മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഇടപാടുകള്‍ നടത്തേണ്ടവര്‍ക്കും ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്കും 4 ദിവസത്തെ ബാങ്ക് അവധി വെല്ലുവിളിയാണ്. ഏപ്രില്‍ 1നും ബാങ്ക് അവധിയാണ്. ഇക്കാര്യം മുന്‍ നിര്‍ത്തിയാണ് സഹകരണ ബാങ്കുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്
മന്ത്രിയുടെ നിലപാടാണ് സമരം രൂക്ഷമാകുന്നതിന് കാരണമായത്. നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയ മന്ത്രി എന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല. സമരവുമായി ബന്ധപ്പെട്ട് ചര്‍ച്ചക്ക് സ്വകാര്യ ബസുടകമകള്‍ തയ്യാറായിരുന്നെങ്കിലും മന്ത്രിയുടെ ഭാഗത്ത് നിന്നും യാതൊരുവിധത്തിലുള്ള അനുകൂല നിലപാട് ഉണ്ടായിരുന്നില്ലെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റ് ഓര്‍ഗനൈസേഷന്‍ ആരോപിച്ചു
തെറ്റുചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം. അവര്‍ എത്ര വലിയവരായാലും ഒരു ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ല. കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് എല്ലാ കാര്യത്തിലും മുന്നിലാണ്. എങ്കിലും പല മേഖലകളിലും തൊഴിലിടങ്ങളില്‍ സ്ത്രീസുരക്ഷയില്‍ നാം മുന്നോട്ടുപോകേണ്ടിയിരിക്കുന്നു.
സ്വാതന്ത്ര്യ ദിനത്തില്‍ മദ്രസകളില്‍ ദേശിയ ഗാനം ആലപിക്കണമെന്നും ദേശിയ പതാക ഉയര്‍ത്തണമെന്നും 2017 -ലെ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായിരുന്നു. സ്കൂളുകളില്‍ ദേശിയ ഗാനം ആലപിക്കുന്നുണ്ട്. അതുപോലെ തന്നെ മദ്രസകളിലും ദേശിയ ഗാനം ആലപിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. രാജ്യത്തിന്റെ സംസ്‌ക്കാരവും ചരിത്രവും അവരും അറിയണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്- ബോര്‍ഡ് അധ്യക്ഷന്‍ പറഞ്ഞു.
തൊഴിലാളിവിരുദ്ധ ലേബർകോഡുകൾ പിൻവലിക്കുക, അവശ്യപ്രതിരോധ സേവനനിയമം റദ്ദാക്കുക, കർഷകരുടെ അവകാശപത്രിക ഉടൻ അംഗീകരിക്കുക, അടക്കമുള്ള 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ദേശിയ തലത്തില്‍ ബി എം എസ് ഒഴികെ 20- ഓളം സംഘടനകള്‍ പണിമുടക്കിന് ഐക്യദാര്‍ഢ്യം അറിയിച്ചു.
ഹിന്ദു ആക്ടിവിസ്റ്റ് കൊല്ലപ്പെട്ടു. ഇതുകൊണ്ട് അവസാനിച്ചെന്ന് കരുതരുത്. വരുംദിവസങ്ങളില്‍ ഞങ്ങള്‍ നിങ്ങളുടെ ഭാര്യമാരെയും മക്കളെയും ലക്ഷ്യംവെക്കും'-തുടങ്ങി കമന്റുകളാണ് ഇയാള്‍ മുസ്ലീം ഐഡിയില്‍ നിന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നത്.
ജനങ്ങള്‍ തെരഞ്ഞെടുത്ത എം പിമാരെ ഡല്‍ഹിയില്‍ വെച്ച് പോലീസ് മര്‍ദ്ദിച്ചപ്പോള്‍ അതില്‍ ആഹ്ലാദിക്കുന്ന മുഖ്യമന്ത്രിയേയും സിപിഎം പാര്‍ട്ടി സെക്രട്ടറിയേയുമാണ് കാണാന്‍ കഴിഞ്ഞത്. ഈ നിമിഷം വരെ അതില്‍ വിഷമം രേഖപ്പെടുത്താതെ നിലവാരം മറന്നു പെരുമാറിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പാര്‍ട്ടി
സംഘര്‍ഷത്തില്‍ പ്രതികളായ 22 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പശ്ചിമ ബംഗാള്‍ പോലീസ് കോടതിയെ അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഭാധു ഷേയ്ഖ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പശ്ചിമ ബംഗാളില്‍ വ്യാപക ആക്രമണമുണ്ടായത്. ബിര്‍ഭൂം ജില്ലയിലെ ബോഗ്ത്തൂയി ഗ്രാമത്തിലാണ് അക്രമികള്‍ വീടുകള്‍ക്ക് തീവെച്ചത്.
പ്രശ്നങ്ങളില്‍ ഇടപെടാനും വളരെ സമയോചിതമായി പെരുമാറും സാധിക്കുന്ന വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്‍റെ തീരാനഷ്ടമാണ് തലേക്കുന്നില്‍ ബഷീറിന്‍റെ മരണമെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനും ഫേസ്ബുക്കില്‍ കുറിച്ചു.
യുഡിഎഫ് എംപിമാര്‍ നടത്തുന്നത് പരിഹാസ്യമായ സമരമാണ്. കേരളത്തിലെ ജനങ്ങള്‍ക്കെതിരാണ് യുഡിഎഫ് എംപിമാര്‍ എന്ന സന്ദേശമാണ് അവര്‍ സമരം ചെയ്യുന്നതിലൂടെ നല്‍കുന്നത്. കേരളത്തിലെ ജനങ്ങളുടെ പിന്തുണയില്ലാത്ത ഒറ്റപ്പെട്ട സമരം മാത്രമാണ് യുഡിഎഫിന്റേത്.