മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കുറ്റ്യാടി സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കാനുള്ള എല്‍ ഡി എഫിന്റെയും സിപിഎമ്മിന്റെയും തീരുമാനമാണ് മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരെയും ലോക്കല്‍ നേതാക്കന്മാരെയും ചൊടിപ്പിച്ചത്. കുറ്റ്യാടി ലോക്കല്‍ കമ്മിറ്റിയും പിന്നീട് സ്ഥാനാര്ഥിയായി വന്നു വിജയിച്ച കെ പി കുഞ്ഞഹമ്മദ് മാസ്റ്ററും പിന്തുണച്ചു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടി
ടാറ്റാ പവർ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി ഇത് സംബന്ധിച്ച കരാറിൽ ഒപ്പിട്ടു.
മുംബൈയിലെ ചെമ്പൂരിലെ ഭാരത് നഗര്‍ പ്രദേശത്താണ് ഉരുള്‍പൊട്ടലുണ്ടായത്. ഇതില്‍ 17 പേരാണ് മരണപ്പെട്ടത്. 15 ഓളം പേര്‍ രക്ഷപ്പെടുത്തി. വിക്രോളിയില്‍ കെട്ടിടം തകര്‍ന്ന് 5 പേര്‍ മരണപ്പെട്ടു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്
രാജ്യദ്രോഹനിയമം ബ്രിട്ടീഷുകാരുടെ കാലത്തെ നിയമമാണ്. അവര്‍ നമ്മുടെ ശബ്ദം അടിച്ചമര്‍ത്താനായി കൊണ്ടുവന്ന നിയമം. ആരെങ്കിലും കല്ലെടുത്തെറിയുകയും അത് കാറിന്റെ വിന്‍ഡോ തകര്‍ക്കുകയും ചെയ്താല്‍ അതെങ്ങനെയാണ് രാജ്യദ്രോഹക്കുറ്റമാകുന്നതെന്ന് രാകേഷ് ടികായത്ത് ചോദിച്ചു.
24 മണിക്കൂറിനിടെ ഒരു ലക്ഷത്തിൽ അധികം പേരാണ് സ്കൂട്ടർ ബുക്ക് ചെയ്തത്. ജൂലൈ 15 നാണ് ഓലയുടെ ബുക്കിംഗ് ആരംഭിച്ചത്. ലോകത്തിൽ ഇന്നേവരെ പുതുതായി അവതരിപ്പിച്ച ഒരു വാഹനത്തിന് ലഭിക്കുന്ന ഏറ്റവും കൂടിയ ബുക്കിംഗാണ് ഇത്.
പുതിയ സ്കോളര്‍ഷിപ്പ് നയമനുസരിച്ച് നൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആനുകൂല്യം ലഭ്യമാക്കും. സ്കോളര്‍ഷിപ്പിന്‍റെ ഭാഗമായി വരുന്ന അതികചിലവ് സര്‍ക്കാര്‍ വഹിക്കാനാണ് തീരുമാനമായിരിക്കുന്നത്. തെറ്റായ പ്രചരണങ്ങള്‍ ഇല്ലാതാക്കുവാനാണ് എല്ലാവരുമായും സര്‍ക്കാര്‍ ആശയവിനിമയം നടത്തിയത്.