മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
അന്വേഷണ കമ്മീഷന് മുന്‍പില്‍ തെളിവെടുപ്പിന് കൊണ്ട് വന്നവരെല്ലാം സുധകരനെതിരായ നിലപാടായിരുന്നു സ്വീകരിച്ചത്. ജി സുധാകരന്‍റെ മുന്‍ പേഴ്സണല്‍ സ്റ്റാഫന്‍ഗവും കമ്മീഷന് മുന്‍പില്‍ പരാതി നല്‍കി. തന്നെയും കുടുംബത്തെയും ജി സുധാകരന്‍ ദ്രോഹിച്ചു വെന്നാണ് എഴുതി തയാറാക്കിയ പരാതിയില്‍ പറയുന്നത്.
അതേസമയം കള്ളപ്പണമായി കൊണ്ട് വന്ന മൂന്നരക്കോടി തന്‍റേതല്ലന്നും, ബിജിപി നേതൃത്വത്തിന്‍റെ ആവശ്യപ്രകാരമാണ് കൊണ്ട് വന്നതെന്നും ധര്‍മ്മരാജന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. കോടതിയില്‍ തന്‍റെ പണമാണെന്ന് സമ്മതിച്ചത് പരപ്രേരണ മൂലമെന്നും ധര്‍മ്മരാജന്‍ പറഞ്ഞു.
വാട്സ് ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ മെസേജിങ് ആപ്പുകളാണ് കുട്ടികൾ കൂടുതലായി ഉപയോഗിക്കുന്നത്. കുട്ടികൾ മൊബൈൽ ഫോണുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്നതിന്‍റെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിന് വേണ്ടി നടത്തിയ (ഫിസിക്കൽ, ബിഹേവിയറൽ,
മാര്‍ച്ച് നടത്താനുളള റൂട്ട് തീരുമാനിച്ചിട്ടുണ്ടെങ്കിലും അധികൃതര്‍ പറയുന്ന റൂട്ടിലേക്ക് അത് മാറ്റാന്‍ തയാറാണെന്നും കര്‍ഷകര്‍ പറഞ്ഞു. എന്നാല്‍ അന്ന് ഒരു മന്ത്രിമാരെയും ത്രിവര്‍ണ്ണപതാകയുയര്‍ത്താന്‍ അനുവദിക്കില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കി.
അബുദാബിയിലെ വ്യവസായ വാണിജ്യ രംഗത്തെ പ്രധാന ബോഡിയായ അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനായി പ്രവാസി ഇന്ത്യന്‍ വ്യവസായിയും എം കെ ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയെ നാമനിര്‍ദ്ദേശം ചെയ്തു. അബുദാബി കിരീടാവകാശിയും ഡെപ്യൂട്ടി സേനാ കമാണ്ടറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന്‍ ആണ് പുതിയ ചുമതലയിലേക്ക് യൂസഫലിയെ കൊണ്ടുവന്നത്
ഇന്ന് രാവിലെ മുതല്‍ പ്രതികളുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടക്കുന്നുണ്ട്. പ്രതികളുടെ വീട്ടില്‍ നിന്നും കേസിന് ആവശ്യമുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടന്നാണ് പ്രാഥമിക വിവരം. അറസ്റ്റ് ചെയ്ത പ്രതികളെ അവരവരുടെ വീടുകളിലേക്ക് തെളിവെടുപ്പിനായി കൊണ്ട് പോയി. പിപിറ്റി കിറ്റ് ധരിപ്പിച്ചാണ് പ്രതികളെ തെളിവെടുപ്പിന് കൊണ്ട് പോയത്.
തെലങ്കാനയിലെ മഹബൂബാബാദിൽനിന്നുള്ള ടിആർഎസ് എംപിയാണ് കവിത. 2019 ൽ റവന്യൂ ഉദ്യോഗസ്ഥർ എംപിയുടെ സഹായി ഷൌക്കത്ത് അലിയെ ഒരു ലക്ഷം രൂപ വിതരണം ചെയ്യുന്നതിനിടെ പിടികൂടിയപ്പോഴാണ് സംഭവം പുറത്തുവന്നത്. ഒന്നാം പ്രതി ഷൌക്കത്തലിയും രണ്ടാം പ്രതി കവിത മാലോതിയുമായിട്ടാണ് പോലീസ് എഫ്ഐആര്‍ തയാറാക്കിയത്.
40 കോടി രൂപയാണ് വിവിധ ജില്ലകളില്‍ വിതരണം ചെയ്യാനായി ധര്‍മ്മരാജന്‍ വഴി എത്തിച്ചത്. ഇതില്‍ 17 കോടി രൂപയും എത്തിയത് കര്‍ണ്ണാടകയില്‍ നിന്നാണ്. ഇടനിലക്കാര്‍ വഴി കോഴിക്കോട്ടുനിന്ന് 23 കോടി രൂപയും സമാഹരിച്ചുവെന്ന് കുറ്റപത്രം പറയുന്നു. മാര്‍ച്ച് 5 മുതല്‍ കൃത്യം ഒരുമാസക്കാലയളവിലാണ് വിവിധ ജില്ലാ കമ്മിറ്റികള്‍ക്കും ഘടകങ്ങള്‍ക്കുമായി ഈ പണത്തിന്റെ വിതരണം
ക്ലബ് ഹൗസ് ഉപയോക്താക്കളുടെ ഫോണ്‍ ബുക്കിലെ ആളുകളുടെ നമ്പറുകളും ഡാര്‍ക്ക് നെറ്റിലെ ഡാറ്റാബേസിലുണ്ട്. അതുകൊണ്ട് ക്ലബ് ഹൗസ് ഉപയോക്താക്കളല്ലെങ്കില്‍ കൂടി നമ്പറുകള്‍ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്നും ജിതന്‍ ജെയ്ന്‍ പറഞ്ഞു.
തങ്ങള്‍ക്കെതിരെ കേസെടുത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടി റദ്ദാക്കണമെന്ന ഇ ഡിയുടെ ആവശ്യത്തിനെതിരെയാണ് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. തങ്ങളുടെ വാദം കേള്‍ക്കാതെ ഇക്കാര്യത്തില്‍ ഇ ഡി നല്‍കിയ ഹര്‍ജി പരിഗണിക്കരുത് എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം
തലസ്ഥാനത്തേയ്ക്കുള്ള പ്രധാന പാതകളിൽ ഒന്ന്. റോഡിലൂടെ ഒരുപാട് പ്രൈവറ്റ് ബസുകൾ പതിവിൽകൂടുതൽ പായുന്നു.എല്ലാറ്റിലും കൊടികൾ.നിറയെ ആളുകൾ. അന്നൊക്കെ രാഷ്ട്രീയ പാർട്ടിക്കാർ സമരത്തിന് പോകുന്ന ബസുകളിലും ലോറികളിലും കോളാമ്പികൾ ഘടിപ്പിക്കും