മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കേന്ദ്രസര്‍ക്കാര്‍ ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിനെക്കാള്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണത്തെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം ബിജെപി എം പിമാര്‍ സി ബി ഐ നോട്ടീസ് നല്‍കുമെന്ന് പറഞ്ഞു. അന്വേഷണ ഏജന്‍സികളുടെ ഭാഗമല്ല ബിജെപി.
കൊല്ലം എസ്.എൻ. സ്കൂളില്‍ വെച്ച് ഉച്ചക്ക് രണ്ട് മണി മുതൽ വൈകിട്ട് 5. 20വരെ പരീക്ഷ നടത്തുക. കേരളത്തിലൊഴികെയുള്ള മറ്റ് കേന്ദ്രങ്ങളില്‍ എന്തുകൊണ്ടാണ് പരീക്ഷ വീണ്ടും എഴുതിപ്പിക്കുന്നതെന്ന് ഏജന്‍സി വ്യക്തമാക്കിയിട്ടില്ല. പുനപരീക്ഷയ്ക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
എല്‍ ഡി എഫില്‍ കൂട്ടായ നേതൃത്വമില്ല. കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് സി പി എമ്മും സി പി ഐയും മാത്രം ചേര്‍ന്നല്ല. കൂട്ടായ ചര്‍ച്ചകള്‍ മുന്നണിയില്‍ നടക്കുന്നില്ല. രണ്ടാമൂഴത്തില്‍ എല്‍ഡിഎഫിന് മെച്ചപ്പെടാനാകുന്നില്ല
2ജി സെപക്ട്രം കേസിൽ പബ്ലിക് പ്രോസിക്യുട്ടറായിരുന്നു ലളിത്. മുത്തലാഖ് ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിച്ച ഭരണഘടനാബെഞ്ചിൽ ജസ്റ്റിസ് ലളിത് അംഗമായിരുന്നു. ഷൊറാബുദ്ദീൻ ഷെയിഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായുടെ അഭിഭാഷകൻ ലളിതയായിരുന്നു. ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര കേസ്
ഭൂമിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലുപ്പവും ഭാരവും ഈ ഗ്രഹത്തിനുണ്ട്. നക്ഷത്രത്തോട് ഇതു പാലിക്കുന്ന ദൂരമാണ് ഏറ്റവും ശ്രദ്ധേയം. സൂര്യനിൽ നിന്ന് സുരക്ഷിതമായ ദൂരം പാലിച്ചു ഭൂമി സ്ഥിതി ചെയ്യുന്നതുപോലെ ഈ ഗ്രഹവും അതിന്റെ നക്ഷത്രത്തിൽ നിന്നു ഗുണപരമായ അകലത്തിലാണു നിൽക്കുന്നത്.
ലിനിയുടെ മക്കളായ റിതുലിനും സിദ്ധാർത്ഥിനും ഒരു അമ്മയെ കിട്ടുന്നതിൽ അതിയായ സന്തോഷമുണ്ട്. കേരളത്തിൻ്റെ അഭിമാനഭാജനമായ ലിനി വിട്ടുപിരിഞ്ഞതിന് ശേഷം സജീഷും മക്കളും എല്ലാവരുടെയും മനസിൽ വേദനിക്കുന്നൊരോർമയാണ്. ലിനിയുടെ മക്കളെ പ്രയാസങ്ങളറിയാതെ
വിദ്യാലയങ്ങളില്‍ ലിംഗസമത്വം അടിച്ചേല്‍പ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുട്ടികളെ ഇടകലര്‍ത്തി ഇരുത്തി പഠിപ്പിക്കുമെന്ന് സര്‍ക്കാര്‍ എവിടെയും പറഞ്ഞിട്ടില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തടുത്ത് ഇരിക്കാന്‍ പാടില്ലെന്ന
രാഹുല്‍ ഗാന്ധിയുടെ പക്വതയില്ലാത്ത പെരുമാറ്റം പാര്‍ട്ടിയുടെ വളര്‍ച്ചയെ ഗുരുതരമായി ബാധിച്ചു. കോണ്‍ഗ്രസ് തിരിച്ചുവരാനാകാത്ത രീതിയില്‍ തകര്‍ന്നു. റിമോര്‍ട്ട് കണ്ട്രോളില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയില്‍ സോണിയ ഗാന്ധി വെറും നാമമാത്രമായ അധികാരമാണ് കൈയാളുന്നത്. ബിജെപിയുടെ വളര്‍ച്ചയില്‍ കോണ്‍ഗ്രസ്