മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ലക്ഷദ്വീപില്‍ ഒരു ശതമാനമായിരുന്നു നേരത്തെ സ്റ്റാമ്പ് ഡ്യൂട്ടി. ഇത് സ്ത്രീകള്‍ക്ക് ആറ് ശതമാനവും പുരുഷന്മാര്‍ക്ക് ഏഴ് ശതമാനവുമായാണ് വര്‍ധിപ്പിച്ചത്. സ്ത്രീയുടേയും പുരുഷന്റേയും പേരിലുള്ള സംയുക്ത ഭൂമിയാണെങ്കില്‍ എട്ട് ശതമാനം എന്ന നിലയിലായിരുന്നു സ്റ്റാമ്പ് ഡ്യൂട്ടിയുടെ വര്‍ധന.
കിറ്റെക്‌സ് കമ്പനിയെ സിപിഐഎമ്മും കോണ്‍ഗ്രസും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ കമ്പനിക്ക് രാഷ്ട്രീയമായ പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ട്വന്റി ഫോര്‍ ന്യൂസി'ലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാന സര്‍ക്കാര്‍ കിറ്റെക്‌സ് കമ്പനിയിലേക്ക് നടത്തി വരുന്നത് തീര്‍ത്തും അനാവശ്യമായ റെയ്ഡുകളാണെന്നാണ് എഎന്‍ രാധാകൃഷ്ണന്‍ പറയുന്നത്.
മറ്റ് ആരോഗ്യപ്രവർത്തകർക്കൊപ്പം ഡോക്ടർമാർ ഉയർത്തിപ്പിടിക്കുന്ന ത്യാഗസന്നദ്ധതയും കഠിനാദ്ധ്വാനവും മികച്ച രീതിയിൽ രോഗത്തെ പിടിച്ചു നിർത്തുന്നതിൽ കേരളത്തെ സഹായിച്ച സുപ്രധാന ഘടകമാണ്. കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന വിശ്രമരഹിതമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സൃഷ്ടിക്കുന്ന തളർച്ചകൾ വകവയ്ക്കാതെ അവർ തങ്ങളുടെ ഉത്തരവാദിത്വവുമായി മുൻപോട്ടു പോവുകയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
മാധ്യമങ്ങള്‍ എപ്പോഴും ഉള്ളതിനേക്കാള്‍ കൂടുതല്‍ കാണിക്കുവാന്‍ ശ്രമിക്കും. അതിനാല്‍ ഒരു കേസ് പരിഗണിക്കുമ്പോള്‍ മാധ്യമ വിചാരണയെ ഒരു ഘടകമായി പരിഗണിക്കരുത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ എങ്ങനെയാണ് മറ്റ് ഭരണ നിര്‍വഹണ സംവീധാനങ്ങളെ ബാധിക്കുന്നതെന്ന് ശ്രദ്ധിക്കണം.
സാധാരണ സേവിങ്ങ്സ് അക്കൌണ്ടുകള്‍ക്ക് ഇനി വര്‍ഷത്തില്‍ നല്‍കുന്ന ചെക്ക് ബുക്കുകള്‍ക്കും പരിധി നിശ്ചയിച്ചിട്ടുണ്ട്. 10 ല്‍ കൂടിയാല്‍ ഓരോ 10 ചെക്ക് ലീഫിനും 40 രൂപയും ജിഎസ്ടിയും നല്‍കണം. ആവശ്യം എമര്‍ജെന്‍സിയാകുമ്പോള്‍ 10 ചെക്ക് ലീഫിനും 50 രൂപയും ജിഎസ്ടിയും നല്‍കണം. അഥവാ 25 ചെക്ക് ലീഫ് ആവശ്യം വന്നാല്‍ 75 രൂപയാണ് സര്‍വീസ് ചാര്‍ജ്ജ്.