മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ദി കശ്മീര്‍ ഫയല്‍സ് ഇതുവരെ 200 കോടി കളക്ഷന്‍ നേടിയിട്ടുണ്ട്. കശ്മീരി പണ്ഡിറ്റുകള്‍ നേരിട്ട ദുരിതംവെച്ച് ബിജെപി പണമുണ്ടാക്കുകയാണ്. ഈ കുറ്റകൃത്യം രാജ്യത്തെ ജനങ്ങള്‍ ഒരിക്കലും പൊറുക്കില്ല
'സനല്‍ ഭക്ഷണം കഴിച്ചത് വീട്ടില്‍ നിന്നാണെന്ന് സനലിന്‍റെ പിതാവ് തങ്കച്ചന്‍ പറഞ്ഞു. സനലിന് വെടിയേറ്റത് ആളുമാറിയാണ്. തട്ടുകടയില്‍ പോകേണ്ട ആവശ്യം അവനുണ്ടായിരുന്നില്ല.സനല്‍ ബൈക്കില്‍ തൊടുപുഴയിലേക്ക് പോകുകയായിരുന്നെന്നും' തങ്കച്ചന്‍ പറഞ്ഞു. ഭക്ഷണം പാഴ്സല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ്
അവരാവശ്യപ്പെടുകയാണ് രാജ്യത്ത് കശ്മീര്‍ ഫയല്‍സ് ടാക്‌സ് ഫ്രീ ആക്കണം എന്ന്. അത് യൂട്യൂബിലിടാന്‍ വിവേക് അഗ്നിഹോത്രിയോട് ആവശ്യപ്പെടു... അപ്പോള്‍ എല്ലാവര്‍ക്കും ഫ്രീയായി കാണാമല്ലോ. കശ്മീരി പണ്ഡിറ്റുകളുടെ പേര് പറഞ്ഞ് ചിലര്‍ കോടികളുണ്ടാക്കുകയാണ്. നിങ്ങളെക്കൊണ്ട് അവര്‍ പോസ്റ്ററൊട്ടിക്കുന്ന പണി ചെയ്യിക്കുകയാണ്
ഞാന്‍ പാമ്പുകടിയേറ്റ് ആശുപത്രിയില്‍ കഴിയുന്ന സമയത്ത് എനിക്കെതിരെ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചിരുന്നു. കടിയേല്‍ക്കുന്നതിനുമുന്‍പേ പത്തനംതിട്ട, റാന്നി മേഖലകളില്‍ നിന്ന് പാമ്പുപിടിക്കാന്‍ ആളുകള്‍ എന്നെ വിളിക്കുമായിരുന്നു.
'തനിക്ക് ലഭിച്ച പുതിയ അംഗീകാരത്തില്‍ വലിയ സന്തോഷവും അഭിമാനവുമുണ്ട്. ഇടതുപക്ഷ സംഘടനയായ ഡി വൈ എഫ് ഐ പോലൊരു പ്രസ്ഥാനത്തിന്‍റെ കോട്ടയം ജില്ലാ കമ്മറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടത് വലിയൊരു ഉത്തരവാദിത്വമായി കരുതുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പുതിയ ചുമതല ഉപയോഗപ്പെടുത്തും.
അധികം വൈകാതെ തന്നെ ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും. വിവിധ മേഖലയിലെ കലാകാരന്‍മാര്‍ അവസാന നാളുകളില്‍ ഒറ്റപ്പെട്ട് പോകുന്നത് സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവര്‍ക്ക് സംരക്ഷണം നല്‍കുന്ന പദ്ധതിയും സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.