മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനർജിയും ജസ്റ്റിസ് പി ഡി ഔദികേശവാലുവും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിമാരുടെ ഫോട്ടോകൾ ഉൾക്കൊള്ളുന്ന പാഠപുസ്തകങ്ങള്‍, കളർ പെൻസിലുകൾ, സ്കൂൾ ബാഗുകൾ തുടങ്ങി മറ്റ് സ്റ്റേഷനറി സാധനങ്ങള്‍ സര്‍ക്കാര്‍ വീണ്ടും ഉപയോഗിക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.
തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെ, മകൻ തൂങ്ങിമരിച്ചതായി തന്നെ അറിയിച്ചെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. പക്ഷേ, തന്‍റെ മകന്‍ കൊല്ലപ്പെട്ടതാണെന്നും ഇയാള്‍ പറഞ്ഞു. കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് മകനെ കണ്ടിരുന്നു. ജുവനൈൽ ഹോം ജീവനക്കാരും, ഉയര്‍ന്ന ജാതിയിലെ തടവുകാരും ക്രൂരമായി മർദ്ദിക്കുന്നുണ്ടെന്നും,
നിത അംബാനി ഗുജറാത്തിലേക്കുള്ള തയ്യാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയാക്കിയതാണ്. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെയും, സോണൽ ഡിസിപിയുടെയും ഉപദേശപ്രകാരമാണ് യാത്ര റദ്ദാക്കിയത്. വീടിന്‍റെ സമീപത്തുനിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിന് ശേഷം നിരവധി ഭീഷണികള്‍ ലഭിച്ചിരുന്നു.
ജീവിതത്തിൽ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കടം വാങ്ങിയ വകയിൽ പോലും ഒന്നും ആർക്കും കൊടുക്കാനില്ല. ലോകത്തെവിടെയും പത്തു രൂപയുടെ അവിഹിത സമ്പാദ്യവുമില്ല. അതുകൊണ്ടു തന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനൽ വൽകരിച്ച
ഇ ഡി ചോദ്യം ചെയ്തതോടെ ജലീലിന് ഇ ഡിയിലുള്ള വിശ്വാസം കൂടിയെന്നാണ് തോന്നുന്നത് എന്നും വിഷയത്തില്‍ മുഖ്യമന്ത്രി ജലീലിനെ കളിയാക്കി. സഹകരണ വകുപ്പിന്റെ അന്വേഷണത്തിന് യാതൊരുവിധ തടസ്സവുമുണ്ടാകില്ല, കുറ്റക്കാരെ കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി
എല്ലാവരും ഒരു ഡോസ് വാക്‌സിൻ എടുത്തിരിക്കണം. ബിരുദ, ബിരുദാനന്തര അവസാന വർഷ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും കോവിഡ് വാക്‌സിൻ ആദ്യ ഡോസ് ഈയാഴ്ച തന്നെ പൂർത്തീകരിക്കണം. രണ്ടാം ഡോസിന് അർഹതയുള്ളവർ ഉടൻ തന്നെ അത് സ്വീകരിക്കണം.
വാകസിനേഷൻ മൂന്നു കോടി ഡോസ് കടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം വരെ ആകെ 3,01,00,716 ഡോസ് വാക്‌സിനാണ് നൽകിയത്. അതിൽ 2,18,54,153 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 82,46,563 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയത്. 18 വയസിന് മുകളിലുള്ള 76.15 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്‌സിനും 28.73 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.
സ്വന്തം സ്വപ്നങ്ങൾ നേടാനായി സസൂക്ഷ്മമായി ശ്രമിക്കുന്ന, തൊഴിലിനോട്, ജീവിതത്തോട്, ഇത്രയേറെ വിട്ടുവീഴ്ചയില്ലാത്ത ആത്മസമർപ്പണം നടത്തുന്ന ഈ പ്രായത്തിലുള്ള അധികം മനുഷ്യരേ തനിക്ക് പരിചയമില്ലെന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു
റായ്പൂര്‍ പൊലീസാണ് മുഖ്യമന്ത്രിയുടെ അച്ഛന്‍ നന്ദകുമാര്‍ ബാഗലിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ നന്ദകുമാര്‍ ബാഗലിനെ പതിനഞ്ച് ദിവസത്തേക്ക് റിമാണ്ട് ചെയ്തു. ബ്രാഹ്മണ സമൂഹ സംഘടന നല്‍കിയ പരാതിയിലാണ് മുഖ്യമന്ത്രിയുടെ പിതാവിനെതിരെ ഡി ഡി നഗര്‍ പൊലിസ് കേസെടുത്തത്