മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
വാസ്തവത്തില്‍ അദ്ദേഹം നിര്‍മ്മിച്ച സ്ഥാപനങ്ങളാണ് ഇന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോകുന്നത്. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമാണ് ഇന്നും ഇന്ത്യയെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുന്നത്' സഞ്ജയ് റാവത്ത് പറഞ്ഞു.
കെ എസ് ആര്‍ ടി സ്റ്റാന്‍റുകളില്‍ മദ്യക്കട തുടങ്ങാന്‍ അനുമതി നല്‍കുമെന്നാണ് കഴിഞ്ഞ ദിവസം മന്ത്രി ആന്‍റണി അറിയിച്ചിരിക്കുന്നത്. മെച്ചപ്പെട്ട സൌകര്യങ്ങളുള്ള സ്റ്റാന്‍റുകളില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് കാത്തിരിക്കാനുള്ള സൌകര്യവും ഏര്‍പ്പെടുത്തും. ക്യൂ ഒഴിവാക്കാനാണ് പരമാവധി ശ്രമിക്കുക.
രമേശ് ചെന്നിത്തലയുടെയും, ഉമ്മന്‍ചാണ്ടിയുടെയും കോമ്പിനേഷനാണ് കഴിഞ്ഞ 17 വര്‍ഷക്കാലമായി കേരളത്തിലെ കോണ്‍ഗ്രസിനെ ഭരിക്കുന്നത്. ആ 17 വര്‍ഷക്കാലം അവര് പറയുന്നത് മാത്രമാണ് പാര്‍ട്ടി കേട്ടിട്ടുള്ളത്. രണ്ട് തെരഞ്ഞെടുപ്പുകളുടെയും പരാജയം ഉള്‍ക്കൊണ്ട് കൊണ്ട് ഹൈക്കമാന്‍ഡ് നടത്തിയ പഠനത്തിന്‍റെ ഭാഗമായി ഗ്രൂപ്പുകളുടെ അതിപ്രസരമാണ് പരാജയക്കാരണമെന്ന് കണ്ടെത്തിയത്.
കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്. ഇവിടെ കീഴടങ്ങലോ, വിധയത്വമോയില്ല. അഭിപ്രായവ്യത്യാസങ്ങളെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സാധിക്കും. എല്ലാവരെയും ഒരുമിച്ച് നിര്‍ത്തി മുന്‍പോട്ട് പോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ചർച്ചകളോട് അനുഭാവപൂർവം പ്രതികരിക്കും.
പാര്‍ട്ടിയില്‍ ഉടലെടുത്ത പ്രശനങ്ങളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി വി ഡി സതീശന്‍ ഉമ്മന്‍ചാണ്ടിയേയും, രമേശ് ചെന്നിത്തലയേയും ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. അതോടൊപ്പം, നടക്കാനിരിക്കുന്ന യു ഡി എഫിന്‍റെ നിര്‍ണായക മീറ്റിങ്ങില്‍ ഇരുവരോടും പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുവരും ഇക്കാര്യത്തിന് പ്രതികരണം
ഗര്‍ഭസ്ഥ ശിശുവിന് വൈകല്യമുണ്ടെന്ന് കാട്ടിയായിരുന്നു കോടതിയെ സമീപിച്ചത്. എന്നാല്‍ ജനിക്കാനിരിക്കുന്ന കുട്ടിക്ക് ഈ ലോകത്ത് ജീവിക്കാന്‍ അവകാശമുണ്ടെന്നും അതിനുള്ള സാഹചര്യമൊരുക്കേണ്ടത് മാതാപിതാക്കളാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഗര്‍ഭസ്ഥ ശിശുവിന് അവകാശങ്ങളുണ്ട്.
നിപയുടെ കാര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ഫലപ്രദമായി നേരിടാനുള്ള കര്‍മ്മ പദ്ധതി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഇന്നലെ രാത്രി ചേര്‍ന്ന അടിയന്തിര യോഗത്തില്‍ തന്നെ തയാറാക്കിയതായും പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്
പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുകയാണ് സ്ത്രീകളെക്കൂടി പരിഗണിക്കുന്ന ഒരു സമൂഹം ആദ്യം ചെയ്യേണ്ടത്. അതിന് തെരുവുകള്‍, തെരുവുകളില്‍ ഒരുക്കിയിട്ടുള്ള സംവിധാനങ്ങള്‍ എന്നിവ സ്ത്രീകളുടേത് കൂടിയായിത്തീരണം. അതിലേക്കുള്ള വലിയൊരു കാല്‍വെപ്പാണ് ‘ടേക്ക് എ ബ്രേക്ക്'
കൊവിഡ് ബാധിച്ചവരും ക്വാറന്‍റീനില്‍ കഴിയുന്നവരും വീട്ടില്‍ത്തന്നെയിരിക്കുന്നുണ്ടോ എന്ന് ഇനി പൊലിസ് വീടുകളില്‍ കയറി പരിശോധിക്കും. ഈ സന്ദര്‍ഭത്തില്‍ അവര്‍ വീട്ടിലില്ലെങ്കില്‍ അവര്‍ക്കെതിരെ കേസെടുക്കും. ഇതിനുപുറമേ ക്വാറന്‍റീന്‍ പാലിക്കാതെ കറങ്ങി നടക്കുന്നവരെ പൊലിസ് വീടുകളില്‍ നിന്ന് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്‍ററുകളി (സി.എഫ്.എല്‍.ടി.സി) ലേക്ക് മാറ്റും
ഇന്നലെ (ശനിയാഴ്ച) യാണ് മരണപ്പെട്ട കുട്ടിയുടെ ലാബ് പരിശോധനാ റിപ്പോര്‍ട്ട് പൂനാ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചത്. വിവരമറിഞ്ഞയുടനെ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കാനും ഉന്നതതല കൂടിയാലോചനകള്‍ക്കുമായി ആരോഗ്യ വകുപ്പ് അടിയന്തിര രോഗം ചേര്‍ന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് കോഴിക്കോട്ടേക്ക് തിരിച്ചു