മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ബസില്‍ കയറാനോ ഇറങ്ങാനോ ശ്രമിക്കുന്ന സ്ത്രീയെ അവരെ സഹായിക്കാനെന്ന വ്യാജേന സ്പര്‍ശിച്ചാലും കണ്ടക്ടര്‍ക്കെതിരെ നടപടിയുണ്ടാകും. കണ്ടക്ടര്‍ യാത്രക്കാരായ സ്ത്രീകളെ കമന്റടിക്കാനോ ലൈംഗിക്കച്ചുവയുളള പരാമര്‍ശങ്ങള്‍/ തമാശകള്‍ പറയുവാനോ പാടില്ല
മതത്തിന്‍റെയോ അടിസ്ഥാനത്തില്‍ ആരോടും വേര്‍തിരിവുകള്‍ കാണിക്കാന്‍ പാടില്ല, പൂക്കള്‍ക്ക് പകരം പുസ്തകങ്ങളോ പേനയോ സമ്മാനമായി നല്‍കാന്‍ ശ്രമിക്കണം, മന്ത്രിമാര്‍ തങ്ങളുടെ പ്രവര്ത്തന മേഖലയില്‍ സത്യസന്ധത പുലര്‍ത്തണം, വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും മന്ത്രിമാര്‍ക്ക് സാധിക്കണം, മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രിമാരുടെ പൂര്‍ണ സഹകരണമുണ്ടാകണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് തേജ്വസി യാദവ് മന്ത്രിമാര്‍ക്ക് നല്‍കിയത്.
ആഗസ്റ്റ് 15 ന് ശിവമോഗ ജില്ലാ ആസ്ഥാനത്ത് ബിജെപി വർഗീയ സംഘർഷം സൃഷ്ടിച്ചുവെന്ന് സിദ്ധരാമയ്യ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് എന്തിനാണ് സവര്‍ക്കറുടെ ചിത്രം സ്ഥാപിക്കാന്‍ ബിജെപി ശ്രമിക്കുന്നത്. മത സൗഹാര്‍ദത്തെ തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തികളെ അംഗീകരിക്കാന്‍ സാധിക്കില്ല.
'പപ്പാ, ഓരോ നിമിഷവും നിങ്ങള്‍ എന്റെ കൂടെയുണ്ട്, എന്റെ ഹൃദയത്തിലുണ്ട്. രാജ്യത്തിനായി നിങ്ങള്‍ സ്വപ്നം കണ്ട സ്വപ്നം സാക്ഷാത്കരിക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കുമെന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. കുട്ടിക്കാലത്ത് രാജീവ് ഗാന്ധിയുടെ കൈപിടിച്ചുള്ള ഫോട്ടോയും ഭരണകാലത്തെ ചിത്രങ്ങളും അടക്കമുള്ള വിഡിയോയും ട്വിറ്ററില്‍ പങ്കുവെച്ചു.
അനുകൂലമായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്നും സി വോട്ടര്‍ സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. ഷിൻഡെ സഖ്യത്തിന് 18 സീറ്റുകൾ മാത്രമേ ലഭിക്കൂകയുള്ളുവെന്നും മഹാ വികാസ് അഘാഡി സഖ്യം 30 സീറ്റുകൾ നേടുമെന്നുമാണ് സര്‍വ്വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ അന്താരാഷ്ട്ര പോളിംഗ് ഏജൻസിയാണ് സി വോട്ടര്‍.
അട്ടപ്പാടിയില്‍ മധു ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ 12 പ്രതികളുടെയ ജാമ്യമാണ് കോടതി റദ്ദാക്കിയത്. പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് എസ് സി- എസ് ടി കോടതി ജാമ്യം റദ്ദാക്കിയത്
താൻ ചാൻസലർ ആയിരിക്കെ അതനുവദിക്കില്ല. യോഗ്യതയുള്ളവരെ തഴഞ്ഞു കൊണ്ട്, വേണ്ടപ്പെട്ടവരുടെ നിയമനം നടത്തുന്ന നടപടി അപമാനകരമാണെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിയമനങ്ങളിലെ ക്രമക്കേടുകള്‍ വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞമാസം 22-ാം തിയതിയാണ് കല്ലേരി താഴെകോലോത്ത് സജീവൻ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് സജീവൻ മരിച്ചതെന്നും കസ്റ്റഡിയിൽ മർദിച്ചിട്ടില്ലെന്നുമാണ് പൊലീസുകാരുടെ വാദം. സജീവന്‍റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നത്
വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങിയേക്കും. പുതിയ മദ്യനയത്തിന്‍റെ ഭാഗമായി ലൈസൻസ് കിട്ടാൻ സിസോദിയുമായി അടുത്ത ബന്ധമുള്ളവര്‍ മദ്യ വ്യാപാരികളിൽ നിന്നും കോടികൾ കോഴ വാങ്ങി എന്നാണ് സിബിഐ കേസ്. ഇന്നലെ 14 മണിക്കൂറോളം സിസോദിയയുടെ വീട്ടിൽ റെയ്ഡ് നടത്തിയ സിബിഐ, സിസോദിയയെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.