LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 3 years ago
Keralam

വധഭീഷണി നിലനില്‍ക്കെ ഗണ്‍മാനും സഹായികളുമില്ലാതെ ബസില്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത് കെ കെ രമ

പഞ്ചായത്ത് പ്രസിഡന്റ് മുതലുളള ജനപ്രതിനിധികളെ കാറില്‍ മാത്രം കണ്ടുശീലിച്ച പുതിയ കാലത്ത് അസാധാരണവും അവിശ്വസനീയവുമായിരുന്നു ആ കാഴ്ച്ച

More
More
National Desk 3 years ago
National

ബീഹാറില്‍ ആര്‍ ജെ ഡി നേതാക്കളുടെ വീട്ടില്‍ സി ബി ഐ റെയ്ഡ്

ഭൂരിപക്ഷം തെളിയിക്കാൻ നിയമസഭയിൽ മഹാഗഡ്ബന്ധന്‍ സർക്കാർ വിശ്വാസ പ്രമേയം കൊണ്ടുവരുന്നതിന് തൊട്ടുമുമ്പ് നേതാക്കളുടെ വീട്ടില്‍ സി ബി ഐ റെയ്സ് നടത്തുന്നത് രാഷ്ട്രീയ നാടകത്തിന്‍റെ ഭാഗമാണെന്നാണ് ആര്‍ ജെ ഡി ആരോപണം.

More
More
Web Desk 3 years ago
Keralam

കോണ്‍ഗ്രസ് ഗുജറാത്ത് പിടിക്കും, ആം ആദ്മി ബിജെപിയുടെ ബി ടീം - രമേശ് ചെന്നിത്തല

ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ചുമതല നന്നായി നിര്‍വഹിക്കും. ഇത്തവണ ഗുജറാത്തില്‍ കോണ്‍ഗ്രസ് വിജയിക്കും. കഴിഞ്ഞ തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിയ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

More
More
Web Desk 3 years ago
Keralam

കെ ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ കലാപ ഉദ്ദേശത്തോടെ; ആസാദ്‌ കശ്മീര്‍ പരാമര്‍ശത്തില്‍ കേസെടുത്ത് പൊലീസ്

കശ്മീര്‍ സന്ദര്‍ശനത്തിനുശേഷം കെ ടി ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലെ പരാമര്‍ശങ്ങളാണ് കേസിന് അടിസ്ഥാനം. പാക്കധീന കശ്മീരെ'ന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ 'ആസാദ് കശ്മീരെ' ന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ വിശേഷിപ്പിച്ചത്. ഇന്ത്യന്‍ അധീന കാശ്മീര്‍ എന്നൊരു പ്രയോഗവും കെ ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ നടത്തിയിരുന്നു. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന നിലപാടിനെതിരാണ് ഈ പരാമര്‍ശം

More
More
Web Desk 3 years ago
Keralam

സിവിക് ചന്ദ്രന്‍ കേസ്; വിവാദ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിക്ക് സ്ഥലംമാറ്റം

ഇരയായ സ്ത്രീ ലൈംഗികമായി പ്രകോപിപ്പിക്കുന്ന തരത്തില്‍ വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്നായിരുന്നു സെഷന്‍സ് കോടതിയുടെ ഉത്തരവില്‍ പറഞ്ഞത്.

More
More
National Desk 3 years ago
National

ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരായ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. പതിനാല് വര്‍ഷത്തെ ജയില്‍വാസം, പ്രായം, കുറ്റകൃത്യത്തിന്റെ സ്വഭാവം, ജയിലിലെ പെരുമാറ്റം എന്നിവ കണക്കിലെടുത്ത് സ്വാതന്ത്ര്യദിനത്തിലാണ് പ്രതികളെ ഗുജറാത്ത്‌ സര്‍ക്കാര്‍ മോചിപ്പിച്ചത്

More
More
National Desk 3 years ago
National

ശിവസേന അവകാശ തര്‍ക്കം; ചിഹ്നം അനുവദിക്കുന്നത് നീട്ടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

ശിവസേനയുടെ ഔദ്യോഗിക ചിഹ്നവുമായി ബന്ധപ്പെട്ട് നടക്കുന്ന തര്‍ക്കത്തിനാണ് ആദ്യം പരിഹാരം കാണുകയെന്നും അതിനുശേഷമേ എം എല്‍ എമാരെ അയോഗ്യരാക്കണമെന്ന ഹര്‍ജി പരിഗണിക്കുകയുള്ളുവെന്നും ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

More
More
National Desk 3 years ago
National

രാഹുലും പ്രിയങ്കയും വരില്ല; കോണ്‍ഗ്രസ് അധ്യക്ഷ പദവി ഗാന്ധി കുടുംബത്തിന് പുറത്തേക്ക്

