മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഐസിഐസിഐയുമായി അക്കൗണ്ടുള്ള ഫാസ്റ്റാഗ് ഉപഭോക്താക്കൾക്കാണ് ഇന്ത്യൻ ഓയിൽ റീട്ടെയിൽ ഔ ട്ട്‌ലെറ്റുകളിൽ ഈ സൗകര്യം ലഭിക്കുക
ഇന്ത്യയില്‍ ഓക്‌സിജന്‍ ലഭിക്കാതെ മരണങ്ങളുണ്ടായതായി സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ പറഞ്ഞത്. ഓക്സിജൻ ക്ഷാമം മൂലം കൊവിഡ് രോഗികൾ റോഡുകളിലും ആശുപത്രികളിലും മരിച്ചുവീണിട്ടുണ്ടോ എന്ന ചോദ്യത്തിന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാറാണ് ഇത്തരമൊരു മറുപടി പറഞ്ഞത്.
സ്കൂളുകള്‍ തുറക്കുന്നതിന് മുന്‍പ് മുഴുവന്‍ അധ്യാപകര്‍ക്കും കൊവിഡ് പ്രതിരോധ വാക്സിന്‍ നല്‍കിയെന്ന് ഉറപ്പാക്കണമെന്നും ബാലറാം ഭാര്‍ഗ്ഗവ മുന്നറിയിപ്പ് നല്‍കി. സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ ഇതിന് മാതൃകയാണ്. അവിടങ്ങളില്‍ പ്രൈമറി സ്കൂളുകള്‍ അടച്ചിട്ടില്ല.
ഓക്സിജന്‍ സിലിണ്ടറുകള്‍ക്കായി മുറവിളി കൂട്ടുന്ന ജനങ്ങളും, ദിനംപ്രതി ഓക്‌സിജന്‍ ക്ഷാമം മൂലം ജനങ്ങള്‍ മരിച്ചുവീഴുന്ന വാര്‍ത്തകളുമെല്ലാം ചാനലുകളില്‍ നിറയുകയും സഹായം വാഗ്ദാനം ചെയ്ത് പാക്കിസ്ഥാനടക്കമുളള രാജ്യങ്ങള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
ശാരീരിക അസ്വസ്ഥതകള്‍ നേരിടുന്നവര്‍ക്ക് വീല്‍ച്ചെയരുകളും, ട്രൈസൈക്കിളുകളുമുള്‍പ്പെടെ വിതരണം ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ 71 ലക്ഷം രൂപ അനുവദിച്ചിരുന്നു. 2012-ലാണ് ട്രസ്റ്റിനെതിരെ അഴിമതി ആരോപണങ്ങളുയര്‍ന്നുവന്നത്
ലിംഗമാറ്റ ശസ്ത്രക്രിയയെത്തുടര്‍ന്ന് ശാരീരിക അസ്വസ്തതകള്‍ അനുഭവിക്കുന്നുണ്ടെന്നും ചികിത്സാപ്പിഴവാണ് കാരണമെന്നും അനന്യ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം പിഴവ് സംഭവിച്ചിരുന്നതായി ഡോക്ടര്‍ തന്നെ പറഞ്ഞിരുന്നെന്ന് അനന്യ