LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 3 years ago
National

കോൺഗ്രസിനെ നയിക്കാൻ ഗാന്ധി കുടുംബാംഗമുണ്ടാകില്ല!

ഗാന്ധി കുടുംബത്തിൽ നിന്നും ആരും ഇല്ലെങ്കിൽ സ്ഥാനാർത്ഥിയെ നിർത്തണമെന്നതാണ് ജി 23 താൽപ്പര്യപ്പെടുന്നത്. ശശി തരൂർ , മനീഷ് തിവാരി എന്നിവരുടെ

More
More
Web Desk 3 years ago
Keralam

സിവിക് ചന്ദ്രന്റെ ജാമ്യ ഉത്തരവിലെ വിവാദ പരാമര്‍ശം; ജഡ്ജിയെ സ്ഥലം മാറ്റിയതില്‍ അപാകതയില്ലെന്ന് ഹൈക്കോടതി

പൊതുതാത്പര്യം കണക്കിലെടുത്ത് ജഡ്ജിയെ ഒരു സര്‍വീസില്‍ നിന്നും മറ്റൊരു സര്‍വീസിലേക്ക് സ്ഥലം മാറ്റാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കൊല്ലം ലേബര്‍ കോടതിയിലേത് ഡെപ്യുട്ടേഷന്‍ തസ്തികയായതിനാല്‍ തന്റെ അനുമതി ചോദിച്ചില്ലെന്ന ജഡ്ജിയുടെ വാദവും ഹൈക്കോടതി അംഗീകരിച്ചില്ല.

More
More
Web Desk 3 years ago
Keralam

അവ്യക്തമായ മറുപടി; ആരോഗ്യ മന്ത്രിക്ക് സ്പീക്കറുടെ താക്കീത്

ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രിയോട് വിശദീകരണം ചോദിക്കുമ്പോള്‍ കൃത്യമായ ഉത്തരം നല്‍കുന്നില്ലെന്നും മറുപടികള്‍ ആവര്‍ത്തിക്കുകയാണെന്നും ചൂണ്ടിക്കാട്ടി എ പി അനില്‍കുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് സ്പീക്കര്‍ ആരോഗ്യമന്ത്രിക്ക് താക്കീത് നല്‍കുകിയത്.

More
More
Web Desk 3 years ago
National

എ ആര്‍ റഹ്‌മാന്റെ പേരില്‍ കാനഡയില്‍ ഒരു സ്ട്രീറ്റ്‌

ജീവിതത്തില്‍ ഒരിക്കല്‍പോലും ചിന്തിച്ചിട്ടില്ലാത്ത കാര്യമാണിത്. ഇതിന് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. കാനഡയിലെ മാര്‍ഖാം മേയര്‍ ഫ്രാങ്ക് സ്‌കാര്‍പിറ്റി, കൗണ്‍സിലര്‍മാര്‍, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അപൂര്‍വ്വ ശ്രീവാസ്തവ, കനേഡിയന്‍ ജനത... എല്ലാവര്‍ക്കും നന്ദി

More
More
Web Desk 3 years ago
Keralam

ദിലീപ് കേസ്; പി സി ജോര്‍ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യില്ല

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ഷോണ്‍ ജോര്‍ജിന്‍റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. ഷോൺ ജോർജിന്‍റെ ഈരാറ്റുപേട്ടയിലെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. 2017 -ല്‍ 'ദിലീപിനെ പൂട്ടണം' എന്ന പേരില്‍ വാട്സ്ആപ് ഗ്രൂപ്പ് നിർമിച്ചിരുന്നു. ബി സന്ധ്യ അടക്കമുള്ള ഉന്നത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ അടക്കമുള്ളവരെ ഉൾപ്പെടുത്തിയാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്.

More
More
National Desk 3 years ago
National

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ഗാന്ധി കുടുംബമില്ലെങ്കില്‍ ശശി തരൂരോ മനീഷ് തിവാരിയോ മത്സരിച്ചേക്കും

എ ഐ സി സിയുടെ സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് ഉറപ്പാണെങ്കിലും കോണ്‍ഗ്രസ് നേരിടുളള പ്രശ്‌നങ്ങളും പരിഹാര മാര്‍ഗങ്ങളും പാര്‍ട്ടിക്കുളളില്‍ ചര്‍ച്ചയാകാന്‍ മത്സരം അനിവാര്യമാണെന്നാണ് ജി 23 നേതാക്കളുടെ വിലയിരുത്തല്‍.

