LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 4 years ago
National

മധ്യപ്രദേശില്‍ ഏഴുപേര്‍ക്ക് ഡെല്‍ട്ട പ്ലസ് വകഭേദം സ്ഥിരീകരിച്ചു; 2 മരണം

രാജ്യത്ത് നിലവില്‍ മധ്യപ്രദേശ്, മഹാരാഷ്ട്ര, കേരള എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ജമ്മുകശ്മീരിലും ഡെല്‍ട്ട പ്ലസ് സ്ഥിരീകരിച്ചിട്ടുണ്ട്.

More
More
Web Desk 4 years ago
Keralam

ജോസഫൈനോട്‌ സഹതാപമെന്ന് വി. ഡി സതീശന്‍

വനിതാ കമ്മീഷന്‍ അധ്യക്ഷയോട് തനിക്ക് സഹതാപം മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. സ്ത്രീകള്‍ക്ക് കരുത്തും, ആശ്വാസവും ആകേണ്ട കമ്മീഷന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തിന് അപമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം കമ്മീഷന്‍റെ വിശ്വാസ്യതയാണ് തകര്‍ത്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഈ വിഷയം സര്‍ക്കാരും, ഇടതുപക്ഷ പാര്‍ട്ടിയും കാര്യമായി കൈകാര്യം ചെയ്യണമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

More
More
Web Desk 4 years ago
Keralam

'സ്ത്രീധനം കൊടുക്കുകയാണെങ്കില്‍ സ്ത്രീയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യണം'; വീണ്ടും വിവാദത്തിലായി ജോസഫൈന്‍

ചാനല്‍ പരിപാടിയില്‍ യുവതിയോട് ക്ഷോഭിച്ച് സംസാരിക്കേണ്ടിവന്ന സംഭവത്തില്‍ ജോസഫൈന്‍ മാപ്പ് പറഞ്ഞു. പെണ്‍കുട്ടികള്‍ പരാതിപ്പെടാനായി ധൈര്യത്തോടെ മുന്നോട്ടുവരാത്തതിലുളള ആത്മരോഷമാണ് താന്‍ പ്രകടിപ്പിച്ചത്. പക്ഷേ പിന്നീട് ചിന്തിച്ചപ്പോള്‍ അങ്ങനെ പറയേണ്ടിയിരുന്നില്ലെന്ന് ബോധ്യമായി

More
More
Web Desk 4 years ago
Keralam

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ജോസഫൈന്‍ വിഷയം ചര്‍ച്ച ചെയ്യും

തെരഞ്ഞെടുപ്പ് സമയത്ത് ഇടത് പക്ഷ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ ഒന്നായിരുന്നു സ്ത്രീ സുരക്ഷ. അങ്ങനെയൊരു വാഗ്ദാനം നിലനില്‍ക്കെ വനിതാ കമീഷന്‍ അധ്യക്ഷയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള പരാമര്‍ശം ഉണ്ടായിരിക്കുന്നത് പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തിക്ക് വഴിയൊരുക്കിയിരിക്കുയാണ്.

More
More
Web Desk 4 years ago
Keralam

കേരളീയ സമൂഹത്തിന് അപമാനം; വനിതാ കമ്മീഷൻ അദ്ധ്യക്ഷയെ പുറത്താക്കണം- എ.ഐ.എസ്.എഫ്

സ്ത്രീ സംരക്ഷണം ഉറപ്പാക്കുന്നതിന് പകരം പരാതിക്കാരെ അപമാനിക്കുവാൻ ശ്രമിക്കുന്ന അദ്ധ്യക്ഷ തുടർന്നും ആ സ്ഥാനത്തിരിക്കാൻ യോഗ്യയല്ല. അതുകൊണ്ട് എം. സി. ജോസഫൈനെ തല്‍സ്ഥാനത്തുനിന്നും പുറത്താക്കണമെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പി. കബീറും, സെക്രട്ടറി ജെ അരുൺ ബാബുവും പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.

