മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കഴിഞ്ഞ ദിവസം കോട്ടയം ഡി.സി.സി. പ്രസിഡന്റ് ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ രമേശ് ചെന്നിത്തല നടത്തിയ പ്രസംഗത്തിന്‍റെ മറുപടിയായാണ് തിരുവഞ്ചൂരിന്‍റെ പ്രതികരണം. എന്നോടൊന്നും ആലോചിക്കേണ്ടതില്ല. ഞാനീ പാര്‍ട്ടിയിലെ നാലണ മെമ്പറാണ്. ഞാന്‍ പ്രസ്ഥാനമില്ലാത്തയാളാണ്.
കഴിഞ്ഞ ബുധാനാഴ്ച നടന്ന സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും, ഡി വൈ എഫ് ഐ നേതാക്കള്‍ക്കും പരിക്കേറ്റിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി നേതാവായ അനീഷിന്‍റെ ഭാര്യ ധന്യയും അക്രമിക്കപ്പെട്ടുവെന്ന് പരാതി നല്‍കിയിരുന്നു. ഒരിക്കൽ മൊഴി രേഖപ്പെടുത്തിയ കേസിൽ പൊലീസ് വീണ്ടും മൊഴിയെടുക്കാന്‍ ആരംഭിച്ചതോടെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്.
ഇതിന്റെ ഭാഗമായാണ് പുതിയ പരീക്ഷണങ്ങള്‍ക്ക് ഗതാഗത വകുപ്പ് ഒരുങ്ങുന്നത്. കെ എസ് ആര്‍ ടി സി സ്റ്റാന്‍റുകളിലുള്ള പെട്രോള്‍ പാമ്പുകള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കാനും തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. ഇതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്.
ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചാലെ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിയൂ. എല്ലായ്പ്പോഴും മതപരമായ വിഷയങ്ങളിലൂന്നുന്നത് ബിജെപിയെ ദോഷമായാണ് ബാധിക്കുന്നത്
താന്‍ ടോക്കിയോ ഒളിപിക്സില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ പ്രാദേശിക വാര്‍ത്താ പോര്‍ട്ടലിന്‍റെ ന്യൂസ് എഡിറ്ററായ സുധാന്‍സു റൗട്ട് തന്‍റെ മാതാപിതാക്കളെ ഇന്‍റര്‍വ്യൂ നടത്തുകയും അതിലൂടെ തന്‍റെ വ്യക്തിപരവും,സ്വകാര്യവുമായ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഇത് ഉപയോഗിച്ച് സുധാന്‍സു തന്‍റെ പ്രതിച്ഛായ മോശമാക്കുവാന്‍ ശ്രമിച്ചു.
കോണ്‍ഗ്രസിന്റെ സംഘടനാ ശൈലിയില്‍ മാറ്റം വേണം. ആ മാറ്റം ആരംഭിച്ചുകഴിഞ്ഞു. ജനങ്ങള്‍ എന്തുചിന്തിക്കുന്നു എന്ന് അറിഞ്ഞുകൊണ്ടാവണം കേരളത്തിലെ കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തിക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.