന്ന് ഇപ്പോള്‍ പിടിയിലായ രമേശ് വാടകയ്ക്കെടുത്ത കാറിലാണ് പ്രതികള്‍ കൃത്യം നടത്തി രക്ഷപ്പെട്ടത്.

More
More
Web Desk 3 years ago
Keralam

ഞാന്‍ എസ് ഡി പി ഐ ക്കാരനല്ല, ലീഗുകാരനാണ്‌- യെച്ചൂരി സഞ്ചരിച്ച കാറിന്റെ ഉടമ

താന്‍ എസ് ഡി പി ഐ ക്കാരനല്ലെന്ന് സിതാറാം യെച്ചൂരി സഞ്ചരിച്ച കാറിന്റെ ഉടമ സിദ്ദിക്ക് പുത്തന്‍പുരയില്‍ മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലീം ലീഗിന്റെ സജീവ പ്രവര്‍ത്തകനായ താന്‍ വാടകയ്ക്ക് കൊടുത്തതാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ്സിനെത്തിയപ്പോള്‍ ഉപയോഗിച്ച വാഹനം

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More