മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശിവഗംഗ ജില്ലയിലെ കാരൈക്കുടി ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ച മുതിര്‍ന്ന നേതാവ് എച്ച് രാജ ഫണ്ട് മുക്കിയെന്ന ആരോപണവുമായാണ് ഒരു വിഭാഗം രംഗത്ത് വന്നിരിക്കുന്നത്. തിരിമറി നടത്തിയ ഫണ്ട് ഉപയോഗിച്ചാണ് എച്ച് രാജ എച്ച് രാജ വീട് നിര്‍മ്മിച്ചത് എന്നും രാജാ വിരുദ്ധര്‍
ഒന്നാംഘട്ട വാക്സിന്‍ എടുത്തവര്‍ക്ക് രണ്ടാംഘട്ട വാക്സിന്‍ എടുക്കാന്‍ സാധിക്കുന്നില്ല. ജനങ്ങള്‍ വാക്സിനുവേണ്ടി നെട്ടോട്ടമോടുന്ന കാഴ്ചയാണ് സംസ്ഥാനത്ത് കാണുന്നത്. ആദ്യ ഡോസ് എടുത്തവര്‍ക്ക് മൂന്നുമാസം കഴിഞ്ഞിട്ടും രണ്ടാമത്തെ ഡോസ് ലഭിച്ചിട്ടില്ല
നാസിക്ക് നഗരത്തിന് സമീപം ഇംഗത്പൂരിലെ സ്കൈ ലഗൂണ്‍, സ്കൈ താജ് എന്നീ വില്ലകളില്‍ നിന്നായി 10 പുരുഷന്‍മാരും 12 സ്ത്രീകളും അടങ്ങുന്ന സംഘത്തെയാണ് പിടികൂടിയത്. ഇതില്‍ 5 സ്ത്രീകള്‍ വിവിധ സീരിയലുകളിലും സിനിമയിലും അഭിനയിച്ച് പ്രസിദ്ധരായവരാണ്
ചവറു സംസ്കരണത്തിന് സംവിധാനമൊരുക്കണമെന്നും പിഴയീടാക്കുന്നത് നിർത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉയർത്തിയാണ് എല്ലാ ദ്വീപുകളിലും ഒരേസമയം സമരം നടത്തുന്നത്. എന്നാൽ ഓലമടൽ കത്തിക്കരുതെന്നും റോഡിൽ ഇറങ്ങി സമരം നടത്തരുതെന്നും മുന്നറിയിപ്പുണ്ട്.
കൊവിഡ് മൂന്നാം തരംഗം വൈകാന്‍ സാധ്യതയെന്ന് കേന്ദ്രസര്‍ക്കാർ വിദഗ്ധ സമിതി ചെയർമാൻ ഡോ. എന്‍ കെ അറോറ. ആറു മുതല്‍ എട്ടുമാസം വരെ വൈകാൻ സാധ്യതയുണ്ടന്നാണ് ഐസിഎംആർ പഠനം സൂചിപ്പിക്കുന്നത്. ഇതിനകം പരമാവധി ആളുകൾക്ക് വാക്സിൻ നൽകാൻ ശ്രമിക്കണമെന്നും ഡോ. ആറോറ പറഞ്ഞു.