മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കാന്‍വര്‍ യാത്രക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിക്കുന്നതിനിടയിലാണ് സുപ്രീംകോടതി യുപി സര്‍ക്കാരിനോട് തീരുമാനം പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ടത്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഇഷ്ടമുള്ള മത വിശ്വസം സ്വീകരിക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതും മൗലീകവകാശത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
വ്യാപാര വ്യവസായ ഏകോപനസമിതിയുമായി ഇന്ന് രാവിലെ മുഖ്യമന്ത്രി നടത്താനിരുന്ന ചര്‍ച്ച മുടങ്ങിയ സാഹചര്യത്തിലാണ് വ്യാപാരികളുടെ തീരുമാനം. വൈകുന്നേരം 3.30 ലേക്കാണ് ചര്‍ച്ച മാറ്റി വെച്ചിരിക്കുന്നത്. ആഴച്ചയിലെ 5 ദിവസവും കടകള്‍ തുറക്കാനുള്ള ആവശ്യവുമായാണ് മീറ്റിങ്ങില്‍ മുഖ്യമന്ത്രിയെ സമീപിക്കുകയെന്നും സമിതി പറഞ്ഞു.
മലയാളിയുടെ ആത്മാഭിമാനവും ജനങ്ങളുടെ നികുതിപ്പണവുമാണ് ഇതിനായി പണയം വയ്ക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന അപ്പീലുകള്‍ പിന്‍വലിച്ച് നിയമത്തെ അതിന്റെ വഴിക്ക് പോകാന്‍ അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രശനപരിഹാരത്തിന്‍റെ ഭാഗമായി മന്ത്രി സഭയിലും മാറ്റങ്ങള്‍ വരുത്തുവാനുള്ള സാധ്യതയുണ്ട്. ചരഞ്ജിത് ചാന്നി, ഗുർപ്രീത് കംഗർ എന്നിവരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാനാണ് സാധ്യത. നിയമസഭാ സ്പീക്കർ റാണ കെ പി സിംഗ്, എംഎൽഎ, ദലിത് നേതാവ് രാജ്കുമാർ വർക്ക എന്നിവരാണ് പുതിയതായി മന്ത്രി സഭയിലെത്താന്‍ സാധ്യത.
ഇടുങ്ങിയ കിണറില്‍ ആദ്യം ഒരാള്‍ ഇറങ്ങി. അദ്ദേഹത്തെ കാണാതായപ്പോള്‍ ഓരോരുത്തരായി ഇറങ്ങുകയായിരുന്നു. അഗ്നിശമന സേന 4 പേരെയും പുറത്തെത്തിച്ചെങ്കിലും എല്ലാവരും മരണപ്പെടുകയായിരുന്നു. തൊഴിലാളികളെ രക്ഷിക്കാനിറങ്ങിയ അഗ്നിശമന ഉദ്യോഗസ്ഥന്‍ വര്‍ണിനാഥ് കുഴഞ്ഞു വീണു
ഇനി മുതല്‍ പൂജക്കും, വഴിപാടുകള്‍ക്കും ഭക്തജനങ്ങള്‍ക്ക് ഓണ്‍ലൈനായി പണമിടപാട് നടത്താം. നിലവിലെ സാഹചര്യത്തില്‍ ആരാധനാലായങ്ങളിലെ പ്രവേശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ തിരുവതാംകൂര്‍ ദേവസം ബോര്‍ഡിന്‍റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഓണ്‍ലൈന്‍ വഴിപാട് സംവിധാനം ഏര്‍പ്പെടുത്തും.