സെപ്തംബര്‍ 20-ന് മുന്‍പ് പുതിയ പാര്‍ട്ടി അധ്യക്ഷനുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് നടക്കും എന്നാണ് നേതൃത്വം അറിയിച്ചിരുന്നത്. എന്നാല്‍ ഗാന്ധികുടുംബത്തിലെ ഒരംഗം തന്നെ അദ്ധ്യക്ഷ പദവി ഏറ്റെടുക്കണം എന്നാവശ്യപ്പെടുന്ന ഒരു പ്രബലവിഭാഗത്തിനെ മറികടക്കാന്‍ കഴിയാത്തതാണ് അന്തിമ തീരുമാനം വൈകുന്നതിന് കാരണം. മുതിര്‍ന്ന നേതാവ് അശോക് ഗഹ്ലോട്ട് ആണ്

More
More
Web Desk 3 years ago
National

സോണിയ ഗാന്ധി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര ഭിന്നതകൾ ശക്തിപ്പെടുന്നതിനിടയിലാണ് സോണിയാ ഗാന്ധി പ്രസിഡന്‍റിനെ സന്ദർശിച്ചത്. ഇന്ന് ഉച്ചക്ക് നടന്ന കൂടിക്കാഴ്ചയില്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. അതേസമയം, ഇരുവരും തമ്മില്‍ നടന്നത് സൗഹൃദപരമായ കൂടിക്കാഴ്ച മാത്രമാണ് ഇവരുമായി അടുത്തുനില്‍ക്കുന്ന വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

More
More
National Desk 3 years ago
National

ദൈവങ്ങളും സ്ത്രീകളും ബ്രാഹ്മണരല്ല; ശ്മശാനവാസിയായ പരമശിവന്‍ ദളിതന്‍- ജെ എന്‍ യു വൈസ് ചാന്‍സലര്‍

ഒരു സ്ത്രീക്കും അതിനാൽ ബ്രാഹ്മിണത്വം അവകാശപ്പെടാനാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ശാന്തിശ്രി ദുലിപുഡി പണ്ഡിറ്റ് ഹിന്ദു ദൈവങ്ങളെക്കുറിച്ചും ജാതിയെക്കുറിച്ചും സംസാരിച്ചത്.

More
More
National Desk 3 years ago
National

രാജ്യത്തെ ഒന്നിപ്പിക്കുക ലക്ഷ്യം; ഒറ്റക്കാണെങ്കിലും ജോഡോ യാത്ര നടത്തുമെന്ന് രാഹുല്‍ ഗാന്ധി

ഇന്ത്യന്‍ രാഷ്ട്രീയം അത്രമേല്‍ ധ്രുവീകൃതമാണെന്ന് ഊന്നി പറഞ്ഞ രാഹുല്‍ ഗാന്ധി സംഘ പരിവാര്‍ മുന്നോട്ടുവെക്കുന്ന ഭിന്നിപ്പിന്‍റെ രാഷ്ട്രീയം ഒരു വശത്തും ഇന്ത്യയെ ആകെ ഒന്നിപ്പിക്കുന്ന ബഹുസ്വരതയും മതേതരത്വവും മറുവശത്തുമാണെന്നും ജനങ്ങളോട് വീണ്ടും വീണ്ടും ഉദ്ഘോഷിക്കുന്ന യാത്രയാകും ജോഡോയെന്നും പറഞ്ഞു.

More
More
National Desk 3 years ago
National

400 കിലോ കഞ്ചാവുമായി ത്രിപുര ബിജെപി ഉപാധ്യക്ഷന്‍ പിടിയില്‍

എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരുവിധത്തിലുള്ള പങ്കുമില്ലെന്നാണ് മംഗള്‍ ദേബര്‍മയുടെ വിശദീകരണം. ചില ഗ്രൂപ്പിലെ ആളുകള്‍ തനിക്കെതിരെ നടത്തിയ ഗൂഢാലോചനയാണിത്‌. താനോ തന്‍റെ ഡ്രൈവറോ വാഹനത്തില്‍ കഞ്ചാവുണ്ടായിരുന്നതായി അറിഞ്ഞിട്ടില്ല. തന്‍റെ രാഷ്ട്രീയ ഭാവിയില്ലാതാക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. അല്ലാത്തപക്ഷം എങ്ങനെയാണ് പൊലീസ് കൃത്യമായി തന്‍റെ വാഹനത്തില്‍ കഞ്ചാവുണ്ടെന്ന് അറിയുക - മംഗള്‍ ദേബര്‍മ ചോദിച്ചു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More