മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ല. ചില ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി ഇവിടെ പ്രവര്‍ത്തിച്ചിരിക്കുന്നു. ഇതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരാള്‍ ഒരു സ്ഥലത്തുനിന്നും വോട്ട് മാറ്റുമ്പോള്‍ ആദ്യത്തെ സ്ഥലത്തുളള വോട്ട് ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യാനുളള സാങ്കേതികവിദ്യയില്ലേയെന്നും കോടതി ചോദിച്ചു
സംസ്ഥാന സര്‍ക്കാരിന്‍റെ അനുവാദം കൂടാതെ കേന്ദ്രത്തിന് സംസ്ഥാനത്തിന്‍റെ കാര്യങ്ങളില്‍ ഇടപെടാന്‍ സാധിക്കില്ല. ഇങ്ങനെയുള്ള ഇടപെടലാണ് ഫെഡറല്‍ സംവീധാനത്തിനെതിര്, ഇത് കേന്ദ്ര മന്ത്രി മനസിലാക്കണം, നന്നായി ഭരണഘടന പഠിക്കുകയും വേണം യെച്ചുരി പറഞ്ഞു.
മ്യാന്‍മാര്‍ നടത്തിയ കൊലപാതകങ്ങള്‍ പേടിപ്പെടുത്തുന്നതാണ്. ഭയപ്പെടുത്തിയുള്ള ഭരണമാണ് അവിടെ നടക്കുന്നത്. പേടിപ്പിച്ച് ഭരിക്കുന്ന മ്യാന്‍മാര്‍ പട്ടാളത്തിനെ ധീരരായ മ്യാന്‍മാര്‍ ജനത ശക്തമായി പ്രതിരോധിക്കുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ പ്രതികരിച്ചു.