മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
മാത്തൂരിൻ്റെ മാറിയ ചിന്ത.മാറ്റത്തിൻ്റെ മറ്റൊരു മാതൃക. പ്രശംസിക്കാൻ കക്ഷിഭേദം തടസ്സമാവരുത്. ഉപരി വിപ്ലവമെന്ന് പറഞ്ഞ് അവഗണിക്കുകയും അരുത്. അഭിനന്ദനങ്ങൾ മാത്തൂർ പഞ്ചായത്ത് പ്രസിഡൻ്റിനും എല്ലാ മെമ്പർമാർക്കും ജീവനക്കാർക്കുമെന്നാണ് എം എല്‍ എ ഫേസ് ബുക്കില്‍ പങ്കുവെച്ചത്.
എറണാകുളം സിബിഐ പ്രത്യേക കോടതിയിൽ അടച്ചിട്ട മുറിയിലാണ് കേസിലെ വിചാരണ നടക്കുന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ കോടതികൾ നടപടികൾക്ക് നിയന്ത്രണമേർപ്പെടുത്തിയതിന്റെ ഭാഗമായി സാക്ഷി വിസ്താരം ഏപ്രിൽ ഏഴ് വരെ നിർത്തിവെച്ചിരുന്നു. കേസിലെ പ്രധാന സാക്ഷികളായ നടന്മാര്‍ അടക്കം കോടതിയില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു.
കേരളാ പൊലീസില്‍ ആര്‍ എസ് എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം ആനി രാജ ആരോപിച്ചത്. സര്‍ക്കാര്‍ നയത്തിനെതിരെ ഈ വിഭാഗം പ്രവര്‍ത്തിക്കുകയാണെന്നും ആനി രാജ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം മോഷണക്കുറ്റം ആരോപിച്ച് അച്ഛനേയും മകളേയും പരസ്യ വിചാരണ ചെയ്ത സംഭവവും,
തനിക്ക് ബന്ധമില്ലാത്ത വിഷയമായതിനാല്‍ വിവാദങ്ങള്‍ സൃഷ്ടിച്ച് തന്നെ ഈ പ്രശ്നത്തിലേക്ക് ഉള്‍പ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് സംഘടനാ തീരുമാനത്തിനനുസരിച്ചാണ്. ഇക്കാര്യത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനത്തിരിക്കുന്നവരാണെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ആവശ്യം വരുമ്പോള്‍ പുറത്തുവിടുമെന്നും ജലീല്‍ വെല്ലുവിളിച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തിലാണ് കെ ടി ജലീല്‍ എം എല്‍ എയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിളിച്ചുവരുത്തിയത്.
സര്‍വീസ് റൂള്‍ അനുസരിച്ചുള്ള നടപടിയാണ് കിരണ്‍ കുമാറിനെതിരെ സ്വീകരിച്ചത്. കേസിലെ വിധി സര്‍വീസ് ചട്ടത്തിന് ബാധകമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.