മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
മോന്‍സന്‍ മാവുങ്കല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു. ഏത് അന്വേഷണത്തെയും നേരിടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയാറാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് കെ സുധാകരനാണ്. വിഷയം പാര്‍ലമെന്റില്‍ വരെ ഉന്നയിച്ചുകഴിഞ്ഞു എന്നും കെ മുരളീധരന്‍ പറഞ്ഞു.
വിവാഹശേഷം ഭാര്യവിട്ടിലെ ദത്തെടുക്കപ്പെടുന്ന അംഗമായി ഭര്‍ത്താവ് മാറുകയാണ്. അതിനാല്‍ ഭാര്യപിതാവിന്‍റെ സ്വത്തില്‍ ഭര്‍ത്താവിനും അവകാശമുണ്ടെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. ഇതിനെതിരെയാണ് ഹൈക്കോടതി ഉത്തരവ്. അതേസമയം, മരുമകനെ വീട്ടില്‍ കയറുന്നതില്‍ നിന്നും
സ്ത്രീകളുടെയും കൗമാരക്കാരായ പെണ്‍കുട്ടികളുടെയും ആരോഗ്യവും ശുചിത്വവും കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ പുതിയ പദ്ധതി ആരംഭിക്കുന്നത്. 'സ്വച്ഛ' പദ്ധതിയുടെ കീഴിൽ, സംസ്ഥാനത്തുടനീളമുള്ള എല്ലാ സർക്കാർ സ്കൂളുകളിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. 7 മുതൽ 12 വരെ ക്ലാസുകളിൽ
മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു മ്യൂസിയത്തില്‍ സന്ദര്‍ശനം നടത്തിയ ലോക്‌നാഥ് ബെഹ്‌റയെ ന്യായീകരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചത്. കെ സുധാകരനെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ന്യായീകരിച്ചു
ലഹരിയോട് ഇതുവരെ ആരാധന തോന്നാത്ത വ്യക്തിയാണ് താന്‍. അതുകൊണ്ട് തന്നെ ഇതുവരെ ഉപയോഗിച്ചിട്ടുമില്ല. ചിലര്‍ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാറൂഖാനെ മകന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് വേട്ടയാടുകയാണ്. പരിഹസിക്കുന്നവര്‍ കുറച്ച് സഹാനുഭൂതിയും ഈ താരത്തോട് കാണിക്കുക.
കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുന്നുതിനിടെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെയും യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. ലഖ്‌നൗവിലെ വീടിനുമുന്നില്‍ നിന്നാണ് അഖിലേഷ് യാദവിനെയും പൊലിസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
'ജയിലില്‍ പോകുന്ന കാര്യമോര്‍ത്ത് നിങ്ങള്‍ വിഷമിക്കേണ്ട, നിങ്ങളവിടെ ഒന്നോ രണ്ടോ ആറോ മാസം കിടന്നാലും വലിയ നേതാക്കളായി തിരിച്ചുവരാം. നിങ്ങളുടെ പേര് ചരിത്രത്തില്‍ രേഖപ്പെടുത്തും' ഖട്ടര്‍ പറഞ്ഞു
ഇന്നത്തെ സമൂഹത്തില്‍ ലൈഗീക വിദ്യാഭ്യാസം അനിവാര്യമാണ്. സാമൂഹിക മാധ്യമങ്ങളുടെ അമിത ഉപയോഗത്തിലൂടെ തെറ്റായ അറിവുകളാണ് കൂടുതലായും കുട്ടികളിലേക്കെത്തുന്നത്. അതുകൊണ്ടാണ് ചെറിയ പ്രായത്തിലുള്ള കുട്ടികള്‍ വരെ പ്രണയബന്ധത്തില്‍ അകപ്പെടുന്നത്