മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
രാജ് കുന്ദ്രയുടെ ബിസിനസ്സില്‍ ശില്‍പ ഷെട്ടിക്ക് പങ്കുണ്ടോയെന്നാണ് പോലീസ് കൂടുതലായും ചോദിച്ചറിഞ്ഞത്. അതോടൊപ്പം രാജ് കുന്ദ്രയുടെ അറസ്റ്റിനോടനുബന്ധിച്ച് ശില്പ ഷെട്ടി വിയാൻ ഇൻഡസ്ട്രീസിൽ നിന്ന് രാജി വെച്ചിരുന്നു. ഇതിന്‍റെ കാരണവും ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്. രാജ് കുന്ദ്രയുടെ അശ്ലീല വീഡിയോ നിര്‍മ്മാണത്തില്‍ തനിക്ക് പങ്കില്ലെന്നാണ് ശില്‍പ ഷെട്ടി പോലീസിനോട് പറഞ്ഞത്.
അശ്ലീലമെന്ന് പൊലീസ് ആരോപിക്കുന്ന വീഡിയോകളില്‍ ലൈംഗിക ബന്ധമോ മറ്റ് പ്രവൃത്തികളോ വ്യക്തമായി കാണിക്കുന്നില്ല. മറിച്ച് ചില സീനുകളില്‍ മാത്രം വികാരമുണര്‍ത്തുന്ന തരത്തില്‍ ചിത്രീകരിക്കുക മാത്രമാണ് ചെയ്തിട്ടുളളത് എന്നാണ് രാജ് കുന്ദ്രയുടെ വാദം
'ദി വയറിന്റെ ഓഫിസിലെ സാധാരണ ഒരു ദിവസം മാത്രമല്ല ഇന്ന്. പെഗാസസ് പ്രൊജക്ടിന് ശേഷം ആരാണ് വിനോദ് ദുവാ? ആരാണ് സ്വരാ ബാസ്‌കര്‍? നിങ്ങളുടെ കെട്ടിടത്തിന്റെ വാടക കരാര്‍ കാണാന്‍ സാധിക്കുമോ ? അര്‍ഫയോട് സംസാരിക്കാന്‍ സാധിക്കുമോ എന്നൊക്കെ ചോദിച്ചാണ് പൊലീസ് എത്തിയത്. എന്തിനാണ് വന്നതെന്ന ചോദ്യത്തി
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടി നേതൃത്വം വ്യകതമാക്കി. മാനേജർ ബിജു കരീം, സെക്രട്ടറി ടി.ആർ സുനിൽ കുമാർ, ചീഫ് അക്കൗണ്ടൻ്റ് സി.കെ ജിൽസ് എന്നീ പ്രതികൾ പാർട്ടി അംഗങ്ങളാണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
സ്വര്‍ണം തട്ടിയെടുക്കാനെത്തിയ സംഘത്തില്‍ റമീസുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം റമീസിന്‍റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. റമീസിനോടൊപ്പം സുഹൃത്ത് പ്രവീണിനോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. അര്‍ജുന്‍ ആയങ്കിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനിടയില്‍ സുഹൃത്ത് മരണപ്പെട്ടത് ദുരൂഹത കൂട്ടുന്നുവെന്നും കസ്റ്റംസ് പറ
മുന്‍പും പല വെല്ലുവിളികളെയും അതിജീവിച്ചിട്ടുണ്ട്. ഭാവിയിലുണ്ടാകാവുന്ന വെല്ലുവിളികളെയും അതിജീവിക്കും ഇന്നത്തെ എന്റെ ജീവിതം ജീവിക്കാന്‍ അതൊന്നും തന്നെ തടസമാവുന്നില്ല' തുടങ്ങിയ വരികളും ശില്‍പ്പാ ഷെട്ടി ഷെയര്‍ ചെയ്ത പോസ്റ്റിലുണ്ട്.