More
More
Web Desk 4 years ago
Business

വിലകുറഞ്ഞ സ്മാർട്ട് ഫോൺ 'ജിയോ നെക്സ്റ്റ്' പുറത്തിറക്കാനൊരുങ്ങി മുകേഷ് അംബാനി

​ഗൂ​ഗിളുമായി ചേർന്ന് ജനങ്ങൾക്ക് താങ്ങാവുന്ന വിലയിൽ അടുത്ത തലമുറ ഫോണുകൾ ജിയോ നിർമിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു

More
More
Web Desk 4 years ago
Keralam

പ്ലസ്‌ വണ്‍ പരീക്ഷാ നടത്തിപ്പ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിട്ട് സുപ്രീംകോടതി

കഴിഞ്ഞ ദിവസം പ്ലസ്‌ വണ്‍ പരീക്ഷ റദ്ദാക്കില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സെപ്റ്റംബറില്‍ പരീക്ഷ നടത്താന്‍ സംസ്ഥാനം സജ്ജമാണെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. പരീക്ഷ ഒഴിവാക്കുന്നത് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നാണ് സര്‍ക്കാരിന്‍റെ വാദം.

More
More
Web Desk 4 years ago
National

ജാതിയെയല്ല മോദിയെയാണ് കളിയാക്കിയത്- രാഹുല്‍ ഗാന്ധി

'നരേന്ദ്ര മോദി, നീരവ് മോദി, ലളിത് മോദി.. എങ്ങനെയാണ് ഇവര്‍ക്കെല്ലാം മോദി എന്ന കുടുംബപ്പേര് ലഭിച്ചത്. എല്ലാ കളളന്മാര്‍ക്കും എങ്ങനെയാണ് മോദി എന്ന കുടുംബപ്പേര് ലഭിച്ചത് എന്നായിരുന്നു രാഹുലിന്റെ ചോദ്യം'.

More
More
Web Desk 4 years ago
National

റിപബ്ലിക് ടിവിയിലെ എല്ലാ തീരുമാനങ്ങളും ഞാന്‍ അറിയാറില്ല - അർണബ് ഗോസ്വാമി

ഇതൊന്നും തന്‍റെ അധികാരപരിധിയിൽ വരുന്നതല്ലെന്നും എഡിറ്റോറിയൽ കാര്യങ്ങൾ മാത്രമാണ് താൻ കൈകാര്യം ചെയ്യുന്നതെന്നും അർണബ് കൂട്ടിച്ചേർത്തു.

More
More
Web Desk 4 years ago
Keralam

ജോസഫൈൻ പരി​ഗണിച്ച എല്ലാ കേസുകളും അടിയന്തരമായി പുനരന്വേഷിക്കണമെന്ന് കെ. സുധാകരൻ

സർക്കാർ സംവിധാനങ്ങളിൽ ഉള്ള പ്രതീക്ഷ കൂടി നഷ്ടപ്പെടുത്തി പീഡനം അനുഭവിക്കുന്ന ഒരുപാട് പെൺകുട്ടികളെ ആത്മഹത്യയിലേക്ക് അടക്കം തള്ളി വിടുന്നതാണ് ജോസഫൈന്റെ ഇരയോടുള്ള ആ തൽസമയ പ്രതികരണമെന്നും സുധാകരൻ പറഞ്ഞു.

More
More
Web Desk 4 years ago
Keralam

'ജോസഫൈനെ ചവിട്ടി പുറത്താക്കണം' - പോരാളി ഷാജി

ദുരിതം അനുഭവിക്കുന്ന സ്ത്രീകൾക്ക് ഒരു വാക്കുകൊണ്ടുപോലും ആശ്വാസം നൽകാൻ കഴിയാത്ത ജോസഫൈന് വനിതാ കമ്മീഷൻ എന്ന മഹത്തായ പദവിയിൽ ഇരിക്കാൻ അർഹതയല്ല എന്നും പോരാളി ഷാജി പറയുന്നു

More
More
Web DesK 4 years ago
National

ഐഷാ സുല്‍ത്താന ഇളവുകള്‍ ലംഘിച്ചു; ലക്ഷദ്വീപ് ഭരണക്കൂടം ഹൈക്കോടതിയില്‍

അതേസമയം, രാജ്യദ്രോഹ കേസിൽ ഐഷ സുൽത്താനയെ ഇന്നും ചോദ്യം ചെയ്ത് വിട്ടയച്ചു. കവരത്തി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയില്ല. ഐഷ സുൽത്താനയോട് കൊച്ചിയിലേക്ക് മടങ്ങാമെന്നും പൊലീസ് അറിയിച്ചു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More