മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഉമ്മന്‍ചാണ്ടിയില്ലെങ്കില്‍ ടി സിദ്ദിഖ് ഇല്ല. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന തന്നെ സ്ഥാനത്ത് നിന്ന് മാറ്റിയത് ടി സിദ്ദിഖിന് വേണ്ടിയായിരുന്നുവെന്നും അനില്‍കുമാര്‍ ആരോപിച്ചു. താന്‍ നേരത്തെ കോണ്‍ഗ്രസില്‍ നിന്നും പുറത്ത് വരേണ്ടയാളായിരുന്നു. കോണ്‍ഗ്രസിന്‍റെ മുഖമുദ്ര സി പി എം വിരുദ്ധതയാണെന്നും അനില്‍ കുമാര്‍ പറഞ്ഞു.
അതോടൊപ്പം, കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടമായവര്‍ക്കും, സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ചവര്‍ക്കും സര്‍ക്കാര്‍ ജോലികളില്‍ മുന്‍ഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരോ അനുബന്ധ സ്ഥാപനങ്ങളോ നടത്തുന്ന റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ തമിഴ് പേപ്പര്‍ നിര്‍ബന്ധമാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡി സി സി നിയമനവുമായി നടന്ന പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് അനില്‍ കുമാറിന് പുറത്ത് പോകേണ്ടി വന്നത്. മുതിര്‍ന്ന നേതാവെന്ന രീതിയിലുള്ള സമീപനമല്ല അദ്ദേഹത്തിന്‍റെ ഭാഗത്തു നിന്നുമുണ്ടായതെന്നും മുരളിധരന്‍ ആരോപിച്ചു. ഡി സി സി അധ്യക്ഷന്മാരുടെ പട്ടിക വന്നപ്പോള്‍ പെട്ടിതൂക്കികളും കൂട്ടിക്കൊടുപ്പുകാരും എന്നാണ് അനില്‍ കുമാര്‍ പ്രതികരിച്ചത്.
ഇപ്പോൾ പുഴകൾ നേരിടുന്ന ഏററവുംവലിയ പ്രശ്നം മലിനീകരണമാണ്. പലതരം മലിനീകരണങ്ങൾ... പെരിയാറിന്റെയും ചാലിയാറിന്റേതുമൊക്കെ നമുക്കറിയാം. കീടനാശിനി പ്രയോഗങ്ങൾ, രാസവസ്തുക്കൾ ഒഴുക്കിവിടൽ, പ്ലാസ്റ്റിക്കും സർവമാലിന്യങ്ങളും ഒഴുക്കിവിടുന്നു.
ബോളിവുഡില്‍ പലരേയും ആത്മഹത്യയിലേക്ക് നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തര്‍ എന്ന് ദേശീയ മാധ്യമങ്ങളിലടക്കം കങ്കണ ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് കങ്കണയുടെ പരാമര്‍ശങ്ങള്‍ തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നവയാണെന്നും നടപടി സ്വീകരിക്കണമെന്നും ജാവേദ് അക്തര്‍ പരാതി നല്‍കി.
വെറും സംഘടനാ പ്രശ്നങ്ങളുടെ ഭാഗമായിട്ടല്ല അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടത്. രാഷ്ട്രീയ നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചിരിക്കുന്നത്. ഇത് സ്വാഗതാര്‍ഹമായ നിലപാടാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. എ.കെ.ജി സെന്ററില്‍ അനില്‍ കുമാറിനോടൊപ്പം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു കോടിയേരി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
അതായത്, കൊവിഡ് ബാധിതരായ 100 പേരെ എടുത്താല്‍ അതില്‍ ഏഴു പേര്‍ കുട്ടികള്‍ ആയിരിക്കുമെന്ന് സാരം. എന്നാല്‍ അത് ആശങ്ക ഉയര്‍ത്തുന്ന സ്ഥിതിയിലേക്ക് എത്തിയെന്ന് പറയാന്‍ കഴിയില്ലെന്നും ആരോഗ്യ വിദഗ്ധര്‍ സൂചിപ്പിക്കുന്നു. നിതി ആയോഗ് അംഗം വി കെ പോളിന്റെ നേതൃത്വത്തിലുള്ള ഇജി -1 ന്റെ യോഗത്തിലാണ് വിവരങ്ങള്‍ വിശകലനം ചെയ്തത്.
പിന്നീട് നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലും, ക്യാരക്ടര്‍ റോളുകളിലും തിളങ്ങാന്‍ റിസബാബക്ക് സാധിച്ചു. ബിഗ് സ്ക്രീനില്‍ മാത്രമല്ല, മിനി സ്ക്രീന്‍ പരമ്പരകളിലും സജീവ സാന്നിധ്യമായിരുന്നു റിസബാബ. അഭിനയം കൂടാതെ റിസബാവ ചില സിനിമകളിൽ ഡബ്ബിങ്ങും ചെയ്തിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തിയ വണ്‍ എന്ന സിനിമയിലാണ് റിസബാവ അവസാനമായി അഭിനയിച്ചത്.
ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ച രീതിയില്‍ അതൃപ്തിയുണ്ടെന്നും നിലപാടു പാര്‍ട്ടി വേദികളില്‍ ശക്തമായി ഉന്നയിക്കുമെന്നും ഫാത്തിമ തെഹ്‌ലിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ ലൈംഗീക
കൃത്യസമയത്ത് ചികിത്സ നൽകിയിരുന്നുവെങ്കിൽ എന്റെ സഹോദരി സുരക്ഷിതയാകുമായിരുന്നു. അവളുടെ അവസ്ഥയെക്കുറിച്ച് ആശുപത്രി അധികൃതരോട് പറഞ്ഞതാണ്. അവര്‍ കുട്ടിയെ ഒന്ന് നോക്കാന്‍ കൂടി തയ്യാറായില്ല - പെൺകുട്ടിയുടെ സഹോദരൻ എൻ.ഡി.ടി.വിയോട് പറഞ്ഞു. കുട്ടിക്ക് നല്ല പനിഉണ്ടായിരുന്നു
രാഷ്ട്രീയക്കാരെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് തനിക്ക് അനുഭവമുണ്ട്. പലരും എന്നെ കരുവാക്കി വോട്ടുകള്‍ നേടാന്‍ ശ്രമിച്ചു. പല നേതാക്കളുടെ അടുത്ത് നിന്നും തനിക്ക് മോശം അനുഭവമാണുണ്ടായിട്ടുള്ളത്. രമേശ് ചെന്നിത്തല അഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ തന്നെ ജയിലില്‍ അടക്കാന്‍ ശ്രമിച്ചിട്ടുണ്ട്.