മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ആളൂര്‍ പീഡനക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജോ അലക്സാണ്ടറാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറിയിരിക്കുന്നത്. പ്രതി അശ്ലീല ദൃശ്യങ്ങളും സന്ദേശങ്ങളും അയക്കാന്‍ ഉപയോഗിച്ച ഫോണും കണ്ടെത്താനായിട്ടില്ലായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
24 ന്യൂസ് റിപ്പോര്‍ട്ടറായ സഹിന്‍ ആന്റണിയും മോന്‍സന്‍ മാവുങ്കലും ഒരുമിച്ച് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതും കേക്ക് മുറിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആ പശ്ചാത്തലത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് വിനു വി ജോണും റോയ് മാത്യുവും സഹിന്‍ ആന്റണിയുടെ കുടുംബത്തെ അധിക്ഷേപിച്ചുളള പരാമര്‍ശം നടത്തിയത്.
ഹരിയാന സ്വദേശികളായ അന്തരിച്ച ത്രിലോക് ചന്ദ് ഗുപ്തയുടെയും സോനാ ദേവിയുടെയും മകനാണെന്നവകാശപ്പെട്ട് സ്വത്തില്‍ അവകാശം തേടി അശോക് കുമാര്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. സ്വത്തിൽ പങ്കുതേടി അശോക് കുമാർ എന്നയാൾ നൽകിയ പരാതിയെത്തുടർന്നുണ്ടായ പ്രശ്നങ്ങളാണ് കോടതിയിലെത്തിയത്.
തട്ടിപ്പുകാരന്റെ വീട്ടിൽ സ്ഥിരം കയറിയിറങ്ങി കണ്ണും , തൊലിയുമൊക്കെ ചികിത്സിച്ച നേതാവിനെ രക്ഷിച്ചെടുക്കാൻ എന്ത് ന്യായീകരണം വേണമെങ്കിലും പറഞ്ഞു കൊള്ളൂ. പക്ഷേ ഇത്തരം മോർഫിങ്ങ് കലാപരിപാടികളും
മതസമൂഹവും സെക്കുലര്‍ സമൂഹവും ഒന്നിച്ചുജീവിക്കാന്‍ പഠിക്കണം. ഇവിടെയാണ് ഇന്ത്യന്‍ സെക്കുലറിസം ലോകത്തിന് മാതൃകയാവുന്നത്. എല്ലാ മതങ്ങളും ആദരിക്കപ്പെടണം എന്നതാണ് ഭാരതത്തിന്റെ മതേതരത്വം എന്ന് ജോസഫ് കല്ലറങ്ങാട്ട് പറയുന്നു.
സുധാകരന്‍റെ മുന്‍ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. കെ കരുണാകരൻ ട്രസ്റ്റിന്റെ പേരിലുള്ള അനധികൃത പണപ്പിരിവിലും, സ്വത്ത് സമ്പാദനത്തിലും നിന്നടക്കം 32 കോടി രൂപ പിരിച്ചെന്നായിരുന്നു പ്രശാന്തിന്റെ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. അതോടൊപ്പം, കേസിനാവിശ്യമായ എല്ലാ തെളിവുകളും തന്‍റെ കയ്യിലുണ്ടെന്നും പ്രശാന്ത് ബാബു നേരത്തെ വ്യക്തമാക്കിയിരുന്നു.
നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ പരാജയപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്ന് അമരീന്ദര്‍ സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പുതുതായി രൂപീകരിക്കുന്ന പാര്‍ട്ടിയില്‍ നിന്ന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിദ്ദുവിനെതിരെ സ്ഥാനാര്‍ത്ഥി
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ്, ഏഷ്യാനെറ്റ് ന്യൂസില്‍ താലിബാന്‍ വിഷയത്തില്‍ ഹസനുല്‍ ബന്ന സ്വീകരിച്ച നിലപാട് ഏറെ വിവാദമാകുകയും, ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ജമാഅത്തെ ഇസ്ലാമിക് അനുഭാവികള്‍ ഹസനുല്‍ ബന്നക്കെതിരെ രംഗത്തെത്തിയിരുന്നു. അതോടോപ്പം, വ്യക്തതയില്ലാത്ത അഭിപ്രായപ്രകടങ്ങള്‍ നടത്തി മാധ്യമത്തിനു നാണക്കേടുണ്ടാക്കിയെന്നും ആരോപണം ഉയര്‍ന്നുവന്നിരുന്നു. ഇതുകൂടെ പരിഗണിച്ചാണ്
ബന്ധുവിനെ നിയോഗിച്ചതിന്‍റെ ഭാഗമായാണ് ലോകായുക്ത റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അതില്‍ ഇടപെടാനാകില്ല. ബന്ധു അല്ലായിരുന്നുവെങ്കില്‍ വാദങ്ങള്‍ പരിശോധിക്കാമായിരുന്നുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ വികസന കോർപ്പറേഷനിൽ ജലീലിന്‍റെ ബന്ധു കെ ടി അദീബിനെ ജനറൽ മാനേജറായി നിയമിച്ചത് തെറ്റാണെന്ന് ലോകായുക്ത കണ്ടെത്തിയിരുന്നു. ബന്ധുവിനെ നിയമിച്ചതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും,
കെ പി സി സി അധ്യക്ഷനാണ് ഈ ചുമതലകള്‍ വഹിക്കേണ്ടത്. ഇത്രയും കാലം ഈ പദവികള്‍ വഹിച്ചിരുന്നത് മുന്‍ കെ പി സി സി പ്രസിഡന്‍റുമാരായ മുല്ലപ്പളി രാമചന്ദ്രനും, വി എം സുധീരനും ഈ ജോലികള്‍ ഏറ്റെടുക്കാതിരുന്നതിനാലാണ്. അവര്‍ക്ക് ഈ പദവികളോട് താത്പര്യവുമുണ്ടായിരുന്നില്ല.