More
More
Web Desk 3 years ago
Keralam

ഏകാധിപത്യ പാര്‍ട്ടിയുടെ തനി സ്വഭാവം; എം വി ഗോവിന്ദനെ സെക്രട്ടറിയാക്കിയതിൽ പരിഹസിച്ച് മുല്ലപ്പളളി

തോടെ കോടിയേരി മാറി എം വി ഗോവിന്ദൻ സെക്രട്ടറിയായി. ചര്‍ച്ചയിലൂടെയുള്ള തെരഞ്ഞെടുപ്പായിരുന്നില്ല കഴിഞ്ഞ ദിവസം കണ്ടത്. ഈ കൂട്ടരാണ് കോൺഗ്രസിനെ ജനാധിപത്യം പഠിപ്പിക്കുന്നതെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പരാമര്‍ശം. പയ്യോളിയിൽ കോൺ​ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന പി കെ ​ഗം​ഗാധരന്റെ ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം.

More
More
National Desk 3 years ago
National

ഗുലാം നബി ആസാദിന്റെ പാര്‍ട്ടിയുടെ ലക്ഷ്യം കാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കലാണ്- ജി എം സറൂരി

ജമ്മുകാശ്മീരിലാണ് പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കുക. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 90 സീറ്റുകളിലും പുതിയ പാര്‍ട്ടി മത്സരിക്കുമെന്നും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രി ഗുലാം നബി ആസാദായിരിക്കുമെന്നും ജി എം സറൂരി കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 3 years ago
Keralam

പിണറായിക്ക് ആത്മഭിമാനമില്ല; വള്ളം കളി കാണാന്‍ അമിത് ഷായെ ക്ഷണിച്ചതിനെതിരെ സുധാകരന്‍

നെഹ്‌റു ട്രോഫി വള്ളം കളി കാണാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. അമിത് ഷായെ വിളിക്കാനുണ്ടായ കാരണം എന്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണം

More
More
National Desk 3 years ago
National

രാഹുല്‍ ഗാന്ധി നല്ല മനുഷ്യനാണ് പക്ഷേ രാഷ്ട്രീയം അദ്ദേഹത്തിന് പറ്റിയ പണിയല്ല- ഗുലാം നബി ആസാദ്

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അര്‍ത്ഥശൂന്യമായെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാ ഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും കാലത്ത് നടന്നതുപോലുളള ചര്‍ച്ചകള്‍ ഇപ്പോഴില്ല

More
More
National Desk 3 years ago
National

പോക്സോ കേസ്; ലിംഗായത്ത് മഠാധിപതി പൊലീസ് കസ്റ്റഡിയിൽ

രണ്ടുവര്‍ഷമായി മഠാധിപതി തങ്ങളെ പീഡിപ്പിക്കുകയാണെന്നും മറ്റുള്ളവര്‍ അതിനുസഹായം നല്‍കുകയും ചെയ്തുവെന്ന് മൈസൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ 'ഒടനടി സേവാ സമസ്തെ'യെ പെണ്‍കുട്ടികള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഈ സംഘടനയാണ് ജില്ലാ ബാലവികസന-സംരക്ഷണ യൂണിറ്റിനെ വിവരം അറിയിച്ചത്. ആശ്രമത്തിലെ വാർഡൻ ഉൾപ്പെടെ നാല് പേർക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

More
More
National Desk 3 years ago
National

ഇതുവരെ പറഞ്ഞ വാഗ്ദാനങ്ങള്‍ പാലിച്ചില്ല, പിന്നയല്ലേ 2047ലേത് - മോദിക്കെതിരെ ഡെറിക് ഒ​ബ്രെയ്ൻ

പ്രധാനമന്ത്രി കേസേരക്ക് നരേന്ദ്രമോദി ഒട്ടും യോഗ്യനല്ല. 2022-ൽ നിരവധി വാഗ്ദാനങ്ങളാണ് അദ്ദേഹം നല്‍കിയത്. അത് ഇതുവരെ നടപ്പിലാക്കാന്‍ മോദി സര്‍ക്കാരിന് സാധിച്ചിട്ടില്ല. എന്നാല്‍ ഈ പദ്ധതികളെ അവഗണിച്ച് ഇപ്പോള്‍ 2047- ലേക്കുള്ള വാഗ്ദാനങ്ങളാണ് മോദി നല്‍കുന്നത്. എന്‍ ഡി എ സര്‍ക്കാര്‍ വെറും വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കുന്നതെന്ന് ജനങ്ങള്‍ക്ക് മനസിലാകാന്‍ തുടങ്ങിയെന്നും ഡെറിക് ഒ​ബ്രെയ്ൻ പറഞ്ഞു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More